ജപ്പാനിൽ റൺവേയിൽ പറന്നിറങ്ങിയ വീമാനത്തിന് ലാന്റിംഗിനിടെ തീപിടിച്ചു; യാത്രക്കാർ സുരക്ഷിതരെന്ന് റിപ്പോർട്ട്
ടോക്യോ: റൺവേയിൽ പറന്നിറങ്ങിയ വീമാനത്തിന് ലാന്റിംഗിനിടെ തീപിടിച്ചു. ജപ്പാനിലെ ഹാനഡ വിമാനത്താവളത്തിലാണ് സംഭവം. റണ്‍വേയില്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് വിമാനത്തിന് തീപിടിച്ചു. ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ജെഎഎൽ 516 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
വിമാനത്തിന് തീപിടിച്ചതിന്‍റെ...
2024ൽ അയർലണ്ടിൽ ആദ്യ കുഞ്ഞ് ജനിച്ചത് ഡബ്ലിനിൽ
അയർലണ്ടിൽ ഡബ്ലിനിലെ റോട്ടുണ്ട ഹോസ്പിറ്റലിലാണ് 2024ലെ ആദ്യത്തെ കുഞ്ഞ് ജനിച്ചിരിക്കുന്നത്. പുലർച്ചെ 12.04 മണിയോടെ, ആർലോ റോബർട്ട് എമ്മെറ്റ് എന്ന ആൺ കുഞ്ഞ് ജനിച്ചതായി ആശുപത്രി സ്ഥിരീകരിച്ചു. ആഷ്‌ബോണിൽ നിന്നുള്ള ദമ്പതികളായ...
കഴിഞ്ഞ വർഷമുണ്ടായത് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന റോഡ് മരണങ്ങൾ, 184 പേർ മരിച്ചു
റോഡ് സേഫ്റ്റി അതോറിറ്റിയുടെ (ആർഎസ്എ) കണക്കനുസരിച്ച് 2023ൽ ഐറിഷ് റോഡുകളിലെ അപകടങ്ങളിൽ 184 പേർ കൊല്ലപ്പെട്ടു. 2014ൽ 192 പേരുടെ മരണത്തിന് ശേഷം ഒരു ദശാബ്ദത്തിനിടെ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചത് കഴിഞ്ഞ...
പുതുക്കിയ സാമൂഹ്യക്ഷേമ പേയ്‌മെന്റ് നിരക്കുകൾ അറിയാം
2024 ബജറ്റിൽ അവതരിപ്പിച്ച സാമൂഹ്യക്ഷേമ പേയ്‌മെന്റുകളുടെ വർദ്ധനകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. തിങ്കളാഴ്ച മുതൽ പൊതുജനങ്ങൾക്കുള്ള പ്രധാന പ്രതിവാര പേയ്‌മെന്റുകളുടെ പരമാവധി നിരക്കിൽ സോഷ്യൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് 12 യൂറോ വർദ്ധിപ്പിച്ചു....
കുട്ടിക്കർഷകരുടെ പശുക്കൾ ചത്ത സംഭവം; സഹായവുമായി നടൻ ജയറാമും മന്ത്രിമാരായ ജെ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും എത്തി
ഇടുക്കി: ഇടുക്കി വെളളിയാമറ്റത്ത് 13 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുടുംബത്തിന് നിരവധി മേഖലകളിൽ നിന്നാണ് സഹായ ഹസ്തമെത്തിയത്. ഇത്രയധികം സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വളരെയധികം സന്തോഷമുണ്ടെന്നും കുടുംബം പ്രതികരിച്ചു. പശു വളർത്തൽ...
മുഹമ്മദ് മുസ്തഫയുടെ പുതിയ ചിത്രം; സുരാജ് വെഞ്ഞാറമൂട് നായകൻ, ജനുവരി മൂന്നിന് ചിത്രീകരണം ആരംഭിക്കുന്നു
കപ്പേളയുടെ കലാപരവും സാമ്പത്തികവുമായ മികച്ച വിജയത്തിനു ശേഷം നടൻ കൂടിയായ മുഹമ്മദ് മുസ്തഫ സംവാധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം 2024 ജനുവരി 3 ബുധനാഴ്ച്ച തിരുവനന്തപുരത്ത് ആരംഭിക്കുന്നു. തികച്ചും വ്യത്യസ്ഥമായ ഒരു...
“വരാഹം”; സുരേഷ് ഗോപിയുടെ പുതിയ ചിത്രം
സുരേഷ് ഗോപി അഭിനയിക്കുന്ന 257മത് ചിത്രത്തിന് വരാഹം എന്നു നാമകരണം ചെയ്തിരിക്കുന്നു. സനൽ. വി. ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ്സ് എന്നിവയുടെ...
സ്വാഭാവിക കുടിയേറ്റക്കാരിൽ നിന്ന് ഐറിഷ് പൗരത്വം എടുത്തുകളയുന്നതിനുള്ള സംവിധാനം ഈ വർഷം പ്രാബല്യത്തിൽ വരും
ഐറിഷ് പൗരന്മാരിൽ നിന്ന് പൗരത്വം എടുത്തുകളയുന്നതിനുള്ള ഒരു പുതിയ നടപടിക്രമം നീതിന്യായ വകുപ്പ് അവതരിപ്പിക്കുന്നു. മൂന്ന് വർഷം മുമ്പ് സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് മുൻ സംവിധാനം റദ്ദാക്കി. 2018 മുതൽ...
ജപ്പാനില്‍ വന്‍ഭൂചലനം, സുനാമി മുന്നറിയിപ്പ്; ആണവനിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് അധികൃതര്‍
ടോക്യോ: ജപ്പാനില്‍ വന്‍ഭൂചലനം. വലിയരീതിയിലുള്ള ഭൂചലനമുണ്ടായതിന് പിന്നാലെ ജപ്പാനില്‍ സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്‍കി. റിക്ടര്‍സ്കെയിലില്‍ 7.6 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാനിലുണ്ടായത്. അതേസമയം, ഭൂചലനമുണ്ടായെങ്കിലും ജപ്പാനിലെ ആണവനിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു....
മിനിമം വേതനം 12.70 യൂറോ, മുലയൂട്ടൽ ഇടവേള രണ്ട് വർഷം വരെ, ഐറിഷ് തൊഴിൽ മേഖലയിലുണ്ടായ സുപ്രധാന മാറ്റങ്ങൾ..
2023 ൽ കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികൾക്ക് ജനുവരി 1 മുതൽ മണിക്കൂറിന് 11.30 യൂറോ വരെ മിനിമം വേതനം വർധിപ്പിച്ചു. 80 ശതമാനം വർദ്ധനവോടെയാണ് വർഷം ആരംഭിച്ചത്. 024 ജനുവരി 1...









































