മരടില്‍ നിരാഹാരം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും
കൊച്ചി: മരടില്‍ നിരാഹാരം നടത്തുന്ന സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനാണ് സമരക്കാരുമായി ചര്‍ച്ച നടത്തുന്നത്. വൈകിട്ട് അഞ്ചര മണിക്കാണ് തിരുവനന്തപുരത്ത് യോഗം ക്രമീകരിച്ചിരിക്കുന്നത്. സമരം...
കെജ്‌രിവാളിനെ നേരിടാന്‍ ദല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനൊരുങ്ങി ബി.ജെ.പി; പരിഗണിക്കുന്നത് ഈ അഞ്ചു പേരുകള്‍
ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ നേരിടാന്‍ ശക്തനായ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനൊരുങ്ങി ബി.ജെ.പി. അധികാരത്തിലെത്തുമ്പോള്‍ ബി.ജെ.പി ആരെയാണു മുഖ്യമന്ത്രിയാക്കുകയെന്നു ജനങ്ങള്‍ അറിയാന്‍...
നിര്‍മ്മാണ രംഗത്തേക്ക് കൂടി ചുവടുറപ്പിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ചിത്രമായ ‘മണിയറയില്‍ അശോകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
നിര്‍മ്മാണ രംഗത്തേക്ക് കൂടി ചുവടുറപ്പിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ചിത്രമായ ‘മണിയറയില്‍ അശോകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് മണിയറയിലെ അശോകന്‍.
നിര്‍മ്മാതാവായ ദുല്‍ഖര്‍...
എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കും
പാരമ്പര്യം പലപ്പോഴും എല്ലാവരും നിർബന്ധം പിടിക്കുന്ന ഒന്ന് തന്നെയാണ്. എന്നാൽ ചില രോഗങ്ങളും ഇത്തരത്തിൽ പാരമ്പര്യമായി നിങ്ങൾക്ക് ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികളുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ എത്രയൊക്കെ ശ്രദ്ധിച്ചാലും പാരമ്പര്യ രോഗങ്ങൾ...
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിലേയ്ക്ക് ദര്‍ശനം നടത്തില്ല
തിരുവനന്തപുരം: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിലേയ്ക്ക് ദര്‍ശനം നടത്തില്ല. തിങ്കളാഴ്ച ദര്‍ശനം നടത്തുമെന്നാണ് അറിയിച്ചിരുന്നത്.എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കമുള്ളവ സംബന്ധിച്ച അനിശ്ചിതത്വത്തെ തുടര്‍ന്നാണ് ഇങ്ങനൊരു തീരുമാനം എടുത്തത്. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ലക്ഷദ്വീപിലേക്ക്...
നിങ്ങള്‍ക്കും ചെയ്യാം മെഡിറ്റേഷന്‍, ഈസിയായി
മെഡിറ്റേഷന്‍ എന്ന വാക്കു കേള്‍ക്കുമ്പോള്‍ ബഹുഭൂരിപക്ഷത്തിന്റേയും മനസില്‍ തറയില്‍ കാലുകള്‍ പിണച്ചുവെച്ച് കണ്ണടച്ചിരിക്കുന്ന ഒരു മനുഷ്യനെയാകും തെളിഞ്ഞു വരിക.
മെഡിറ്റേഷന്‍ എന്നാല്‍ ലളിതമായി പറഞ്ഞാല്‍ ഓരോ നിമിഷത്തെയും അതിന്റേതായ എല്ലാ അന്തസത്ത യോടെയും ഉള്‍ക്കൊണ്ടിരിക്കുന്ന...
പൗരത്വ നിയമ ഭേദഗതി പ്രമേയം : കേരളത്തിന്റെ പാത പിന്തുടരാന്‍ പഞ്ചാബും ബംഗാളും,ആഞ്ഞടിച്ച് കേന്ദ്രം
ന്യൂഡല്‍ഹി : കേരളത്തിന്റെ പാത പിന്തുടര്‍ന്ന് നിയമസഭാ പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറെടുക്കവേ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രം. പാര്‍ലമെന്‍റ് പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനുമാവില്ലെന്ന് നിയമമന്ത്രി...
തൃശൂര്‍ ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
അചെറുതുരുത്തി: തൃശൂര്‍ ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെറുതുരുത്തി സ്വദേശിയായ ചിത്രയെ ആണ് ഭര്‍ത്താവ് മോഹനന്‍ കൊലപ്പെടുത്തിയത്.
മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോമിന്റെ സൂപ്രണ്ട് ആണ് മരിച്ച ചിത്ര. കൊലപാതകം നടത്തിയ മോഹനന് വേണ്ടി അന്വേഷണം...
പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭങ്ങളിലുണ്ടായ അക്രമത്തിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സും ആണെന്ന് പ്രകാശ്...
പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭങ്ങളിലുണ്ടായ അക്രമത്തിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സും ആണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.ഇരു പാര്‍ട്ടികളും ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപെട്ടു.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്...
കൂടത്തായി കൊലപാതക കേസിലെ ജോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ ജോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. റോയി തോമസ് വധക്കേസിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലാണ് എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കുറ്റപത്രം...










































