കൊവിഡ് കാലത്ത് യു.​എ.​ഇ​യി​ൽ നി​ന്ന്​ വി​വി​ധ രാ​ജ്യ​ങ്ങ​ൾ തി​രി​ച്ചെ​ത്തി​ച്ച​ത്​ 22,900 പൗ​ര​ൻ​മാ​രെ

ദുബായ്: കൊവിഡില്‍ പകച്ചുനില്‍ക്കുന്ന പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ മു​ഖം​തി​രി​ച്ചു നി​ൽ​ക്കു​േ​മ്പാ​ൾ യു.​എ.​ഇ​യി​ൽ നി​ന്ന്​ വി​വി​ധ രാ​ജ്യ​ങ്ങ​ൾ തി​രി​ച്ചെ​ത്തി​ച്ച​ത്​ 22,900 പൗ​ര​ൻ​മാ​രെ. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ വി​മാ​ന​സ​ർ​വി​സ്​ നി​ർ​ത്തി​യ ശേ​ഷ​മു​ള്ള ക​ണ​ക്കാ​ണി​ത്.യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ്​ ക​ണ​ക്ക്​ പു​റ​ത്തു​വി​ട്ട​ത്. വി​മാ​നം,...

തന്റെ നിയമനത്തെച്ചൊല്ലി പ്രതിപക്ഷം അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നു; റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദ്

തിരുവനന്തപുരം: തന്റെ നിയമനത്തെച്ചൊല്ലി പ്രതിപക്ഷം അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദ്. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ചെയര്‍മാന്‍ പദവിയിലുള്ള നിയമനത്തെക്കുറിച്ചുള്ള വിവാദത്തിലാണ് ജസ്റ്റിസിന്റെ പ്രതികരണം. ‘ഇത് രാഷ്ട്രീയ നിയമനമല്ല....

കണ്ണു വേദനയ്ക്ക് വീട്ടില്‍ തന്നെ പരിഹാരം

വേനല്‍ക്കാലമാണ് കൂടാതെ ലോക്ക് ഡൗണും. മിക്കവരും അവരുടെ സമയത്തിന്റെ ഏറിയ പങ്കും വീട്ടില്‍ തന്നെ ഇരുന്ന് മൊബൈല്‍ ഫോണിലും ടി.വിയിലുമായി ചെലവഴിക്കുകയായിരിക്കും പതിവ്. എന്നാല്‍ ഏറെ നേരം ഈ ഇലക്ട്രോണിക് ഉപകരണങ്ങളിലുള്ള ഈ...

ഏഴു വർഷം മിണ്ടാതിരുന്ന അച്ഛൻ വിളിച്ചു; കോവിഡ് മഹാമാരിക്കിടയിലും ചില അറ്റുപോയ ബന്ധങ്ങളെ ഊട്ടിഉറപ്പിക്കുന്ന സ്നേഹബന്ധത്തിന്റെ കഥ

കോവിഡ് മഹാമാരിക്കിടയിലും ചില അറ്റുപോയ ബന്ധങ്ങളെ ഊട്ടിഉറപ്പിക്കുന്ന സ്നേഹബന്ധത്തിന്റെ ഇത്തരം ചില നല്ല വാർത്തകളുമുണ്ട്. കാസർഗോഡ് കോവിഡ് വ്യാപനം കൈവിട്ടുപോകുന്നുവെന്ന തോന്നലുണ്ടാക്കിയ ഒരുഘട്ടമുണ്ടായിരുന്നു. ഈ സമയമാണ് കർണാടക അതിർത്തി അടച്ചത്. ഈ സമയം...

കോവിഡ് 19; ആഗോള ടൂറിസം രംഗത്ത് തൊഴില്‍ നഷ്ടം 7.5 കോടി

കോവിഡ് 19 മൂലം ടൂറിസം വ്യവസായം നിശ്ചലാവസ്ഥയിലായിലായതിനാല്‍ ആഗോള സമ്പദ്വ്യവസ്ഥയ്‌ക്കേറ്റിരിക്കുന്നത് വന്‍ ആഘാതമാണെന്ന് യു. എന്‍ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ട്രാവല്‍ ഓര്‍ഗനൈസേഷന്റെ (യുഎന്‍ഡബ്ല്യുടിഒ) വിലയിരുത്തല്‍. ആഗോള ജിഡിപിയുടെ 10 ശതമാനം വരുന്ന...

ഏഴു ജില്ലകളിൽ തിങ്കളാഴ്ച മുതൽ ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വരും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് പച്ച, ഓറഞ്ച് ബി മേഖലകള്‍ക്കുള്ള ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പച്ച മേഖലയില്‍ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി...

രാജ്യത്ത് കോവിഡ്‌ ബാധിതരുടെ എണ്ണം 15,712; മരിച്ചവരുടെ എണ്ണം 507 ആയി

ന്യൂഡല്‍ഹി: രാജ്യത്തെ 23 സംസ്ഥാനങ്ങളിലെ 54 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പുതുച്ചേരിയിലെ മാഹിയിലും...

ജീവനക്കാരിൽ കോവിഡ് ബാധ; മക്ഡൊണാൾഡ് സിംഗപ്പൂരിലെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു

സിംഗപ്പൂർ: ജീവനക്കാരിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഫാസ്റ്റ് ഫുഡ് ഭീമന്മാരായ മക്ഡൊണാൾഡ് സിംഗപ്പൂരിലെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. മെയ് 4വരെയാണ് പ്രവർത്തനം നിർത്തിവെച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് മക്ഡൊണാൾഡിലെ ഏഴ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത്....

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ വധഭീഷണി.

ന്യൂദല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ വധഭീഷണി. സംഭവത്തില്‍ ബസ്തി പൊലീസ് കേസെടുത്തു. ട്വിറ്റര്‍ വഴിയാണ് ഭീഷണി. വധഭീഷണി മുഴക്കിയ ആരതി പാണ്ഡെ എന്ന ട്വിറ്റര്‍ അക്കൗണ്ടിനെതിരെയാണ് കേസെടുത്തത്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാവ്...

സംസ്ഥാനത്ത് ഇന്ന് പുതുതായി 2 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരികരിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 2 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരികരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. 13 പേര്‍ക്കാണ് ഇന്ന് ഭേദമായത്. കാസര്‍ഗോഡ് ജില്ലയിലെ 8 പേരുടേയും കണ്ണൂര്‍ ജില്ലയിലെ 3...