ഇബ്രാഹിം കുഞ്ഞിനെതിരെ ആലുവ പാലം നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ചുള്ള കേസ് തുടരേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ ആലുവ മണപ്പുറം പാലം നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ചുള്ള കേസ് തുടരേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പാലം നിര്‍മ്മാണത്തില്‍ അഴിമതിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചതിനെ...
ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു
സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു. ട്വിറ്ററില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി കാര്‍ട്ടൂണുകളാണ് പ്രത്യക്ഷപ്പെടിരിക്കുന്നത്.
സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാറിലാണ്...
ഡൽഹി കലാപത്തിൽ അറസ്റ്റിലായ ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈന്റെ പങ്കു വെളിപ്പെടുന്നു
ന്യൂഡൽഹി: ഡൽഹി കലാപത്തിൽ അറസ്റ്റിലായ ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈന്റെ പങ്കു വെളിപ്പെടുന്നു.പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ, ഡൽഹി കലാപത്തോടനുബന്ധിച്ച് ഏതാണ്ട് ഒരു കോടി 30 ലക്ഷം രൂപ ചിലവാക്കിയതായി പറയുന്നു.
കലാപകാരികളുടെ...
ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദല്‍ഹി സ്വദേശി നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി
ന്യൂദല്‍ഹി: ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദല്‍ഹി സ്വദേശി നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി. ഇക്കാര്യത്തില്‍ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഹരജിയുടെ പകര്‍പ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് അയച്ചുകൊടുക്കണമെന്നും ചീഫ്...
പീഡനക്കേസിലെ പ്രതിയായ യുവാവിനെ ഇരയുടെ അച്ഛനും നാട്ടുകാരും ചേർന്ന് മരത്തിൽ കെട്ടിയിട്ട് ചുട്ടുകൊന്നു
പ്രതാപ് ഗഡ്: പീഡനക്കേസിലെ പ്രതിയായ യുവാവിനെ ഇരയുടെ അച്ഛനും നാട്ടുകാരും ചേർന്ന് മരത്തിൽ കെട്ടിയിട്ട് ചുട്ടുകൊന്നു. സംഭവം നടന്നിരിക്കുന്നത് ഉത്തർപ്രദേശിലെ പ്രതാപ് ഗഡ് ജില്ലയിൽ തിങ്കളാഴ്ച രരാത്രിയിലാണ്. പീഡനക്കേസിലെ പ്രതിയായ അംബിക പ്രസാദ്...
നഴ്സുമാരുടെ അപര്യാപ്തത മൂലം വലഞ്ഞ് മുംബൈയിലെ പ്രമുഖ ആശുപത്രികൾ
നഴ്സുമാരുടെ അപര്യാപ്തത മൂലം വലഞ്ഞ് മുംബൈയിലെ പ്രമുഖ ആശുപത്രികൾ. കോവിഡ് വ്യാപന സാഹചര്യത്തിൽ കേരളത്തിൽ നിന്നടക്കമുള്ള നഴ്സുമാർ നാട്ടിലേക്ക് മടങ്ങിയതാണ് ആശുപത്രി അധികൃതർക്ക് തിരിച്ചടിയായത്. ജസ്ലോക്, ഹിന്ദുജ, ഭാട്ടിയ, എൽ.എച്ച് ഹിരനന്ദാനി തുടങ്ങി...
നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തെത്തി; മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശുന്നത്
മുംബൈ: നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തെത്തി. മഹാരാഷ്ട്രയുടെ വടക്കന്‍ തീരത്ത് ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെട്ടത്.
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ശക്തമായ കാറ്റും മഴയും ഉണ്ട്. മുംബൈയില്‍ മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശുന്നത്. നിരവധി...
ജി-7 ഉച്ചകോടിക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് ട്രംപ്
ന്യൂഡല്‍ഹി: ആഗോള പ്രതിസന്ധി ഘട്ടത്തില്‍ രണ്ട് ലോകോത്തര നേതാക്കളുടെ നിര്‍ണ്ണായക ചര്‍ച്ച...
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമാണ് കഴിഞ്ഞ ദിവസം നിര്‍ണ്ണായക ചര്‍ച്ച നടത്തിയത്. ലോകം കോവിഡ് മഹാമാരിയുടെ പിടിയിലമരുമ്പോള്‍...
കൊവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം ക്രിക്കറ്റ് തിരിച്ചുവരുന്നു; വെസ്റ്റ് ഇന്‍ഡീസുമായി അടുത്ത മാസം ടെസ്റ്റ് കളിക്കാന്‍ ഇംഗ്ലണ്ട്
ലണ്ടന്‍: കൊവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം ക്രിക്കറ്റ് മൈതാനം ഉണരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഷെഡ്യൂള്‍ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു.
അടച്ചിട്ട ഗാലറിയില്‍ മൂന്ന് ടെസ്റ്റുകളാണ് നടക്കുക. ജൂലൈ 8 ന് സതാംപ്ടണിലാണ് ആദ്യ ടെസ്റ്റ്.
പിന്നീടുള്ള...
മരക്കാര്‍ തിയ്യേറ്റര്‍ തുറന്ന ഉടനെ റിലീസ് ചെയ്യില്ലെന്ന് ആന്റണി പെരുമ്പാവൂര്‍; 60 രാജ്യങ്ങളില്‍ ഒരുമിച്ച് മാത്രം റിലീസ്
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തിയ്യേറ്റര്‍ തുറന്ന ഉടനെ റിലീസ് ചെയ്യില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മലയാള മനോരമയോടാണ് ഇക്കാര്യം പറഞ്ഞത്.
എല്ലാം ശാന്തമാകുന്ന ദിവസം...










































