ആവേശപൂരമാകാൻ ‘മിഴി അയർലണ്ട്’ ഒരുക്കുന്ന ഓണഘോഷം

സമൃധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പൊന്നിൻ ചിങ്ങക്കാലം കൂടി കടന്നുപോകുകയായി. കേരള മണ്ണിനു ഇക്കരയും ഓണഘോഷങ്ങൾക്ക് മാറ്റോട്ടും ചോരാതെ അയർലണ്ടിലെ മലയാളികളും ആഘോഷ തിമിർപ്പിലാണ്. വർണ്ണാഭമായ ഓണഘോഷപരിപാടിയും കുടുംബ സംഘമവും ഒരുക്കി അയർലണ്ട് മലയാളികളുടെ...

അയർലണ്ടിൽ 25 വർഷത്തിൽ പ്രതിവർഷം 52,000 വീടുകൾ ആവശ്യമാണ് – സെൻട്രൽ ബാങ്ക്

അയർലണ്ടിൽ പാർപ്പിടത്തിനായുള്ള ആവശ്യവും ജനസംഖ്യയിലെ തുടർച്ചയായ വളർച്ചയും കൈകാര്യം ചെയ്യുന്നതിന് 25 വർഷത്തിനുള്ളിൽ പ്രതിവർഷം 52,000 വീടുകൾ നിർമ്മിക്കേണ്ടിവരുമെന്ന് സെൻട്രൽ ബാങ്ക് പ്രവചിക്കുന്നു. ഒരു ദശാബ്ദത്തിൽ വീടുകളുടെ കമ്മി കുറയ്ക്കാനും ആവശ്യം...

റെസിഡൻഷ്യൽ പ്രോപ്പർട്ടി വില ജൂലൈയിൽ 9.6% ആയി ഉയർന്നു – CSO

ജൂലൈ വരെയുള്ള വർഷത്തിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലയിൽ 9.6% വളർച്ചയുണ്ടായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നു. 21 മാസത്തെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്.ദേശീയ റെസിഡൻഷ്യൽ പ്രോപ്പർട്ടി വില...

റഷ്യയെ ഞെട്ടിച്ച് തലസ്ഥാന ​നഗരമായ മോസ്കോയിൽ യുക്രൈന്റെ ഡ്രോൺ ആക്രമണം

മോസ്കോ: റഷ്യയെ ഞെട്ടിച്ച് തലസ്ഥാന ​നഗരമായ മോസ്കോയിൽ യുക്രൈന്റെ ഡ്രോൺ ആക്രമണം. റഷ്യൻ തലസ്ഥാനത്ത് ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് ഇത്. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടുകയും നിരവധി...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. രാം നാഥ് കോവിന്ദ് കമ്മിറ്റി നൽകിയ റിപ്പോർട്ടാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുളള ...

സാനിയാ മിർസയേപ്പോലെ ഷട്ടിൽ കളിക്കാരനാകണം…. കപ്പ് – ട്രയിലർ പുറത്ത്

സാനിയ മിർസയേപ്പോലെ വലിയ ഷട്ടിൽ കളിക്കാരനാകണം എന്നാണവൻ്റെ ആഗ്രഹം. സാനിയാ മിർസ ഷട്ടിലല്ല ബാഡ്മിൻ്റെ നാ... എന്തായല ന്താ... രണ്ടിലും ബാറ്റുണ്ടല്ലോ? കണ്ണൻ്റെ അച്ഛൻ്റെ വാക്കുകളാണ്. മകൻ്റെ വലിയ സ്വപ്നമാണ് ബാഡ്മിൻ്റെ നിൽ വലിയ കളിക്കാരനാകണമെന്നത്. മലമുകളിലെ...

ബജറ്റ് 2025: വർഷാവസാനത്തിന് മുമ്പ് ഊർജ്ജ ക്രെഡിറ്റ് നൽകുമെന്ന് Tánaiste

2025ലെ ബജറ്റിൽ പ്രഖ്യാപിക്കാനിരിക്കുന്ന ഊർജ ക്രെഡിറ്റ് വർഷാവസാനത്തിന് മുമ്പ് പൊതുജനങ്ങൾക്ക് നൽകുമെന്ന് Tánaiste Micheal Martin സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ബജറ്റ് 2025-ന് രണ്ടാഴ്ച മാത്രം ശേഷിക്കെ, അതിൻ്റെ അന്തിമ വിശദാംശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്....

വേൾഡ് മലയാളി ഫെഡറഷൻ അയർലണ്ട് റീജിയണൽ മീറ്റിംഗ് സെപ്റ്റംബർ 20ന് ബ്ലാഞ്ചാർഡ്‌സ്‌ ടൗണിൽ

വേൾഡ് മലയാളി ഫെഡറഷൻ (WMF) അയർലണ്ട് റീജിയണൽ മീറ്റിംഗ് സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ബ്ലാഞ്ചാർഡ്‌സ്‌ ടൗണിൽ. ലോകത്തിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ട്...

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റയാൾ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ കൊട്ടാരക്കര സ്വദേശി കെ.സോമരാജനെ (69) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ചേർപ്പുങ്കൽ ഭാ​ഗത്തു വച്ച് 8.30യോടെയാണ് അപകടം. GNN NEWS...

“ആളെക്കയറ്റാൻ ഏജൻസികൾ പണം വാങ്ങുന്നു”… സംവിധായകൻ്റെ വെളിപ്പെടുത്തൽ

ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് സിനിമയുടെ സംവിധായകൻ ഷെബി ചൗഘട്ടിന്റെ കുറിപ്പ് ചര്‍ച്ചയാകുകയാണ്. തിയറ്ററുകളില്‍ ആളെ എത്തിക്കാൻ പണം വാങ്ങിക്കുന്നവരുണ്ട് എന്നാണ് ഷെബി ചൗഘട്ടിന്റെ കുറിപ്പ്. ഷെബി ചൗഘട്ട് എഴുതിയ കുറിപ്പ്  ഞാൻ ഷെബി ചൗഘട്ട്. ഈ...