ഇസ്രഈല്‍ സര്‍ക്കാര്‍ രൂപീകരണം; ബെഞ്ചമിന്‍ നെതന്യാഹുവിന് അപ്രതീക്ഷിത തിരിച്ചടി നല്‍കി ബെന്നി ഗാന്റ്‌സ്
ഇസ്രഈല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അപ്രതീക്ഷിത തിരിച്ചടി നല്‍കി പ്രധാന എതിരാളി ബെന്നി ഗാന്റ്‌സ്. ചെറുപാര്‍ട്ടികളുടെ പിന്തുണയോടെ 61 സീറ്റുകളാണ് ബെന്നി ഗാന്റ്‌സിന്‍രെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി ഉറപ്പിച്ചിരിക്കുന്നത്....
കൊറോണ; അതിർത്തികൾ അടച്ച് ജർമനി
ബർലിൻ: ജർമനി ഇന്നു രാവിലെ പ്രാദേശിക സമയം എട്ടു മുതൽ ഫ്രാൻസ്, സ്വിറ്റ്‍സർലൻഡ്, ഓസ്ട്രീയ, ഡെൻമാർക്ക്, ലക്സ്‌ബർഗ് എന്നീ രാജ്യങ്ങളിലേക്കുള്ള അതിർത്തികൾ അടച്ചു. കൊറോണയെ നേരിടുന്നതിന്റെ ഭാഗമായാണു നടപടി. അതിർത്തിയിൽ പൊലീസ് ജാഗ്രത...
വീഡിയോവിലെ പെണ്‍കുട്ടി തന്റെ മകള്‍ തന്നെയാണെന്ന് ഐ.എസില്‍ ചേര്‍ന്ന നിമിഷ ഫാത്തിമയുടെ അമ്മ
തിരുവനന്തപുരം: ദേശീയ മാധ്യമം പുറത്തു വിട്ട വീഡിയോവിലെ പെണ്‍കുട്ടി തന്റെ മകള്‍ തന്നെയാണെന്ന് ഐ.എസില്‍ ചേര്‍ന്ന നിമിഷ ഫാത്തിമയുടെ അമ്മ. നിമിഷ ഫാത്തിമയെ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്നും നിമിഷയുടെ അമ്മ ബിന്ദു...
മധ്യപ്രദേശില്‍ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സുപ്രീം കോടതിയില്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സുപ്രീം കോടതിയില്‍.
മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ ശിവരാജ് സിങ് ചൗഹാന്‍ അടക്കം ഒന്‍പത് എം.എല്‍.എമാരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 48 മണിക്കൂറിനുള്ളില്‍ വിശ്വാസ...
വാളയാര്‍ കേസില്‍ വെറുതെ വിട്ട ആറ് പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി
കൊച്ചി: വാളയാര്‍ കേസില്‍ വെറുതെ വിട്ട ആറ് പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി. പ്രതികളെ വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
സംസ്ഥാന സര്‍ക്കാരും കുട്ടികളുടെ മാതാപിതാക്കളും നല്‍കിയ ഹരജിയിലാണ് വിധി.
13 വയസുകാരിയുടെ...
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മധ്യപ്രദേശില്‍ നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 26 വരെ പിരിഞ്ഞിരിക്കുന്നു
ഭോപ്പാല്‍: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മധ്യപ്രദേശില്‍ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുമോ എന്ന അനിശ്ചിതത്വം താല്‍ക്കാലികമായി അവസാനിച്ചിരിക്കുകയാണ്. നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 26 വരെ പിരിഞ്ഞിരിക്കുകയാണ്.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ സഭ...
നിര്‍ഭയ കേസ്; പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിൽ
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. ചൊവ്വാഴ്ച ഹാജരാകണമെന്ന നിര്‍ദേശം മീററ്റില്‍ നിന്നുള്ള ആരാച്ചാര്‍ പവന്‍ ജില്ലാദിന് തീഹാര്‍ ജയില്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ 5.30 ന്...
വിജയ രഹസ്യം പങ്കുവെച്ച് ഐഡി ഫ്രഷ്ഫുഡ് സ്ഥാപകനും സിഇഒയുമായ പി.സി മുസ്തഫ
ഇക്കഴിഞ്ഞ ദിവസം വിജയീ ഭവ ഇന്‍സ്പിരേഷനല്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ ഐഡി ഫ്രഷ്ഫുഡ് സ്ഥാപകനും സിഇഒയുമായ പി.സി മുസ്തഫ തന്റെ ബ്രാന്‍ഡിന്റെ വിജയരഹസ്യം എന്താണെന്നു ചോദിച്ചപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നാണ് ഉത്തരം പറഞ്ഞത്.
എന്തുകൊണ്ടാണെന്നോ ഐഡി...
റാണാ കപൂറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയും കുടുങ്ങും?
മുംബൈ: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയും കുടുങ്ങുമെന്ന് സൂചന. അനില്‍ അംബാനിയെ ചോദ്യം ചെയ്യാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചു.
മുംബൈയില്‍...
കൊറോണക്കാലത്തിനെ സിനിമയാക്കുന്നതിനുള്ള തിരക്കില്‍ ബോളിവുഡ്; ഒന്നിലധികം സിനിമകള്‍ രജിസ്റ്റര്‍ ചെയ്തു
മുംബൈ: കൊറോണ വൈറസിനെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇന്ത്യയിലും കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ബോളിവുഡിലും കൊറോണയാണ് പ്രധാന ചര്‍ച്ചാ വിഷയം. എന്നാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ അല്ലെന്ന്...










































