കോവിഡ് ഭീതിയെ തുടർന്ന് നെതർലന്റിൽ അടച്ചിട്ട മ്യൂസിയത്തിൽ നിന്ന് വിൻസന്റ് വാൻഗോഗിന്റെ വിഖ്യാത പെയിന്റിങ് മോഷണം പോയി
കോവിഡ് ഭീതിയെ തുടർന്ന് നെതർലന്റിൽ അടച്ചിട്ട മ്യൂസിയത്തിൽ നിന്ന് വിൻസന്റ് വാൻഗോഗിന്റെ വിഖ്യാത പെയിന്റിങ് മോഷണം പോയി. ആംസ്റ്റർഡാമിന് സമീപമുള്ള ദി സിംഗർ ലാരെൻ മ്യൂസിയത്തിൽ നിന്നാണ് പെയിന്റിങ് കാണാതായത്.
1884 ൽ പൂർത്തീകരിച്ച...
കോവിഡ് 19 ഇന്ത്യയിൽ അതിവേഗം വ്യാപിക്കുന്നു; 24 മണിക്കൂറിനുള്ളിൽ 227 പേരിൽ രോഗം സ്ഥിരീകരിച്ചു
ന്യൂഡൽഹി: കോവിഡ് 19 ഇന്ത്യയിൽ അതിവേഗം വ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 227 പേരിൽ രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാായണ്. ഇന്ത്യയിൽ കൊറോണ വൈറസ് പോസിറ്റീവ്...
കൊവിഡ്-19; ന്യൂയോര്‍ക്ക് നഗരത്തിലെ സ്ഥിതി അതീവ ഗുരുതരം; അടിയന്തര സഹായം അഭ്യര്‍ത്ഥിച്ച് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമൊ
കൊവിഡ്-19 മൂലം അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ സ്ഥിതി അതീവ ഗുരുതരം. ഇതുവരെ 1200 പേരാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം നടക്കുന്നത് ന്യൂയോര്‍ക്കിലാണ്. കൊവിഡ് മരണം...
സോഷ്യൽ ഡിസ്റ്റൻസിങ് കർശനമാക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷൻ ആശയവുമായി രണ്ടു മലയാളികൾ
കോവിഡ് ഭീഷണിയിൽ നിൽക്കുന്ന ഈ ഘട്ടത്തിൽ ആരോഗ്യ വകുപ്പിനേയും പൊലീസിനേയും ഒരുപോലെ സഹായിക്കാൻ കഴിയുന്ന ഒരു മൊബൈൽ ആപ്ലിക്കേഷൻ ആശയം ''DECODE19 '' എന്നപേരിൽ അവതരിപ്പിക്കുകയാണ് ടെക്ക്‌നിക്കൽ എക്സ്പേർട്ട് ആയ രാമനാട്ടുകര- പെരിങ്ങാവ്...
കോവിഡ് 19; മരണനിരക്ക് ഉയരുന്നു; ഇറ്റലി ലോക്ഡൗൺ ഈസ്റ്റർ വരെ നീട്ടി
റോം: കോവിഡ് 19 വൈറസ് ബാധ പടർന്നു പിടിക്കുന്നതിനിടെ ഇറ്റലി ലോക്ഡൗൺ ഈസ്റ്റർ വരെ നീട്ടി. ഈസ്റ്റർ ദിനമായ ഏപ്രിൽ 12 വരെയെങ്കിലും ലോക്ഡൗൺ തുടരേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം, ഇറ്റലിയിലെ...
ഡല്‍ഹി നിസാമുദ്ദിനിലെ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ആറു പേര്‍ മരിച്ചതായി തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ്
ഡല്‍ഹി നിസാമുദ്ദിനിലെ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ആറു പേര്‍ മരിച്ചതായി തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ്.
നിസാമുദ്ദിനിലെ മാര്‍കാസില്‍ നടന്ന മതപരമായ ചടങ്ങില്‍ മാര്‍ച്ച് 13 മുതല്‍ 15 വരെ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരാണ് മരിച്ചത്. കൊറോണ...
കൊവിഡ് 19; തെലുങ്ക് നടന്‍ പ്രഭാസ് മാത്രം സംഭാവനയായി ഇത് വരെ നല്‍കിയത് 4.50 കോടി രൂപ
കൊവിഡ് 19 വ്യാപനം രാജ്യത്ത് നടക്കവേ മനുഷ്യര്‍ പല തരത്തിലുള്ള ദുരിതത്തിലാണ്. ഈ സമയത്ത് നിരവധി സെലബ്രിറ്റികളാണ് സഹായവുമായി രംഗത്തെത്തിയത്.
തെലുങ്ക് നടന്‍ പ്രഭാസ് മാത്രം സംഭാവനയായി ഇത് വരെ നല്‍കിയത് 4.50 കോടി...
കേരളത്തില്‍ കൊവിഡ് ബാധിച്ച് രണ്ടാമത്തെ മരണം റിപ്പോര്‍ട്ടു ചെയ്തു
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ബാധിച്ച് രണ്ടാമത്തെ മരണം റിപ്പോര്‍ട്ടു ചെയ്തു. പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസാണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു 68 കാരനായ ഇദ്ദേഹം.
ഇയാളുടെ ആദ്യത്തെ ഫലം...
അധിക ജീവനക്കാരുടെ സേവനം തൽക്കാലികമായി അവസാനിപ്പിക്കാനോ ശമ്പളം കുറയ്ക്കാനോ യുഎഇ
അബുദാബി: തങ്ങളുടെ അധിക ജീവനക്കാരുടെ സേവനം തൽക്കാലികമായി അവസാനിപ്പിക്കാനോ പരസ്പര ധാരണയനുസരിച്ച് ശമ്പളം കുറയ്ക്കാനോ യുഎഇ മാനവശേഷി–സ്വദേശിവൽകരണ മന്ത്രാലയം രാജ്യത്തെ സ്വകാര്യ കമ്പനികൾക്കു അനുമതി നൽകി. ശമ്പളത്തോടുകൂടിയോ അല്ലാതെയോ ഹ്രസ്വ–ദീർഘകാല അവധി നൽകാനും...
കോറോണ വൈറസ്; രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 92 പുതിയ കേസുകളും 4 മരണവും സംഭവിച്ചതായി ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് കോറോണ വൈറസ് ബാധ കൂടികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 92 പുതിയ കേസുകളും 4 മരണവും സംഭവിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
എങ്കിലും കോറോണ വൈറസ് ഇതുവരെ സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന്...










































