ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവ് വീണ്ടും തടഞ്ഞ് യുഎസ് കോടതി
ജന്മാവകാശ പൗരത്വംനിർത്തലാക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ഉത്തരവ് വീണ്ടും തടഞ്ഞ് യുഎസ് കോടതി. ഉത്തരവ് രാജ്യമൊട്ടാകെ നടപ്പാക്കരുതെന്ന് ഫെഡറൽ ജഡ്‌ജി ഡെബോറ ബോർഡ്മാൻ ഉത്തരവിട്ടു. ഉത്തരവ് ഭരണഘടനാ ലംഘനമെന്ന് മേരിലാൻഡ് കോടതി...
തരംഗമാകാൻ DJ DARSHAN- BHAVZEE എത്തുന്നു; ‘BOLLYWOOD SINGLES NIGHT’ ശനിയാഴ്ച
AfterLYF സംഘടിപ്പിക്കുന്ന 'ബോളിവുഡ് സിംഗിൾസ് നൈറ്റ്' ഫെബ്രുവരി 8, ശനിയാഴ്ച ഡബ്ലിനിൽ അരങ്ങേറും. ട്രാഫിക് ലൈറ്റ് തീമിലാണ് സംഗീത നിശ ഒരുക്കിയിരിക്കുന്നത്. ട്രാഫിക് ലൈറ്റ് തീം സിംഗിൾസ് പാർട്ടിയിൽ സംഗീത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയിൽ...
മാർ സ്ലീവാ മെഡിസിറ്റിയേയും രൂപതയെയും കളങ്കപ്പെടുത്താൻ ശ്രമം; ആരോപണങ്ങൾ അടിസ്ഥാന രഹിതം
പാലാ: പാലാ രൂപതയുടെ നിയന്ത്രണത്തിലുള്ള മാർ സ്ലീവാ മെഡിസിറ്റിയെ കുറിച്ച് വളരെ അടിസ്ഥാനരഹിതമായ ചില ആരോപണങ്ങളാണ് ഒരു ഓൺലൈൻ മീഡിയ പ്രചരിപ്പിരിക്കുന്നതെന്ന് ആശുപത്രി സി.ഇ.ഒ ജസ്റ്റിൻ തോമസ് അറിയിച്ചു.
മലയോര മേഖലയിലെ ജനവിഭാഗങ്ങൾക്കും അന്താരാഷ്ട്രാനിലവാരത്തിലുള്ള...
രമേശ് ചെന്നിത്തല ഭാവി മുഖ്യമന്ത്രിയെന്ന് അവതാരകൻ; പരിഹാസവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതിൽ പരിഹാസവുമായി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് രവി പിള്ളയെ നോർക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു§9)42)#) പിണറായിയുടെ പരാമർശം ചിരിപടർത്തിയത്. ചെന്നിത്തല ഭാവി മുഖ്യമന്ത്രിയെന്ന് സ്വാഗതപ്രസംഗകൻ പറഞ്ഞപ്പോഴായിരുന്നു അത് കോൺഗ്രസ്സിൽ...
അമേരിക്കയിൽ നിന്നും പുറത്താക്കിയ അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം ഇന്ത്യയിലെത്തി
ചണ്ഡീഗഡ് : അമേരിക്കയിൽ നിന്നും പുറത്താക്കിയ അനധികൃത കുടിയേറ്റക്കാരുമായി വിമാനം പഞ്ചാബിലെ അമൃത്സറിൽ ഇറങ്ങി. യുഎസ് സൈനിക വിമാനം സി-17 ആണ് അമൃത്സറിലെ ശ്രീ ഗുരുരാംദാസ്‌ജി അന്തർദേശീയ വിമാനതാവളത്തിൽ ഇറങ്ങിയത്.25 സ്ത്രീകളും 10...
അയർലണ്ടിൽ ജോലി ഒഴിവുകൾ കുറയുന്നു; ഒഴിവുകളുടെ എണ്ണം 9 ശതമാനം കുറഞ്ഞു
2024 ലെ നാലാം പാദത്തിൽ IrishJobs എന്ന നിയമന പ്ലാറ്റ്‌ഫോമിലെ പുതിയ ജോലി ഒഴിവുകളുടെ എണ്ണം 9 ശതമാനം കുറഞ്ഞു. ഐറിഷ് ജോബ്‌സിന്റെ ഏറ്റവും പുതിയ ജോബ്സ് സൂചിക പ്രകാരം, നിർമ്മാണം, ഐടി,...
ഡൊമസ്റ്റിക്ക് സ്റ്റാമ്പ് വില 25 സെന്റ് വർദ്ധിപ്പിച്ച് An Post
ഈ മാസം അവസാനം സ്റ്റാൻഡേർഡ് സ്റ്റാമ്പിന്റെ വില 25 സെന്റ് വർദ്ധിച്ച് €1.65 ആകുമെന്ന് An Post പ്രഖ്യാപിച്ചു.ഫെബ്രുവരി 27 മുതൽ വ്യക്തിഗത ഉപഭോക്താക്കൾക്കും മാർച്ച് 1 മുതൽ ബിസിനസ് ഉപയോക്താക്കൾക്കും വില...
സ്വീഡനിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ വെടിവയ്പ്പ്; 10 പേർ കൊല്ലപ്പെട്ടു
സ്റ്റോക്ക്‌ഹോം: സ്വീഡനിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടതായി പൊലീസ്. അക്രമി അടക്കമുള്ളവർ കൊല്ലപ്പെട്ടതായാണ് പൊലീസ് വിശദമാക്കുന്നത്. ചൊവ്വാഴ്ചയാണ് രാജ്യ തലസ്ഥാനമായ സ്റ്റോക്ഹോമിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഒറിബ്രോയിലെ റിസ്ബെർഗ്സ്കാ...
500,000-ത്തിലധികം ആളുകൾക്ക് നികുതി റീഫണ്ട് നഷ്ടമാകും
റവന്യൂ കമ്മീഷണർമാരുടെ കണക്കുകൾ പ്രകാരം അര ദശലക്ഷത്തിലധികം ആളുകൾക്ക് നികുതി റീഫണ്ടുകൾ നഷ്ടപ്പെടും. 2024-ൽ ഏകദേശം €389 മില്യൺ നികുതി അധികമായി അടച്ചിരിക്കുന്നു. നികുതിദായകർ പണം തിരികെ ക്ലെയിം ചെയ്യണമെന്ന് വകുപ്പ് നിർദ്ദേശിക്കുന്നു....
സർക്കീട്ട് ടീസർ പ്രകാശനം ചെയ്തു
മികച്ച അഭിപ്രായത്തോടെ പ്രേഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിനു ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക് ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ നിർമ്മിച്ച് താമർ തിരക്കഥ...










































