പ്രവാസികള്‍ക്ക് 3 ശതമാനം പലിശയില്‍ ഒരുലക്ഷം വായ്പ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: പ്രവാസികള്‍ക്ക് 3 ശതമാനം പലിശയില്‍ ഒരുലക്ഷം വായ്പ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. കെ.എസ്.എഫ്.ഇ നിക്ഷേപങ്ങള്‍ക്ക് പലിശ കൂട്ടും. സുവര്‍ണജൂബിലി ചിട്ടി പുനരാരംഭിക്കുമെന്നും മന്ത്രി...

പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ വിക്ഷേപണം ശനിയാഴ്ച

സ്വകാര്യ ബഹിരാകാശ വാഹനത്തില്‍ സഞ്ചാരികളെ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലെത്തിലെത്തിക്കാനുള്ള പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ വിക്ഷേപണം ശനിയാഴ്ച നടക്കും. രണ്ട് നാസ ഗവേഷകരുമായി ഇന്നലെ തുടങ്ങാനിരുന്ന ദൗത്യം മോശം...

ഉത്ര കൊലപാതക കേസില്‍ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് പ്രതി സൂരജ് നിയമോപദേശം തേടിയെന്ന് അന്വേഷണസംഘം

കൊല്ലം: ഉത്ര കൊലപാതക കേസില്‍ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് പ്രതി സൂരജ് നിയമോപദേശം തേടിയെന്ന് അന്വേഷണസംഘം. കേസിൽ മെയ് 24 നാണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് അടൂര്‍...

സെക്കൻഡ് ഹാൻഡ് ജോഡി ഷൂ വിറ്റത് 4.25 കോടി രൂപയ്ക്ക്!!

ആളുകൾക്ക് ചെരിപ്പുകൾ വളരെ ഇഷ്ടമാണ് എങ്കിലും ഒരു പഴയ ഷൂവിനായി കോടികൾ ചിലവഴിച്ചു എന്നു കേട്ടാലോ... ഞെട്ടിപ്പോകും തീർച്ച അല്ലെ? എന്നാൽ ഞെട്ടണ്ടാ, ഇങ്ങനൊരു സംഭവം അമേരിക്കയിൽ നടന്നിരിക്കുകയാണ്. ഇവിടെ നടന്ന online...

മുംബൈയിലുളള ഹോട്ടൽ ഫോർച്യൂണിൽ തീപിടുത്തം

മുംബൈ: മുംബൈയിലുളള ഹോട്ടൽ ഫോർച്യൂണിൽ തീപിടുത്തം. മെട്രോ സിനിമയ്ക്ക് സമീപമുള്ള അഞ്ചുനില കെട്ടിടത്തിൽ ഇന്നലെ രാത്രിയാണ് തീപിടുത്തമുണ്ടായത്. സംഭവ സമയം 25 ഡോക്ടർമാർ ഹോട്ടലിലുണ്ടായിരുന്നു. ഇവരെ എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തീപിടുത്തത്തിന്റെ കാരണം...

പുല്‍വാമയില്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്താനുള്ള നീക്കം തകര്‍ത്തതായി സൈന്യം

ശ്രീനഗര്‍: പുല്‍വാമയില്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്താനുള്ള നീക്കം തകര്‍ത്തതായി സൈന്യം. പുല്‍വാമയില്‍ സ്‌ഫോടന വസ്തുക്കളുമായെത്തിയ കാര്‍ തടയുകയും വിജനമായ പ്രദേശത്ത് എത്തിച്ച് സ്‌ഫോടനം നടത്തുകയായിരുന്നെന്നും സൈന്യം പറയുന്നു. ഡ്രോണ്‍ ക്യാമറ വെച്ച് പകര്‍ത്തിയ...

മേഡക്കില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുകാരന്റെ മൃതദേഹം പുറത്തെടുത്തു

മേഡക്ക്: തെലങ്കാനയിലെ മേഡക്കില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുകാരന്റെ മൃതദേഹം പുറത്തെടുത്തു. ബുധനാഴ്ച വൈകുന്നേരമാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. സമാന്തര കിണര്‍ ഉള്‍പ്പെടെ നിര്‍മ്മിച്ച് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ക്യാമറകളുടെ സഹായത്തോടെ കുട്ടിയുടെ സ്ഥാനം...

ജ​യ​ല​ളി​ത​യു​ടെ മു​ഴു​വ​ൻ സ്വ​ത്തു​ക്ക​ളു​ടെ​യും നി​യ​മ​പ്ര​കാ​ര​മു​ള്ള അ​വ​കാ​ശി​ക​ൾ ജ്യേ​ഷ്​​ഠ​​െൻറ മ​ക്ക​ളാ​യ ജെ.​ ദീ​പ, ജെ.​ ദീ​പ​ക്​​ എ​ന്നി​വ​രാ​ണെ​ന്ന്​ മ​ദ്രാ​സ്​ ഹൈ​കോ​ട​തി

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്​ മു​ൻ​മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ മു​ഴു​വ​ൻ സ്വ​ത്തു​ക്ക​ളു​ടെ​യും നി​യ​മ​പ്ര​കാ​ര​മു​ള്ള അ​വ​കാ​ശി​ക​ൾ ര​ണ്ടാം ത​ല​മു​റ​യി​ൽ​പെ​ട്ട ജ്യേ​ഷ്​​ഠ​​െൻറ മ​ക്ക​ളാ​യ ജെ.​ ദീ​പ, ജെ.​ ദീ​പ​ക്​​ എ​ന്നി​വ​രാ​ണെ​ന്ന്​ മ​ദ്രാ​സ്​ ഹൈ​കോ​ട​തി. ഇ​വ​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ ജ​യ​ല​ളി​ത​യു​ടെ പോ​യ​സ്​​ഗാ​ർ​ഡ​നി​ലെ വേ​ദ​നി​ല​യം...

പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പായി ഉത്രക്ക് ഉറക്ക ഗുളിക നല്‍കിയെന്ന് ഭര്‍ത്താവ് സൂരജ്

കൊല്ലം: പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പായി ഉത്രക്ക് ഉറക്ക ഗുളിക നല്‍കിയെന്ന് ഭര്‍ത്താവ് സൂരജ്. പായസത്തിലും പഴച്ചാറിലും ഉറക്ക ഗുളിക പൊടിച്ചു ചേര്‍ത്ത് നല്‍കി എന്നാണ് സൂരജ് ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കിയത്. ഇത്...

സൌദിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു

റിയാദ്: സൌദിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ റിയാദിൽ മരിച്ചു. ശുമൈസി ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന കണ്ണൂർ ചക്കരക്കല്ല് മാമ്പ ചന്ദ്രോത്ത് കുന്നുമ്പുറം പി.സി. സനീഷ് (37), മലപ്പുറം വേങ്ങര വെട്ടുതോട് നെല്ലിപ്പറമ്പ് സ്വദേശി...