അമേരിക്കയില്‍ കൊവിഡ് വ്യാപനം അതീവഗുരുതരമായി തുടരുന്നു; ഒരുലക്ഷം കടന്ന് കൊവിഡ് മരണം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് വ്യാപനം അതീവഗുരുതരമായി തുടരുന്നു. അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ബുധനാഴ്ച ഒരുലക്ഷം കടന്നതായി ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പറയുന്നു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറക്കത്തില്‍ എത്തുന്ന ആദ്യ...
സംസ്ഥാനത്ത് ഉറവിടമറിയാതെ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന; ആശങ്ക ഏറുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഉറവിടമറിയാതെ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുന്നതോടെ ആശങ്കയും ഏറുന്നു. സമൂഹ വ്യാപനത്തിന്റെ ആരംഭമാണോ എന്ന സൂചനയാണ് ഇക്കാര്യത്തില്‍ വിദഗ്ധ സമിതി നല്കുന്നത്.
നിരീക്ഷണത്തിലുള്ളവരെയടക്കം പരമാവധിയാളുകളെ പരിശോധനയ്ക്ക് വിധേയരാക്കണം. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോയേക്കാം...
രാജ്യത്ത് 24 മണിക്കൂറിനിടെ 7,270 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോവിഡ് ബാധിതര്‍ 1.58 ലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 1.58 ലക്ഷം കടന്നു. ബുധനാഴ്ച 24 മണിക്കൂറിനിടെ 7,270 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണം 187. ഇത്രയുമധികം രോഗബാധയും മരണവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആദ്യമാണ്. മരണം 4500...
തെലങ്കാനയിലെ മേഡക്കില്‍ മൂന്ന് വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
മേഡക്ക്: തെലങ്കാനയിലെ മേഡക്കില്‍ മൂന്ന് വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കുട്ടിക്ക് ഓക്‌സിജന്‍ ലഭ്യാമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
ബുധനാഴ്ചയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. 120അടി താഴ്ചയിലേക്ക് സായ് വര്‍ദ്ധന്‍ കാല്‍തെറ്റി വീഴുകയായിരുന്നു. കുട്ടിയെ...
മുള്‍ട്ടാനി മിട്ടി ഇങ്ങനെ; മുഖക്കുരു ദാ പോയി
എണ്ണമയമുള്ള ചര്‍മ്മം, മുഖക്കുരു എന്നിവയുമായി നിങ്ങള്‍ ദിവസവും ബുദ്ധിമുട്ടുന്നുണ്ടോ? മുഖസൗന്ദര്യത്തെക്കുറിച്ച് ബോധമുള്ള ആരും മുഖക്കുരുവിനെ ഭയക്കാതിരിക്കില്ല, പ്രത്യേകിച്ച് കൗമാരക്കാര്‍. അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന ഒന്നാകുന്നു മുഖക്കുരു. എന്നാല്‍ ചില പ്രകൃതിദത്ത വഴികളിലൂടെ ഇവയെ...
വെണ്ടക്ക തൈരുകറി
പേരുകേട്ടാൽ ഇച്ചിരി പുളിക്കുമെങ്കിലും അൽപം സ്പൈസിയായ കിടിലൻ ഒരു മസാലക്കറിതന്നെയാണിത്.
ഉണ്ടാക്കാനും വളരെ എളുപ്പം.
റെസിപി:
വെണ്ടക്ക മുക്കാലിഞ്ച് നീളത്തിൽ അരിഞ്ഞത് ഒരുകപ്പ്.പുളിയില്ലാത്ത തൈരു കട്ട്യില്ലാതെ ഉടച്ചത് കാൽക്കപ്പ്.പൊടിയായരിഞ്ഞ സവാള വലുത് ഒരെണ്ണം.പൊടിയായരിഞ്ഞ തക്കാളി വലുത് ഒരെണ്ണം.പച്ചമുളക്...
പള്ളി സെറ്റ് പൊളിച്ച പ്രതികള്‍ സമീപത്തെ ക്ഷേത്രത്തിന്റെ ശ്രീകോവിലും വൃത്തികേടാക്കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ട്
കാലടി: മിന്നല്‍ മുരളി ചിത്രത്തിന് വേണ്ടി കാലടിയില്‍ നിര്‍മ്മിച്ച പള്ളി സെറ്റ് പൊളിച്ച പ്രതികള്‍ സമീപത്തെ ക്ഷേത്രത്തിന്റെ ശ്രീകോവിലും വൃത്തികേടാക്കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. 25000 രൂപയുടെ നഷ്ടം ഇത് വഴി ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍...
ഇന്ത്യയും ചൈനയും തമ്മില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാറെന്ന് ട്രംപ്
വാഷിംഗ്ടണ്‍: അതിര്‍ത്തി മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇന്ത്യയും ചൈനയും തമ്മില്‍ ഉയര്‍ന്നു വന്നിരിക്കുന്ന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യു.എസ്...
ക്വാറന്റൈൻ സെന്ററിൽ പാമ്പുകടിയേറ്റ് ആറുവയസുകാരി മരിച്ചു
ഉത്തരാഖണ്ഡ്: ക്വാറന്റൈൻ സെന്ററിൽ പാമ്പുകടിയേറ്റ് ആറുവയസുകാരി മരിച്ചു. ഉത്തരാഖണ്ഡിലെ ക്വാറന്റൈൻ സെന്ററിലാണ് കുടുംബത്തോടൊപ്പം നിലത്ത് കിടന്നുറങ്ങുകയായിരുന്ന ആറുവയസുകാരി പാമ്പ് കടിയേറ്റ് മരിച്ചത്. മെയ് 25നാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്ന് നാഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് സവിൻ...
സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ബുധനാഴ്ച മരിച്ചത് 14 പേര്‍
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ബുധനാഴ്ച മരിച്ചത് 14 പേര്‍. നാലുപേര്‍ മക്കയിലും ഏഴു പേര്‍ ജിദ്ദയിലും രണ്ടു പേര്‍ റിയാദിലും ഒരാള്‍ മദീനയിലുമായാണ് മരിച്ചത്. ഇതോടെ സൗദിയിലെ ആകെ മരണ...










































