കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച 12 പേർക്കും ഇറ്റാലിയൻ ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച 12 പേർക്കും ഇറ്റാലിയൻ ബന്ധം. ഇന്ന് ആറു പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരും ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട റാന്നി സ്വദേശികളുമായി നേരിട്ട്...

2022 ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ്, 2023 ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്കു​​ള്ള യോ​​ഗ്യ​​താ ഫു​​ട്ബോ​​ൾ മ​​ത്സ​​ര​​ങ്ങ​​ൾ മാ​​റ്റി​​വ​​ച്ചു

ന്യൂ​​ഡ​​ൽ​​ഹി: 2022 ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ്, 2023 ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്കു​​ള്ള യോ​​ഗ്യ​​താ ഫു​​ട്ബോ​​ൾ മ​​ത്സ​​ര​​ങ്ങ​​ൾ മാ​​റ്റി​​വ​​ച്ചു. ഫി​​ഫ​​യും എ​​എ​​ഫ്സി​​യും (ഏ​​ഷ്യ​​ൻ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ) സം​​യു​​ക്ത​​മാ​​യാ​​ണ് ഇ​​ക്കാ​​ര്യം തീ​​രു​​മാ​​നി​​ച്ച​​തും അ​​റി​​യി​​ച്ച​​തും. കൊ​​റോ​​ണ വൈ​​റ​​സി​​ന്‍റെ വ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ്...

കൊവിഡ് 19; അടച്ചിടുന്ന അങ്കണവാടികളിലെ കുട്ടികള്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ച് കൊടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി അടച്ചിടുന്ന അങ്കണവാടികളിലെ കുട്ടികള്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ച് കൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗബാധ സംശയിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം സര്‍ക്കാര്‍ എത്തിച്ചു നല്‍കുമെന്നും...

2020 ​​ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​നു​​ള്ള യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി മേ​​രി കോം

അ​​മാ​​ൻ (ജോ​​ർ​​ദാ​​ൻ): ആ​​റ് ത​​വ​​ണ ലോ​​ക ബോ​​ക്സിം​​ഗ് ചാ​​ന്പ്യ​​ൻ​​പ​​ട്ടം നേ​​ടി​​യ ഇ​​ന്ത്യ​​യു​​ടെ വ​​നി​​താ സൂ​​പ്പ​​ർ താ​​രം മേ​​രി കോം 2020 ​​ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​നു​​ള്ള യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി. ഏ​​ഷ്യ​​ൻ ബോ​​ക്സിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്. ഫി​​ലി​​പ്പീ​​ൻ​​സി​​ന്‍റെ...

കേരളത്തിൽ കൊറോണ; തിയേറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ കേരളത്തിലെ തിയേറ്ററുകള്‍ നാളെ മുതല്‍ അടച്ചിടാന്‍ തീരുമാനം. വിവിധ സിനിമാ സംഘടനകള്‍ കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നേരത്തെ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ സിനിമാ...

ബി.ജെ.പിയുമായി കൈകോര്‍ക്കുന്നത് ജനങ്ങളോട് വിശ്വാസ വഞ്ചന കാണിക്കുന്നതിന് തുല്യം; സിന്ധ്യയെ വിമര്‍ശിച്ച് അശോക് ഗെഹ്‌ലോട്ട്

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ബി.ജെ.പിയുമായി കൈകോര്‍ക്കുന്നത് ജനങ്ങളോട് വിശ്വാസ വഞ്ചന കാണിക്കുന്നതിന് തുല്യമെന്നാണ് അശോക് ഗെഹ്‌ലോട്ട് വിമര്‍ശിച്ചത്. ബി.ജെ.പി സമ്പദ് വ്യവസ്ഥയും...

കൊവിഡ് 19 ഭീതി; ശബരിമലയില്‍ മാസപൂജയ്ക്ക് നടതുറക്കുമ്പോള്‍ ഭക്തര്‍ എത്തരുത്, അഭ്യര്‍ത്ഥനയുമായി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: കൊവിഡ് 19 ഭീതി നിലവിലുള്ള സാഹചര്യത്തിൽ ഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിൽ പൂജകളും ആചാരങ്ങളും എല്ലാം മുടക്കമില്ലാതെ നടക്കും. എന്നാൽ മാസ പൂജ സമയത്തും മറ്റും...

ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനത്തിലേക്ക് എത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് പ്രശാന്ത ഭൂഷന്‍

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനത്തിലേക്ക് എത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത ഭൂഷന്‍. സിന്ധ്യയുടെ കോണ്‍ഗ്രസുമായുള്ള അസ്വസ്ഥതകള്‍ മനസിലാക്കുന്നെന്നും എന്നാല്‍ ബി.ജെ.പിയില്‍ ചേരാനുള്ള നീക്കം അവസരവാദമാണെന്നുമാണ്...

അംബാനി രണ്ടാമനായി; ജാക്ക് മാ വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍

മുംബൈ: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞതോടെ തിരിച്ചടിയായത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് എംഡിയും ചെയര്‍മാനുമായ മുകേഷ് അംബാനിക്കാണ്. എണ്ണവില ഇടിഞ്ഞതിന് പിന്നാലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വിപണിയില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതോടെ...

കൊറോണ ബാധമൂലം ആദ്യ ജർമൻകാരൻ ഈജിപ്റ്റിൽ മരണമടഞ്ഞു

ബർലിൻ: കൊറോണ ബാധമൂലം ആദ്യ ജർമൻകാരൻ ഈജിപ്റ്റിൽ ഞായറാഴ്ച മരണമടഞ്ഞു. ഒരാഴ്ച മുൻപ് ഈജിപ്റ്റിലെ ഹുർഹാഡാ സുഖവാസ കേന്ദ്രത്തിൽ അവധിക്കാലം ചിലവഴിക്കാനായി എത്തിയതാണ്. വെള്ളിയാഴ്ച കലശലായ പനി ബാധിച്ച് ഹുർഹാഡ ജനറൽ...