ഓണ്‍ലൈന്‍ വീഡിയോയിലൂടെ തോക്കുപയോഗിച്ച് തുടരെ വെടിവെക്കുന്ന ദൃശ്യം എടുത്ത യുവാവ് അറസ്റ്റിലായി
മക്ക: ഓണ്‍ലൈന്‍ വീഡിയോയിലൂടെ തോക്കുപയോഗിച്ച് തുടരെ വെടിവെക്കുന്ന ദൃശ്യം എടുത്ത യുവാവ് അറസ്റ്റിലായി. മക്കയിലെ പൊലീസാണ് 20 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്.
യുവാവ് സൗദി പൗരനാണെന്ന് മക്ക മേഖലയിലെ പൊലീസ് ബ്രിഗേഡ് പ്രതിനിധി...
പമ്പയിലെ മണല്‍ക്കൊള്ളയ്ക്കു പിന്നില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജനും കുടുംബവുമാണെന്ന് കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: പമ്പയിലെ മണല്‍ക്കൊള്ളയ്ക്കു പിന്നില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജനും കുടുംബവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോടികളുടെ അഴിമതിയാണ് ഇതില്‍ നടന്നിരിക്കുന്നതെന്നും പ്രളയം വരുമെന്നും അതിനാല്‍ ചെളിയും മരച്ചില്ലകളും ജൈവാവശിഷ്ടങ്ങളും നീക്കം...
ശരീരഭാരം കുറയ്ക്കാന്‍ കുടംപുളി കഷായം
ശരീരഭാരം കുറയ്ക്കുക എന്നത് മിക്കവര്‍ക്കും ഒരു പ്രയാസകരമായ ദൗത്യമാകാം. എന്നാല്‍, ശരിയായ ഭക്ഷണക്രമവും ശരിയായ അളവിലുള്ള വ്യായാമവും ഉപയോഗിച്ച് നിങ്ങള്‍ക്ക് ശരീരഭാരം വേഗത്തില്‍ കുറയ്ക്കാന്‍ കഴിയും. ശരീരത്തില്‍ കൊഴുപ്പ് സംഭരിക്കുന്നത് തടയുക, വിശപ്പ്...
നിസര്‍ഗ ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞു
മുംബൈ: നിസര്‍ഗ ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞു. മുംബൈയില്‍ നിന്നും ഗതി മാറി വടക്കു കിഴക്ക് ലക്ഷ്യമാക്കി നീങ്ങുന്നെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയോടെ മഹാരാഷ്ട്ര തീരംതൊട്ട് ചുഴലിക്കാറ്റിന്റെ വേഗം കുറയുകയായിരുന്നു.
കാറ്റിന്റെ വേഗം...
‘അതിജീവനം എംപീസ് എഡ്യുകെയർ’ പദ്ധതിയിൽ പങ്കാളിയായി മഞ്ജുവാര്യരും
തൃശ്ശൂർ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് സൗകര്യമൊരുക്കാൻ ആരംഭിച്ച 'അതിജീവനം എംപീസ് എഡ്യുകെയർ' പദ്ധതിയിൽ പങ്കാളിയായി മഞ്ജുവാര്യരും. പഠന സൗകര്യമില്ലാത്ത പട്ടിക വർഗ്ഗ സങ്കേതങ്ങളിലെ വിദ്യാർഥികളെ സഹായിക്കാനായി ആരംഭിച്ച പദ്ധതിയിൽ താരം പങ്കാളിയായ...
സി.പി.എം നേതാക്കൾ ഉൾപ്പെട്ട പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മൂന്ന് പ്രതികൾക്കും ജാമ്യം
മൂവാറ്റുപുഴ: സി.പി.എം നേതാക്കൾ ഉൾപ്പെട്ട പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മൂന്ന് പ്രതികൾക്കും ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 90 ദിവസം കഴിഞ്ഞിട്ടും പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്.
പ്രഥമദൃഷ്ട്യ 80...
ഗുജറാത്തിലെ ബറൂച്ചില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; നാല്‍പതോളം ജീവനക്കാര്‍ക്ക് പരിക്കേറ്റു
ഗാന്ധിനഗര്‍: ഗുജറാത്തിലെ ബറൂച്ചില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം. നാല്‍പതോളം ജീവനക്കാര്‍ക്ക് പരിക്കേറ്റു.
ഗുജറാത്തിലെ പ്രധാന വ്യവസായ മേഖലയായ ദാഹേജിലെ യശാശ്വി രസായന്‍ എന്ന സ്വകാര്യ ഫാക്ടറിയിലാണ് സംഭവം. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഫാക്ടറിയിലുണ്ടായിരുന്ന നാല്‍പതോളം...
സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1494 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...
2021ല്‍ ബംഗാളില്‍ നിയമ സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: BJP ഇതുവരെ ഭരണം കൈപിടിയിലൊതുക്കാത്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് പശ്ചിമ ബംഗാള്‍...
ബംഗാള്‍ പിടിക്കുമെന്ന് ആവര്‍ത്തിച്ചും മമതയെ പരിഹസിച്ചും രംഗത്തെത്തിയിരിയ്ക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2021ല്‍ ബംഗാളില്‍ നിയമ സഭ തിരഞ്ഞെടുപ്പ്...
കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കേരളത്തിന്റെ സാമ്പത്തിക രംഗം കരകയറുന്നതായി പഠനം
ലണ്ടന്‍: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കേരളത്തിന്റെ സാമ്പത്തിക രംഗം കരകയറുന്നതായി പഠനം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എലാറ സെക്യൂരിറ്റി എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ പറയുന്നു....










































