21 വയസ്സിന് താഴെയുള്ളവർക്ക് പുകയില വിൽപന നിരോധിക്കുന്നതിനുള്ള ബില്ലിന് സർക്കാർ അംഗീകാരം നൽകും
പുകയില ഉൽപന്നങ്ങൾ നിയമപരമായി വാങ്ങാനുള്ള പ്രായം 21 വയസ്സായി ഉയർത്തുന്നതിനുള്ള നിയമനിർമ്മാണത്തിന് സർക്കാർ അംഗീകാരം നൽകും.കാബിനറ്റ് അംഗീകാരത്തിനായി ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി അന്തിമ നിയമനിർമ്മാണത്തോടുകൂടിയ മെമ്മോ കൊണ്ടുവരും. പബ്ലിക് ഹെൽത്ത് ടുബാക്കോ ഭേദഗതി...
പോപ്പുലർ ഫ്രണ്ട് കേസിൽ 17 പ്രതികൾക്ക് ജാമ്യം നൽകി; 9 പേരുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 9 പേരുടെ ജാമ്യാപേക്ഷ തള്ളി. കരമന അഷറഫ് തങ്ങൾ ഉൾപ്പെടെയുള്ള പിഎഫ്ഐ സംസ്ഥാന നേതാക്കൾക്കാണ്...
സെക്കന്റ് ക്വാർട്ടറിൽ വീടുകളുടെ വില 6.7% ഉയർന്നു
മുൻ പാദത്തെ അപേക്ഷിച്ച് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്തുടനീളമുള്ള വീടുകൾക്കായുള്ള വിലകൾ ശരാശരി 3.8% വർദ്ധിച്ചതായി പ്രോപ്പർട്ടി ലിസ്റ്റിംഗ് വെബ്‌സൈറ്റായ Daft.ie-ൽ നിന്നുള്ള പുതിയ ഡാറ്റ കാണിക്കുന്നു.2020 മധ്യത്തിന് ശേഷമുള്ള...
ട്രെയിൻ ദുരന്തം, പരീക്ഷ വിവാദം, വിലക്കയറ്റം…; മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ 15 ദിനങ്ങളിലെ കാര്യങ്ങൾ അക്കമിട്ട് വിമർശിച്ച്...
ഡൽഹി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ 15 ദിവസത്തിൽ രാജ്യത്ത് സംഭവിച്ച കാര്യങ്ങൾ ചൂണ്ടികാട്ടി രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ട്രെയിൻ ദുരന്തം, പരീക്ഷ വിവാദം, വിലക്കയറ്റം തുടങ്ങിയ പത്ത് സംഭവങ്ങൾ അക്കമിട്ട്...
പുതിയ നിരക്ക് നിർണയ രീതി നടപ്പാക്കാനൊരുങ്ങി കുവൈത്ത് എയർവേയ്സ്
കുവൈത്ത് സിറ്റി: പുതിയ നിരക്ക് നിർണയ രീതി നടപ്പാക്കാനൊരുങ്ങി കുവൈത്ത് എയർവേയ്സ്. യാത്രാ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട കമ്മിറ്റി നെറ്റ്വർക്ക് ആൻഡ് ലൈൻസ് വകുപ്പിലെ നിരക്ക് നിർണയ, റവന്യൂ മാനേജ്മെന്റ് മേഖല പുനഃക്രമീകരിച്ചതായി...
വിവിധ ഇൻ്റർസിറ്റി റെയിൽ നിരക്കുകൾ ഇന്ന് മുതൽ വർധിക്കും
പൊതുഗതാഗത ശൃംഖലയിലുടനീളമുള്ള യാത്രാ നിരക്ക് മാറ്റങ്ങളുടെ ആദ്യ ഘട്ടത്തിൻ്റെ ഭാഗമായി സ്ലിഗോ, വെസ്റ്റ്‌പോർട്ട്, ഗാൽവേ, വാട്ടർഫോർഡ്, റോസ്‌ലെയർ എന്നിവിടങ്ങളിലേക്കുള്ള ഇൻ്റർസിറ്റി റൂട്ടുകളിലെ നിരക്കുകൾ വർധിപ്പിക്കുന്നതായി Iarnród Éireann പറഞ്ഞു.നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി നിർണ്ണയിച്ചിരിക്കുന്ന...
“ഹാൽ” കോഴിക്കോട്ട് പുരോഗമിക്കുന്നു
യുവനിരയിലെ ശ്രദ്ധേയനായ നടൻ ഷെയ്ൻ നിഗം നായകനായി അഭിനയിക്കുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ട് പുരോഗമിക്കുന്നു. ജെ.വി.ജെ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, നവാഗതനായ വീര ഈ ചിത്രം സംവിധാനം ചെയ്യുന്നു. സലിം അഹമ്മദ്,...
റഷ്യയിലെ കൂട്ടവെടിവയ്പിൽ 15 പൊലീസുകാരും ഒരു വൈദികനും കൊല്ലപ്പെട്ടു
റഷ്യയിൽ കൂട്ടവെടിവയ്‌പിൽ 15 പൊലീസുകാരും ഒരുവൈദികനും മരിച്ചു. ഇവർക്കുപുറമെ ജനങ്ങളും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കും. സിനഗോഗിനും 2 ക്രിസ്ത്യൻ പള്ളികൾക്കും ട്രാഫിക് പൊലീസ് പോസ്റ്റിനും നേരെയായിരുന്നു ആക്രമണം. ഭീകരാക്രമണമെന്നും അഞ്ചുഭീകരരെ വെടിവച്ച്...
റിക്രൂട്ട്മെന്റ് തട്ടിപ്പിനിരയായ നഴ്സുമാരുടെ വിസാ നിരോധനം നീക്കി; നൂറുകണക്കിന് നഴ്സുമാർക്ക് നീതി ഉറപ്പാക്കി MNI യുടെ ഇടപെടൽ
അയർലണ്ടിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പിന് ഇരയായ നഴ്സുമാർക്ക് ഒടുവിൽ ആശ്വാസം. നഴ്സുമാർക്ക് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന വിസാ ബാൻ നീക്കിയതായി ഐറിഷ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നഴ്സുമാർക്ക്...
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി; ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ചരിത്ര ദിനമെന്ന് പ്രധാനമന്ത്രി
ഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പ്രോട്ടേം സ്പീക്കറായി ചുമതലയേറ്റ ഭർതൃഹരി മഹത്താബ് 11ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. തുടര്‍ന്ന് എംപിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. എംപിമാരെ...










































