കൊവിഡ് 19 ബാധയെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ സ്‌പോണ്‍സറുടെ ഭീഷണിയില്‍
തിരുവനന്തപുരം: കോവിഡ് 19 ഭീഷണിയെ തുടർന്ന് ഇറാനിൽ കുടുങ്ങിയ മത്സൃത്തൊഴിലാളികൾക്ക് സ്പോൺസറുടെ ഭീഷണി. വിസക്കായി മുടക്കിയ പണം തിരികെ നൽകിയില്ലെങ്കിൽ രണ്ട് ദിവസത്തിനകം ഭക്ഷണവും വെള്ളവും നൽകുന്നത് നിർത്തി വയ്ക്കുമെന്നാണ് സ്പോൺസറുടെ മുന്നറിയിപ്പ്.
അറബ്...
എംപിവി വെൽഫെയറിന്‍റെ കേരളത്തിലെ ആദ്യ ഉടമയായി ചലച്ചിത്ര താരം മോഹന്‍ലാല്‍!
ടൊയോട്ടയുടെ അത്യാഡംബര വാഹനമായ എംപിവി വെൽഫെയറിന്‍റെ കേരളത്തിലെ ആദ്യ ഉടമയായി ചലച്ചിത്ര താരം മോഹന്‍ലാല്‍!
അത്യാഡംബര വാഹനം സ്വീകരിക്കുന്ന മോഹന്‍ലാലിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ലാലിന്‍റെ വർഷങ്ങളായുള്ള സന്തതസഹചാരിയും സാരഥിയുമായി ആന്റണി...
ദേശീയ പൗരത്വ പട്ടിക രാജ്യത്ത് നടപ്പാക്കിയാല്‍ 8 കോടി ജനങ്ങള്‍ എന്തുചെയ്യും; അസദുദ്ദിന്‍ ഉവൈസി
ഹൈദരാബാദ്: ദേശീയ പൗരത്വ പട്ടിക രാജ്യത്ത് നടപ്പാക്കിയാല്‍ 8 കോടി ജനങ്ങള്‍ പട്ടികയ്ക്ക് പുറത്ത്‌പോകുമെന്ന് എ.ഐ.എം.ഐ.എം അസദുദ്ദിന്‍ ഉവൈസി. ദേശിയ ജനസംഖ്യാ പട്ടികയില്‍ കേരളം സ്വീകരിച്ച സമീപനമാണ് വേണ്ടതെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.
”രാജ്യത്ത് എന്‍.ആര്‍.സി...
ദല്‍ഹി കലാപം; ചികിത്സയില്‍ കഴിയുന്നവര്‍ക്ക് നല്‍കിയ ചികിത്സാ സഹായത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദല്‍ഹി പൊലീസിനോട് ഹൈക്കോടതി
ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ നടന്ന കലാപത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് നല്‍കിയ ചികിത്സാ സഹായത്തെ കുറിച്ചും ഇവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദല്‍ഹി പൊലീസിനോട് ഹൈക്കോടതി.
ഇരകളുടെ പുനരധിവാസത്തിനായി ചില...
ലാലിഗയിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് റയല്‍ മാഡ്രിഡ്
സാന്റിയാഗോ ബെര്‍ണബ്യു: ലാലിഗയിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് റയല്‍ മാഡ്രിഡ്. രണ്ടാം പകുതിയില്‍ വിനിഷ്യസും മാരിയൈനോയും നേടിയ ഗോളുകളാണ് റയലിന് ജയവും ഒന്നാം സ്ഥാനവും ഉറപ്പിച്ചത്.
മെസിയടക്കമുള്ള...
സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷത്തിന്റെ ആ മോഹം നടക്കില്ലെന്നും നിയമസഭയില്‍ പിണറായി വിജയന്‍ പറഞ്ഞു.
പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വില്ലകള്‍ പണിതതില്‍ തെറ്റില്ലെന്നും ഡി.ജി.പിയെ മോശമാക്കുന്നത്...
മാര്‍ച്ച് 31നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ
ന്യൂഡല്‍ഹി: മാര്‍ച്ച് 31നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴനല്‍കേണ്ടിവരും. പ്രവര്‍ത്തനയോഗ്യമല്ലാതാവുന്ന പാന്‍ പിന്നീട് ഉപയോഗിച്ചാലാണ് ഇത്രയുംതുക പിഴയായി നല്‍കേണ്ടിവരിക. ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് പിഴയടയ്‌ക്കേണ്ടത്. തത്വത്തില്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സ്വാഭാവികമായും...
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹരജി വിശാലബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി
ന്യൂദല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹരജി വിശാലബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എം.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
1959 ലെ പ്രേംനാഥ് കൗള്‍...
രണ്ടാം ടെസ്റ്റ്; ഏഴ് വിക്കറ്റ് ജയം നേടി സീരീസ് സ്വന്തമാക്കി ന്യൂസിലാന്‍ഡ്
ക്രൈസ്റ്റ്ചര്‍ച്ച്: പരമ്പര അവസാനിക്കാന്‍ രണ്ടുദിവസം കൂടി ശേഷിക്കേ ഏഴ് വിക്കറ്റ് ജയം നേടി സീരീസ് സ്വന്തമാക്കി ന്യൂസിലാന്‍ഡ്... !!
രണ്ട് മത്സങ്ങളുടെ പരമ്പയില്‍ പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങി ഇന്ത്യ.. പരമ്പര 2-0ന് സ്വന്തമാക്കിയ ന്യൂസിലാന്‍ഡ്...
പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഏഴ് വിദ്യാർഥികൾ പിടിയിൽ
തേസ്പുർ: പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഏഴ് വിദ്യാർഥികൾ പിടിയിൽ. പത്താംക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളാണ് പിടിയിലായിരിക്കുന്നത്. അസമിലെ ബിശ്വനാഥ് ജില്ലയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം.
വീട്ടിൽ പാർട്ടിയുണ്ടെന്ന് അറിയിച്ചാണ് സംഭവദിവസം...










































