ലോക്ക് ഡൌണിനിടെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കിയത് അന്വേഷിക്കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദനം

കൊല്ലം: ലോക്ക് ഡൌണിനിടെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കിയത് അന്വേഷിക്കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദനം. ശാസ്താംകോട്ടയിലാണ് ലോക്ക് ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ച് പിറന്നാളാഘോഷം നടന്നത്.  പത്തനംതിട്ട സ്വദേശി ആഘോഷങ്ങളില്‍ പങ്കെടുത്തോ? എന്ന് അന്വേഷിക്കാനാണ് ആരോഗ്യ പ്രവര്‍ത്തകരുടെ...

കൊവിഡ് 19; കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ച് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

കോഴിക്കോട്: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ച് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന മാര്‍ച്ച് 24 ന് കോഴിക്കോട്ടെ വസതിയിലായിരുന്ന...

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ത്യക്ക് ഒരു ബില്യൺ ഡോളറിന്‍റെ സാമ്പത്തിക സഹായം അനുവദിച്ച് ലോകബാങ്ക്

വാഷിങ്ടൺ ഡി.സി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിച്ച് ലോകബാങ്ക്. ഒരു ബില്യൺ ഡോളറിന്‍റെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചത്. ടെസ്റ്റിങ് കിറ്റ്, വെന്‍റിലേറ്റർ തുടങ്ങി പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനും പുതിയ ഐസ്വലേഷൻ വാർഡുകൾ...

യു.എ.ഇയില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ അവസരമൊരുക്കി എമിറേറ്റ്‌സ്

അബുദാബി: യു.എ.ഇയില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ അവസരം. എമിറേറ്റ്‌സ് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക സര്‍വീസ് നടത്തും. താല്‍ര്യമുള്ള ആളുകള്‍ക്ക് രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള പ്രത്യേക സര്‍വീസ് മാത്രമായിരിക്കുമിത്. ലോകത്തെ...

ഏപ്രില്‍ അഞ്ച് ഞായറാഴ്ച രാത്രി 9 മണിയ്ക്ക് 9 മിനിറ്റ് വീട്ടിലെ ലൈറ്റണച്ച് ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ...

ന്യൂദല്‍ഹി: ഏപ്രില്‍ അഞ്ച് ഞായറാഴ്ച രാത്രി 9 മണിയ്ക്ക് 9 മിനിറ്റ് വീട്ടിലെ ലൈറ്റണച്ച് ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തോടുള്ള വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ലോക്ക്...

ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 50,000 കടന്നു

റോം: ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 50,000 കടന്നു. വ്യാഴാഴ്ച വരെയുള്ള കണക്കുപ്രകാരം മരണസംഖ്യ 51,548 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ നാലായിരത്തിലേറേ പേർ മരിച്ചു. വൈറസ് ബാധിതരുടെ എണ്ണവും...

രാജ്യത്തെ 9000 തബ്‌ലീഗ് അംഗങ്ങളും അവരുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയവരും ക്വാറന്റൈനിനാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂദല്‍ഹി: രാജ്യത്തെ 9000 തബ്‌ലീഗ് അംഗങ്ങളും അവരുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയവരും ക്വാറന്റൈനിനാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ദല്‍ഹിയിലെ തബ് ലീഗ് ആസ്ഥാനത്തുണ്ടായിരുന്ന 2000 തബ്‌ലീഗ് അംഗങ്ങളില്‍ 1804 പേരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക്...

കോറോണ വൈറസ്; രാജ്യത്തെ ജനങ്ങൾക്കായി പ്രധാനമന്ത്രി നാളെ വീഡിയോ സന്ദേശം പങ്കുവെക്കും

ന്യൂഡൽഹി: കോറോണ വൈറസ് രാജ്യമെമ്പാടും വ്യാപിക്കുന്ന ഈ അവസരത്തിൽ രാജ്യത്തെ ജനങ്ങൾക്കായി പ്രധാനമന്ത്രി നാളെ വീഡിയോ സന്ദേശം പങ്കുവെക്കും. നാളെ രാവിലെ ഒൻപത് മണിക്കാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശം പങ്കുവെക്കുന്നത്. തന്റെ ട്വീറ്ററിലൂടെയാണ്...

കൊവിഡ്-19; തമിഴ്‌നാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 75 പേര്‍ക്ക്; രോഗികളുടെ എണ്ണം 300 കടന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ് രോഗികളുടെ എണ്ണം 300 കടന്നു. 75 പേര്‍ക്കാണ് ഇന്ന് പുതുതായ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 309 ആയി. കഴിഞ്ഞ ദിവസം 110 പേര്‍ക്ക്...

സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 21 കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 21 കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ കാസര്‍കോട് 8 പേരും , ഇടുക്കി 5 പേരും, 2 പേര്‍ കൊല്ലത്തും...