കെനിയ ന്യാന്‍ഡറുവ പ്രവിശ്യയിലെ ബസ് അപകടം; മരിച്ചവരിൽ അഞ്ച് പേര്‍ മലയാളികൾ

  ന്യൂഡല്‍ഹി: ഖത്തറില്‍ നിന്നും കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് മരിച്ച ആറ് പേരില്‍ അഞ്ച് പേര്‍ മലയാളികള്‍. പാലക്കാട് മണ്ണൂര്‍ സ്വദേശി റിയ (41),...

പൗരത്വത്തിനായുള്ള കാത്തിരിപ്പ് കാലാവധി 10 വർഷം തന്നെ; ഇറ്റാലിയൻ സിറ്റിസൺഷിപ് റഫറണ്ടം അസാധുവായി

പൗരത്വ നിയമങ്ങൾ ലഘൂകരിക്കുന്നതിനെക്കുറിച്ചും തൊഴിലാളികളുടെ അവകാശങ്ങൾ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഇറ്റലിയിൽ നടന്ന റഫറണ്ടം അസാധുവായി. ഞായറാഴ്ച ആരംഭിച്ച് തിങ്കളാഴ്ച വരെ നീണ്ടുനിന്ന വോട്ടെടുപ്പിൽ ഏകദേശം 30% വോട്ടർമാർ പങ്കെടുത്തു. 50% ആളുകളുടെ പങ്കാളിത്തമുണ്ടായാൽ മാത്രമാണ്...

ഓസ്ട്രിയയിൽ സ്‌കൂളില്‍ വെടിവെപ്പ്; ഏഴ് വിദ്യാര്‍ഥികളടക്കം 10 പേർ കൊല്ലപ്പെട്ടു

ഓസ്ട്രിയയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ പത്തുപേർ കൊല്ലപ്പെട്ടു. ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസിലെ ഒരു അപ്പർ സെക്കൻഡറി സ്കൂളിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഏഴുപേർ വിദ്യാർഥികളാണെന്നാണ് റിപ്പോർട്ട്. ഒട്ടേറെപേർക്ക് പരിക്കേറ്റു. മരിച്ചവരിൽ അക്രമിയും ഉൾപ്പെടുന്നതായും...

തീപ്പിടുത്തമുണ്ടായ കപ്പലിൽ 157 ഇനം അത്യന്തം അപായകരമായ വസ്തുക്കൾ; 2240 ടൺ ഇന്ധനമുണ്ടെന്നും റിപ്പോർട്ട്

തിരുവനന്തപുരം : തീപ്പിടുത്തമുണ്ടായ സിംഗപ്പൂർ കപ്പലിൽ 2240 ടൺ ഇന്ധനവുമുണ്ടെന്നതും അതിനടുത്തേക്ക് തീ പടർന്നിട്ടുണ്ടെന്നതും അപകടസാധ്യത കൂട്ടുന്നു. 157 ഇനം അത്യന്തം അപായകരമായ വസ്തുക്കൾ കണ്ടെയ്നുകളിലുണ്ടെന്നാണ് കാർഗോ മാനിഫെസ്റ്റോയിൽ നിന്നും ലഭിക്കുന്ന വിവരം....

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 6000 കടന്നു

തിരുവനന്തപുരം: രാജ്യത്ത് 24 മണിക്കൂറിനിടെ 324 ആക്റ്റീവ് കൊവിഡ് കേസുകൾ കൂടി വർധിച്ചതായി റിപ്പോർട്ട്. ഇതോടെ ആകെ കേസുകളുടെ എണ്ണം 6815 ആയിരിക്കുകയാണ്. 4 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  കേരളത്തിൽ 96 കേസുകളാണ്...

ഇന്ത്യൻ വിദ്യാർത്ഥിയെ നിലത്ത് തള്ളിയിട്ട് വിലങ്ങ് വയ്ക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ; ന്യൂവാർക്ക് വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങൾക്ക് നേരെ വിമർശനാമുയരുന്നു

ന്യൂജേഴ്‌സി: ന്യൂവാർക്ക് വിമാനത്താവളത്തിൽ വെച്ച് ഒരു ഇന്ത്യൻ വിദ്യാർത്ഥിയെ അധികൃതർ കൈയാമം വയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. നിലത്ത് തള്ളിയിട്ട് വിലങ്ങ് വയ്ക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ആണ് ലോക ശ്രദ്ധ നേടുന്നത്....

ജൂൺ മാസത്തിലെ മലയാളം മാസ്സ് ജൂൺ 15ന്

  ജൂൺ മാസത്തിലെ മലയാളം mass (Roman) Dublin 15ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ ജൂൺ 15 ഞായറാഴ്ച്ച 2pmന് ആയിരിക്കും. എല്ലാംമലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന്...

കുട്ടികളെ വീടുകളിൽ തനിച്ചാക്കി പോകുന്നതിനുള്ള പ്രായപരിധി നിയമങ്ങൾ അറിയാം..

വേനൽക്കാല അവധിക്കാലം അടുക്കുന്നതിനാൽ, അയർലണ്ടിലുടനീളമുള്ള നിരവധി മാതാപിതാക്കൾ കുട്ടികളുടെ പരിചരണം ക്രമീകരിക്കുന്നതിനും കുട്ടികളെ വീട്ടിൽ തനിച്ചാക്കി പോകുന്നതിനുള്ള തയ്യറെടുപ്പുകളിലും അതീവ ശ്രദ്ധ ചെലുത്തുകയാണ്. ചിലർ ബന്ധുക്കളെയോ സമ്മർ ക്ലബ്ബുകളെയോ ആശ്രയിക്കുമ്പോൾ, മറ്റു ചിലർ...

അയർലണ്ടിൽ ജൂലൈ 17 മുതൽ എല്ലാ മുതിർന്ന വ്യക്തികളെയും അവയവ ദാതാക്കളായി കണക്കാക്കും

ജൂൺ 17 മുതൽ, എല്ലാ മുതിർന്ന വ്യക്തികളും മരിക്കുമ്പോൾ അവയവ ദാതാക്കളായി കണക്കാക്കപ്പെടും. 2025 ജൂൺ 17 മുതൽ, ഈ നിയമനിർമ്മാണത്തിന് കീഴിലുള്ള മാറ്റങ്ങളുടെ ആദ്യ ഘട്ടം പ്രാബല്യത്തിൽ വരും. അവയവങ്ങൾ, കലകൾ,...

നാദിർഷയുടെ മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴി (Magic mushroom from Kanjikkuzhi); ചിത്രീകരണം ആരംഭിച്ചു

വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടിനെ തിരക്കഥാകൃത്തു ക്കളാക്കി സൂഷർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്കു സമ്മാനിച്ച നാദിർഷ, വിഷ്ണുവിനേയും ബിബിൻ ജോർജിനേയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ചും മികച്ച വിജയം നേടി. ഇപ്പോൾ...