​ഗായിക എസ്. ജാനകി വിടവാങ്ങി

വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി (88) അന്തരിച്ചു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പ​ങ്കുവെച്ചത്. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രയാസകരമായ സമയത്ത്, ഞങ്ങളുടെ...

സൗദി മലയാളീ സമാജം ജിസിസി തലത്തിൽ കഥാ–കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ദമ്മാം: സൗദി മലയാളീ ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി സൗദി മലയാളീ സമാജം ജിസിസി രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്കായി എസ്. എം.എൽ.എഫ്‌ കഥാ–കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രവാസി മലയാളികളുടെ സാഹിത്യസർഗ്ഗശേഷി പ്രോത്സാഹിപ്പിക്കുകയും മികച്ച...

അയർലണ്ടിൽ വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പ്; ജല ഉപഭോഗം നിയന്ത്രിക്കാൻ നിർദ്ദേശം

അയർലണ്ടിൽ തുടരുന്ന കടുത്ത ചൂടിനെ തുടർന്ന് Met Éireann വീണ്ടും സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജല ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ Uisce...

പുതുമയാർന്ന പരിപാടികളുമായി കോർക്കിലെ ഓണാഘോഷം 2026 ആഗസ്റ്റ് 29ന്

  കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷം പുതുമകൾ കൊണ്ട് ശ്രദ്ധേയമാകുന്നു. 2026 ആഗസ്റ്റ് 29ന് Riverstick കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെടുന്ന ഓണാഘോഷത്തിന് ഇന്ന് തുടക്കം കുറിക്കും. 50 ദിവസം...

EU പേ ട്രാൻസ്പരൻസി ഡയറക്റ്റീവ് വൈകുന്നു; വനിതാ തൊഴിലാളികൾക്ക് പ്രതിവർഷം 28 ബില്യൺ യൂറോ നഷ്ടം

യൂറോപ്യൻ യൂണിയനിലെ (EU) വേതന സുതാര്യതാ നിയമം (Pay Transparency Directive) നടപ്പാക്കുന്നതിൽ അംഗരാജ്യങ്ങൾ വരുത്തുന്ന കാലതാമസം കാരണം വനിതാ തൊഴിലാളികൾക്ക് പ്രതിവർഷം ശതകോടിക്കണക്കിന് യൂറോയുടെ വരുമാന നഷ്ടമുണ്ടാകുന്നതായി പുതിയ പഠനം. യൂറോപ്യൻ...

സൈബർ ആക്രമണം: പ്ലാസ്റ്റിക് മെഡിക്കൽ കാർഡുകളുടെ വിതരണം താൽക്കാലികമായി നിർത്തിവെച്ച് HSE

കാർഡ് പ്രിന്റിംഗ് സേവനം നൽകുന്ന സ്ഥാപനത്തിന്റെ കമ്പ്യൂട്ടർ സംവിധാനത്തിന് നേരെയുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് HSE (Health Service Executive) പ്ലാസ്റ്റിക് മെഡിക്കൽ കാർഡുകളുടെ വിതരണം താൽക്കാലികമായി നിർത്തിവെച്ചു. Medical Card, GP...

അയർലണ്ടിൽ മോർട്ഗേജ് പലിശനിരക്ക് വീണ്ടും കുറഞ്ഞു; യൂറോസോൺ ശരാശരിക്ക് ഒപ്പമെത്തി

അയർലണ്ടിലെ പുതിയ ഭവനവായ്പകളുടെ (Mortgage) ശരാശരി പലിശനിരക്ക് വീണ്ടും കുറഞ്ഞ് യൂറോസോൺ ശരാശരിക്ക് തുല്യമായി. 2023 മാർച്ചിന് ശേഷമുള്ള ആദ്യമായാണ് അയർലണ്ടിലെ മോർട്ട്ഗേജ് പലിശനിരക്ക് യൂറോസോൺ ശരാശരിയുമായി ഒപ്പമെത്തുന്നതെന്ന് സെൻട്രൽ ബാങ്ക് ഓഫ്...

12%ൽ കൂടുതൽ ആൽക്കഹോളുള്ള മരുന്നുകളുടെ വിൽപനയ്ക്ക് ഇന്ത്യയിൽ കർശന നിയന്ത്രണം 

ഡൽഹി: രാജ്യത്ത് 12%ൽ കൂടുതൽ ആൽക്കഹോൾ ഉൾപ്പെട്ട മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം. ഇത്തരം മരുന്നുകൾക്ക് ഡ്രഗ്സ് ചട്ടങ്ങളിലെ ഷെഡ്യൂൾ കെ...

50:50 EU- Non EU Staff Rule: HCAമാർക്കും നഴ്‌സുമാർക്കും ആശ്വാസം; MNIയുടെ ഇടപെടലിൽ നിരവധി കേസുകൾക്ക് അനുകൂല...

50:50 EU:Non-EU സ്റ്റാഫ് റൂളിന്റെ പേരിൽ മാസങ്ങളായി തൊഴിൽ അനുമതി (Work Permit) പുതുക്കൽ വൈകുകയും ചില അപേക്ഷകൾ നിരസിക്കപ്പെടുകയും ചെയ്തതിനെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന നിരവധി Healthcare Assistants (HCA)മാർക്കും നഴ്‌സുമാർക്കും ആശ്വാസം...

അയർലണ്ടിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 കൗണ്ടികളിൽ 30°C വരെ താപനില ഉയരും

അയർലണ്ടിൽ കടുത്ത ചൂട് അനുഭവപ്പെടാനിരിക്കെ 12 കൗണ്ടികൾക്ക് Met Éireann യെല്ലോ ഹീറ്റ് വാർണിംഗ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ശനിയാഴ്ച രാവിലെ 7 മണിവരെയാണ് മുന്നറിയിപ്പ് നിലവിലുള്ളത്. Carlow,...