നവി മുംബൈയിലെ ഫ്ലാറ്റില്‍ വന്‍ തീപിടുത്തം; ആളപായമില്ല
മുംബൈ: നവി മുംബൈയിലെ ഫ്ലാറ്റില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ 6:30 ഓടെയാണ് പാം ബീച്ച് റോഡിലെ സീ ഹോം എന്ന പാര്‍പ്പിട സമുച്ചയത്തില്‍ തീപിടുത്തമുണ്ടായത്.
ആര്‍ക്കും അപകടമില്ലയെന്നാണ് സൂചന. 21 നിലയുള്ള...
കൊറോണ ഭീതിയെ തുടര്‍ന്ന് ചൈനയില്‍ വന്നവര്‍ക്ക് വൈറസ് ബാധയില്ല
കൊച്ചി: കൊറോണ ഭീതിയെ തുടര്‍ന്ന് ചൈനയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നാട്ടിലെത്തിച്ച 15 മലയാളി വിദ്യാര്‍ത്ഥികള്‍ക്കും കൊറോണ ലക്ഷണമില്ലാത്തതിനാല്‍ അവരെ വീടുകളിലേയ്ക്ക് വിട്ടയച്ചു.
അവരെ ഇനി വീടുകളില്‍ നിരീക്ഷണം നടത്തും. ബാങ്കോക്ക് വഴിയാണ് ഇവരെ...
ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ സെമിഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്
കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ സെമിഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് നടക്കും.
ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ആദ്യ സെമിയില്‍ സായി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) മധ്യപ്രദേശ് ഹോക്കി...
ചെന്നൈ- മംഗളുരു സൂപ്പര്‍ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസ് ട്രെയിനിലും വന്‍ കവര്‍ച്ച.
കോഴിക്കോട്: ചെന്നൈ- മംഗളുരു സൂപ്പര്‍ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസ് ട്രെയിനിലും വന്‍ കവര്‍ച്ച.
മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ന ചെന്നൈ സ്വദേശി പൊന്നിമാരന്റെ സ്വര്‍ണവും ഡയമണ്ടും ഉള്‍പ്പെടെയുള്ള 15 ലക്ഷം വിലവരുന്ന ആഭരണങ്ങളാണ് മോഷണം പോയത്.
എ.സി.കമ്പാര്‍ട്ട്‌മെന്റിലായിരുന്നു...
കൊറോണ വൈറസ്; ചൈനയില്‍ മരിച്ചവരുടെ എണ്ണം 724 കവിഞ്ഞു.
ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മരിച്ചവരുടെ എണ്ണം 724 കവിഞ്ഞു.
ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതിലൊന്നും ഫലം കാണാതെ ചൈനയില്‍ വൈറസ് ബാധ ഇപ്പോഴും പടരുകയാണ്. ഇതുവരെ വൈറസ്...
ദല്‍ഹി തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പ്രതിഷേധ സ്ഥലം മാറ്റി ജാമിഅ വിദ്യാര്‍ത്ഥികള്‍;
ന്യൂദല്‍ഹി: ജാമിഅ മിലിയ സര്‍വ്വകലാശാലയിലെ ഏഴാം നമ്പര്‍ ഗേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നാലാം നമ്പര്‍ ഗേറ്റിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പ്രതിഷേധ സ്ഥലം മാറ്റിയത്.
പോളിംഗ് ബൂത്തില്‍ നിന്നും 100 മീറ്റര്‍മാത്രമാണ്...
ചൈനയിലെ കുമിങ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചു
കൊച്ചി: കൊറോണ ഭീതിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ ചൈനയിലെ കുമിങ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചു.പതിനഞ്ച് വിദ്യാര്‍ഥികളെയാണ് വെള്ളിയാഴ്ച രാത്രിയോടെ നാട്ടിലെത്തിച്ചത്.
ബാങ്കോക്ക് വഴിയാണ് ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കെത്തിച്ചത്.ചൈനയിലെ യുനാന്‍ പ്രവശ്യയിലെ ഡാലി...
ഡല്‍ഹിയില്‍ ഇന്ന് ജനവിധി; വൈകുന്നേരം ആറുമണിവരെയാണ് വോട്ടിംഗ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് ജനവിധി. രാവിലെ എട്ടുമണിയ്ക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. വൈകുന്നേരം ആറുമണിവരെയാണ് വോട്ടിംഗ്.
70 നിയമസഭാ മണ്ഡലങ്ങളിലായി 672 സ്ഥാനാര്‍ത്ഥികളുമായി 1,46,92,136 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. അതില്‍ 81 ലക്ഷത്തോളം...
കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിലൂടെയുള്ള ഗുണങ്ങളെ കുറിച്ച് അറിയാം
കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിലൂടെയുള്ള ഗുണങ്ങളെ കുറിച്ച് Journal of Retailing ൽ വിദഗ്ധർ പറയുന്നത് ഇങ്ങനെയൊക്കെയാണ്.
ഏറ്റവും പ്രധാനപ്പെട്ടത് കഴിക്കുന്ന ഭക്ഷണം കൂടുതൽ രുചികരവും ആസ്വാദ്യകരവുമാകുന്നത് കൈ ഉപയോഗിക്കുമ്പോഴാണ് എന്നത് തന്നെയാണ്....
ഉത്തര്‍പ്രദേശിലെ വിശ്വ ഹിന്ദു മഹാസഭാ സംസ്ഥാന അധ്യക്ഷനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ.
ഉത്തര്‍പ്രദേശിലെ വിശ്വ ഹിന്ദു മഹാസഭാ സംസ്ഥാന അധ്യക്ഷനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഹിന്ദു മഹാസഭാ അധ്യക്ഷൻ രഞ്ജിത്ത് ബച്ചനെയാണ് രണ്ടാം ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. ഭാര്യ സൃമ്തി ശ്രീവാസ്തവ...










































