വയനാട്ടിലെ ദുരിതാശ്വാസ കണക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചതിന് പിന്നില്‍ അജണ്ട: മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട്ടിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കണക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചതിന് പിന്നില്‍ അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേവലമൊരു വ്യാജ വാര്‍ത്താ പ്രചാരണമോ മാധ്യമ ധാര്‍മികതയുടെ പ്രശ്‌നമോ അല്ല. വ്യാജ വാര്‍ത്തകളുടെ...
നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട 'അമ്മ' യായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍...
ബോളിവുഡ് ഗായകൻ ഷാൻ ആദ്യമായി അയർലണ്ടിൽ; Shaan Live in Concert ഒക്ടോബർ 5 ന്
ബോളിവുഡ് സിംഗിംഗ് സ്റ്റാർ ഷാൻ ഒരുക്കുന്ന ത്രിലിങ് ലൈവ് കോൺസർട്ട്, ഒക്ടോബർ 5-ന് ഡബ്ലിന്റെ ഡബ്ലിൻ കോൺവെൻഷൻ സെന്ററിൽ അരങ്ങേറും. ഇന്ത്യയുടെ മുൻനിര ഗായകരിൽ പ്രധാനിയായ ഷാൻ ഇതാദ്യമായാണ് അയർലണ്ടിൽ സംഗീതനിശ നയിക്കുന്നത്....
ഐറിഷ് കോസ്റ്റ് ഗാർഡിൽ വാച്ച് ഓഫീസർ ഒഴിവ്
ഐറിഷ് കോസ്റ്റ് ഗാർഡിൽ വാച്ച് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഡൊണഗൽ, ഡബ്ലിൻ, കെറി എന്നീ കൗണ്ടികളിലാണ് ഒഴിവ്. ഗതാഗത വകുപ്പിൻ്റെ ഒരു ഡിവിഷനും പ്രിൻസിപ്പൽ എമർജൻസി സർവീസുമായ ഐറിഷ് കോസ്റ്റ് ഗാർഡിന്...
വോക്കി ടോക്കി ആക്രമണങ്ങളിൽ ഭീതി: ലബനനിൽ മൊബൈൽ ഫോണുകൾ ഉപേക്ഷിക്കുന്നു
ബെയ്റൂട്ട്: ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ പേജർ, വോക്കി ടോക്കി ആക്രമണങ്ങളിൽ പരിഭ്രാന്തരായി ബെയ്റൂട്ടിൽ ആളുകൾ മൊബൈൽ ഫോണുകൾ ഉപേക്ഷിക്കാൻ തുടങ്ങി. വിമാനയാത്രയിൽ പേജറുകളും വാക്കി ടോക്കികളും കൊണ്ടുപോകുന്നതു ലബനൻ...
പൂരം കലക്കിയതിൽ നടപടിയില്ലെങ്കിൽ കാര്യങ്ങൾ തുറന്നുപറയും – വി. എസ്. സുനിൽകുമാർ
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം കലക്കിയത് സംബന്ധിച്ച് ഒരു നടപടിയും ഉണ്ടാകാതിരുന്നാല്‍ തനിക്ക് അറിയാവുന്ന ചില കാര്യങ്ങള്‍ ജനങ്ങളോട് തുറന്ന് പറയുമെന്ന് വി.എസ്. സുനില്‍ കുമാറിന്റെ മുന്നറിയിപ്പ്. പൂരം അലങ്കോലപ്പെട്ടത് സംബന്ധിച്ച് അന്വേഷണമൊന്നും നടന്നില്ലെന്ന...
യുഎസ് സന്ദർശിക്കുന്ന മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്
ഫ്ലിൻ്റ്, എംഐ:യുഎസ്-ഇന്ത്യ വ്യാപാര ബന്ധത്തിൻ്റെ “വളരെ വലിയ ദുരുപയോഗം” ഇന്ത്യയാണെന്നും അടുത്തയാഴ്ച താൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും സെപ്റ്റംബർ 17 ന് ഒരു പ്രചാരണ പരിപാടിയിൽ ഡൊണാൾഡ് ട്രംപ് പറഞ്ഞു.
നവംബറിലെ...
പി. സി. മാത്യു ഫോർ ഗാർലാൻഡ് മേയർ 2025 തിരഞ്ഞെടുപ്പ് പ്രചാരണം: സോഫ്റ്റ് കിക്ക് ഓഫ് അഗപ്പേ ചർച്...
ഡാളസ്: 2025 -ൽ നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഒഴിവു വരുന്ന മേയർ സ്ഥാനത്തേക്ക് ഗാർലണ്ടിൽ മത്സരിക്കുന്ന പി. സി. മാത്യുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ലളിതമായ ഉൽഘാടനം സമർപ്പണത്തോടെയുള്ള പ്രാർത്ഥനയോടെ സീനിയർ പാസ്റ്ററും അഗപ്പേ...
അയർലണ്ടിൽ 2018 മുതൽ 77 നഴ്സിംഗ് ഹോമുകൾ അടച്ചുപൂട്ടി- NHI
ഫെയർ ഡീൽ സ്കീമിലെ വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവും സമ്മർദ്ദവും കാരണം അയർലണ്ടിൽ 2018 മുതൽ കുറഞ്ഞത് 77 നഴ്‌സിംഗ് ഹോമുകളെങ്കിലും അടച്ചുപൂട്ടിയതായി നഴ്സിംഗ് ഹോംസ് അയർലൻഡ് (എൻഎച്ച്ഐ) പറഞ്ഞു. കഴിഞ്ഞ വർഷം 10 ഹോമുകൾ...
K S CHITHRA LIVE IN CONCERT; ടിക്കറ്റുകൾ ബുക്ക് ചെയ്യാം
മലയാളികളുടെ സ്വന്തം വാനമ്പാടി, പ്രിയ ഗായിക കെ എസ് ചിത്രയെ അയർലണ്ട് സംഗീത പ്രേമികൾക്കരികിലേക്ക്. ഗൃഹാതുര സംഗീതത്തിന്റെ മനോഹര വിരുന്നൊരുക്കി “KS CHITHRA LIVE IN CONCERT” ഒക്ടോബർ 30ന് കോർക്കിലും, നവംബർ...










































