ദല്‍ഹിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂദല്‍ഹി: ദല്‍ഹിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദല്‍ഹിയില്‍ ഇതാദ്യമായാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതിന് മുന്‍പ് നടത്തിയ പരിശോധനയില്‍ 160 പേര്‍ക്ക് കൊവിഡ് നെഗറ്റീവ് ആയിരുന്നു.
അതേസമയം ദല്‍ഹിയിലെ മാര്‍ക്കറ്റുകളും മാളുകളും അടച്ചിടുന്നത്...
ആഘോഷങ്ങളില്ലാതെ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടിയില്‍ 11.30 നും പാറേമക്കാവില്‍ 12 മണിക്കുമാണ് കൊടിയേറ്റ ചടങ്ങ് നടക്കുക. ചടങ്ങില്‍ അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ജില്ലാഭരണകൂടത്തിന്റെയും പൊലീസിന്റെയും നിര്‍ദ്ദേശമുണ്ട്.
കൊവിഡ്...
കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് വീണ്ടും അന്താരാഷ്ട്രതലത്തില്‍ പ്രശംസ
കോഴിക്കോട്: കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് വീണ്ടും അന്താരാഷ്ട്രതലത്തില്‍ പ്രശംസ. അന്താരാഷ്ട്ര മാധ്യമമായ റഷ്യന്‍ ടെലിവിഷനിലാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധം ലോകത്തിന് മാതൃകയാകുന്നുവെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
‘മാതൃകാ സംസ്ഥാനം’ എന്നാണ് കേരളത്തെ ചാനല്‍ വിശേഷിപ്പിച്ചത്....
വര്‍ക് ഫ്രം ഹോം മികച്ചതാക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി എ.ആര്‍ റഹ്മാന്‍
കുളിച്ച് നല്ല വസ്ത്രം ധരിച്ച് വീട്ടിലെ ഓഫീസ് മുറിയിലേക്ക് പ്രവേശിക്കുന്ന എആര്‍ റഹ്മാനെ കാണണമെങ്കില്‍ കുടുംബാംഗങ്ങളും വസ്ത്രം മാറി വരണം. പുറത്തുള്ള ഓഫീസില്‍ വരുന്നതുപോലെ. വര്‍ക് ഫ്രം ഹോം മികച്ചതാക്കാന്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍:
രാത്രിയിലാണ്...
മന്ത്രിമാര്‍ക്ക് വാങ്ങിയ ടവല്‍ ഒരെണ്ണം 750 രൂപ; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി
തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് വാങ്ങിയ ടവലിന്റെ വില പുറത്ത് വന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്ത് വ്യക്തമായിരിക്കുകയാണ്. മന്ത്രിമാര്‍ക്ക് വാങ്ങിയ ടവല്‍ ഒരെണ്ണം 750 രൂപ നിരക്കില്‍ നൂറെണ്ണമാണ് വാങ്ങിയത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ്...
ആർഭാടങ്ങളില്ലാതെ നടൻ മണികണ്ഠൻ വിവാഹിതനായി
കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിച്ച് ആൾക്കൂട്ടവും ആഘോഷവും ഒഴിവാക്കി നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി. മരട് സ്വദേശിയായ അജ്ഞലി വധു.
ആർഭാടങ്ങൾ ഒഴിവാക്കിയുള്ള വിവാഹം തന്നെയാണ് താൻ ആഗ്രഹിച്ചിരുന്നതെന്ന് മണികണ്ഠൻ...
ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് ശിക്ഷ; കേന്ദ്രം ഇറക്കിയ ഓർഡിനൻസിൽ ഗുരുതര പിഴവുകളുണ്ടെന്ന് സി.പി.എം
ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ കേന്ദ്രം ഇറക്കിയ ഓർഡിനൻസിൽ ഗുരുതര പിഴവുകളുണ്ടെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.
കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയായി പരിഗണിക്കണമെന്ന ലോകമെങ്ങും അംഗീകരിച്ച നീതിന്യായ തത്വത്തിന് വിരുദ്ധമാണ് ഓർഡിനൻസിലെ മൂന്ന്...
കോവിഡ് 19 ബാധിച്ച് യുഎഇയിലും യുഎസിലുമായി രണ്ട് മലയാളികൾ കൂടി മരിച്ചു
തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് യുഎഇയിലും യുഎസിലുമായി രണ്ട് മലയാളികൾ കൂടി മരിച്ചു. തിരുവനന്തപുരം ഈഞ്ചയ്ക്കൽ സ്വദേശി ബി. രാജബാലൻ നായർ (71) ന്യൂയോർക്കിലും തൃത്താല പട്ടിത്തറ പായത്തിലെ തലക്കശ്ശേരി കണിച്ചിറക്കൽ വീട്ടിൽ...
ബോറടിച്ചപ്പോള്‍ ചീട്ടുകളിച്ചു; കൊറോണ കിട്ടിയത് 24 പേര്‍ക്ക്!
അമരാവതി: വെറുതേയിരുന്ന് ബോറടിച്ചപ്പോള്‍ സമയം പോക്കുന്നതിനായി ചീട്ടുകളിച്ചു, ഒടുവില്‍ കൊറോണ കിട്ടി,അതും 24 പേര്‍ക്ക്.
ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്ക് സമീപമാണ് ഒരു കൂട്ടം ആള്‍ക്കാര്‍ക്ക് ഒരുമിച്ച് കൊറോണ ബാധ സ്ഥിരീകരിച്ചത്.
കൃഷ്ണലങ്കയില്‍ വെറുതേയിരുന്ന് മടുത്ത ലോറി ഡ്രൈവര്‍മാര്‍...
കൊവിഡ്-19; ലോകത്താകെ മരിച്ചവരുടെ എണ്ണം 2 ലക്ഷം കടന്നു
കൊവിഡ്-19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 2 ലക്ഷം കടന്നു. 28 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. അമേരിക്കയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 53928 പേരാണ്. നിലവില്‍ അഞ്ച് രാജ്യങ്ങളില്‍ കൊവിഡ്...










































