കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ നീട്ടിവെച്ചേക്കുമെന്ന് സൂചന നല്‍കി കേന്ദ്രം
ന്യുദല്‍ഹി: കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ നീട്ടിവെച്ചേക്കുമെന്ന് സൂചന നല്‍കി കേന്ദ്രം. നിരവധി സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നീട്ടിവെക്കുന്നത് പരിഗണിക്കുന്നത്.
ലോക്ഡൗണ്‍ നീട്ടുന്നത് പരിഗണനയിലുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.
ലോക്ഡൗണ്‍ നീട്ടുന്നത്...
കൊവിഡ് 19 ബോധവത്ക്കരണവുമായി ഫാമിലി റിലീസ് ചെയ്തു
മുംബൈ: ലോകം മുഴുവന്‍ കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാട്ടം നയിക്കുകയാണ്. അതിനെ സഹായിച്ചു കൊണ്ട് കുറച്ചു അഭിനേതാക്കള്‍ ചേര്‍ന്ന് കൊവിഡ് ബോധവത്ക്കരണം നടത്തുന്നതിന് വേണ്ടി ഒരു ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചിരിക്കുകയാണ്.
ഫാമിലി എന്നാണ്...
‘ഏലിയൻസ്’ സിനിമയിലൂടെ ശ്രദ്ധേയനായ താരം ജെയ് ബെനഡിക്ട് കോവിഡ് ബാധിച്ച് മരിച്ചു
'ഏലിയൻസ്' സിനിമയിലൂടെ ശ്രദ്ധേയനായ താരം ജെയ് ബെനഡിക്ട്(68) കോവിഡ് ബാധിച്ച് മരിച്ചു. ഏപ്രിൽ 4 നാണ് ജെയ് അന്തരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു.
1986 ൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂൺ...
വാക്ക് പാലിക്കാതെ കര്‍ണാടക; രോഗികളെ കടത്തിവിടില്ലെന്ന് ആവര്‍ത്തിച്ച് പൊലീസ്
കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്നുള്ള കൊവിഡ് ഇല്ലാത്ത രോഗികളെ മംഗളൂരുവിലേക്ക് കടത്തി വിടാമെന്ന് അറിയിച്ചെങ്കിലും വാക്ക് പാലിക്കാതെ കര്‍ണാടക. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ വരെ തലപ്പാടിയില്‍ തടയുകയാണ്.
തലപ്പാടി ചെക്ക്‌പോസ്റ്റില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തിയാല്‍...
വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ കൂടി ഇസ്രഈലുമായി കൂട്ടിച്ചേര്‍ക്കാനുള്ള നീക്കവുമായി ബെഞ്ചമിന്‍ നെതന്യാഹുവും ബെന്നി ഗാന്റസ്സും
തെല്‍ അവിവ്: വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ കൂടി ഇസ്രഈലുമായി കൂട്ടിച്ചേര്‍ക്കാനുള്ള നീക്കവുമായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മറുപക്ഷത്തുള്ള ബെന്നി ഗാന്റസ്സും. നെതന്യാഹുവിന്റെ ലിക്വുഡ് പാര്‍ട്ടിയും ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്‍ഡ്...
കൊവിഡ് 19; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ലണ്ടന്‍: കൊവിഡ് 19 രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹത്തെ ഐ.സി.യു വിലേക്ക് മാറ്റിയതെന്നും മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും വക്താവ് അറിയിച്ചു.
തീവ്രപരിചരണ വിഭാഗത്തിലേക്ക്...
റിയാദ് അടക്കം പ്രമുഖ സ്ഥലങ്ങളിൽ 24 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ച് സൗദി
റിയാദ്: തലസ്ഥാന നഗരമായ റിയാദ് അടക്കം പ്രമുഖ സ്ഥലങ്ങളിൽ 24 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ച് സൗദി. നേരത്തെ ഭാഗിക കർഫ്യു പ്രഖ്യാപിച്ച നഗരങ്ങളിലടക്കം കര്‍ഫ്യു 24 മണിക്കൂറായി നീട്ടിയിരിക്കുകയാണ്. റിയാദ്, ദമാം, തബൂക്ക്,...
ഇന്ന് ലോകാരോഗ്യ ദിനം
ജനീവ: കോറോണ വൈറസ് ലോകമെമ്പാടും താണ്ഡവമാടുന്ന ഈ സന്ദർഭത്തിൽ ഇന്ന് നാം ലോകാരോഗ്യ ദിനം ആചരിക്കുന്നു.
പൊതുജനാരോഗ്യ രംഗത്ത് നഴ്സുമാരുടേയും പ്രസവ ശുശ്രൂഷകരുടേയും പങ്ക് മുൻനിർത്തിയാണ് ഇന്ന് ലോകരോഗ്യ സംഘടന ആരോഗ്യ ദിനം...
ദല്‍ഹിയിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നാല് മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂദല്‍ഹി: ദല്‍ഹിയിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നാല് മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 9 മലയാളി നഴസുമാര്‍ അടക്കം ആശുപത്രിയിലെ 18 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ദല്‍ഹിയിലെ സര്‍ക്കാര്‍ ക്യാന്‍സര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കാണ് കൊവിഡ്...
മെഡിക്കല്‍ പരിശോധനയ്ക്ക് തയ്യാറായില്ലെങ്കില്‍ തബ് ലീഗ് ജമാത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് ആസാം സര്‍ക്കാര്‍
ന്യൂദല്‍ഹി: മെഡിക്കല്‍ പരിശോധനയ്ക്ക് മുന്നോട്ട് വന്നില്ലെങ്കില്‍ തബ് ലീഗ് ജമാത്ത് അംഗങ്ങള്‍ക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് ആസാം സര്‍ക്കാര്‍.
കഴിഞ്ഞ മാസം ദല്‍ഹിയിലെ നിസാമുദ്ദീനിലെ മര്‍ക്കസില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തവരോട് ചൊവ്വാഴ്ച രാവിലെ അടുത്തുള്ള...









































