തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് മുതൽ “സൈലന്‍റ്”
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ജനുവരി 1 മുതൽ നിശബ്ദ (സൈലന്‍റ്) വിമാനത്താവളം. അനൗൺസ്മെന്റുകൾ പരമാവധി കുറച്ച് യാത്രക്കാരുടെ വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം ആസ്വാദ്യകരമാക്കുകയാണ് ലക്ഷ്യം. യാത്രക്കാർക്കുള്ള സുപ്രധാന വിവരങ്ങളെല്ലാം സ്‌ക്രീനുകളിൽ ലഭ്യമാക്കും....
നികുതി ക്രെഡിറ്റുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
ഒക്ടോബറിൽ പ്രഖ്യാപിച്ച 2024-ലെ ബജറ്റ് പദ്ധതികൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ജീവിതച്ചെലവ് പ്രതിസന്ധികളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതികളുടെ ഭാഗമായി, വരുന്ന വർഷത്തേക്കുള്ള നികുതി നിരക്കുകളിലും സപ്പോർട്ട് സ്‌കീമുകളിലും സർക്കാർ നിരവധി മാറ്റങ്ങൾ...
അറുപതാം ദൗത്യത്തിലും വിശ്വാസം കാത്ത് ഐഎസ്ആർഒ; എക്സ്പോസാറ്റ് വിക്ഷേപണം വിജയകരം
ശ്രീഹരിക്കോട്ട: എക്സ്പോസാറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. പ്രപഞ്ചരഹസ്യങ്ങൾ തേടിയുളള ഉപഗ്രഹമാണ് എക്സ്പോസാറ്റ്. എക്സ്റേ തരംഗങ്ങളിലൂടെ തമോഗർത്തങ്ങളുടെ അടക്കം പഠനമാണ് ലക്ഷ്യമാക്കുന്നത്. ഒപ്പം മലയാളി വിദ്യാർത്ഥികളുടെ വീസാറ്റും ബഹിരാകാശത്തേക്ക് എത്തി. തിരുവനന്തപുരം വനിത കോളേജ്...
കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്ക്
പാലാ: ഈരാറ്റുപേട്ടയിൽ കാർ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്ക്. സാജിത (57), റഷീദ (65), മറിയ ഉമ്മ (65) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നു പേരെയും...
പൂഞ്ഞാറിൽ പള്ളിയിലേക്ക് നടന്നു പോകുന്ന വഴിയിൽ കാറിടിച്ച് വയോധികയ്ക്ക് പരിക്ക്
പാലാ: പള്ളിയിലേക്ക് നടന്നു പോകുന്ന വഴി കാർ ഇടിച്ചു വയോധികയ്ക്ക് പരിക്കേറ്റു. പൂഞ്ഞാർ സ്വദേശിനി പെണ്ണമ്മ മാത്യുവിന് (79) ആണ് പരിക്കേറ്റത്. പരിക്കേറ്റ പെണ്ണമ്മ മാത്യുവിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....
2023ൽ ഒരു ദശലക്ഷത്തിലധികം പാസ്‌പോർട്ട് അപേക്ഷകൾ ലഭിച്ചതായി ഐറിഷ് വിദേശകാര്യ വകുപ്പ്
ഈ വർഷം ഏകദേശം 950,000 പാസ്‌പോർട്ടുകൾ വിതരണം ചെയ്യുമെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നതായി വിദേശകാര്യ വകുപ്പ് അറിയിച്ചു. 175 രാജ്യങ്ങളിലേക്ക് കൂടി ആദ്യമായി പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്കായി ഓൺലൈൻ പാസ്സ്പോർട്ട് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള 99.9%...
ലാസ് വെഗാസിലെ കാർജാക്കിംഗിനിടയിൽ കൊല്ലപ്പെട്ട ഭർത്താവിന്റെ നഷ്ടത്തിൽ വിതുമ്പി 7 കുട്ടികളുടെ അമ്മ -പി പി ചെറിയാൻ
ലാസ് വെഗാസ് : ലാസ് വെഗാസിലെ കാർജാക്കിംഗ് സ്‌പ്രേയിൽ കൊല്ലപ്പെട്ട 39 കാരനായ ഭർത്താവിന്റെ നഷ്ടത്തിൽ ദുഃഖം അടക്കാനാകാതെ 7 കുട്ടികളുടെ അമ്മ കാരെൻ ലോപ്പസ്. അവരുടെ ഏഴ് മക്കളെ ഹോംസ്‌കൂൾ പഠിപ്പിച്ചു,...
ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ 357-ാമത് ജന്മദിനം ആഘോഷിച്ചു -പി പി ചെറിയാൻ
പോമോണ(കാലിഫോർണിയ) പത്താമത്തെ സിഖ് ഗുരുവായ ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ 357-ാമത് പ്രകാശ് ജന്മദിനം ആഘോഷിക്കാൻ പോമോണ ഫെയർപ്ലെക്‌സ് ഗ്രൗണ്ടിൽ ലോകമെമ്പാടുമുള്ള പതിനായിരങ്ങൾ ഒത്തുകൂടി. വർഷം തോറും ഡിസംബർ 25 നാണു ...
കോൺഗ്രസിനെ മറികടന്ന് ഇസ്രായേലിന് അടിയന്തര ആയുധ വിൽപ്പന നടത്താൻ അനുമതി നൽകി ബൈഡൻ ഭരണകൂടം -പി പി...
വാഷിംഗ്‌ടൺ ഡി സി: ഇസ്രായേലിന് അടിയന്തര ആയുധ വിൽപ്പനയ്ക്ക് അംഗീകാരം നൽകാൻ ബൈഡൻ ഭരണകൂടം കോൺഗ്രസിനെ മറികടക്കുന്നു. ഈ മാസം രണ്ടാം തവണയും അന്താരാഷ്ട്ര വിമർശനത്തിന് വിധേയമായി ഗാസയിൽ ഹമാസിനെതിരായ യുദ്ധം ഇസ്രായേൽ...
അമോണിയ ചോർച്ചയുണ്ടായ കൊറോമണ്ഡൽ പ്ലാന്റ് വീണ്ടും തുറക്കുന്നു
ചെന്നൈ: ചെന്നൈ എണ്ണൂറിലെ അമോണിയ ചോർച്ചയുണ്ടായ കൊറോമണ്ഡൽ പ്ലാന്റ് വീണ്ടും തുറക്കുന്നു. വിദഗ്ധ സമിതി പരിശോധനയ്ക്ക് ശേഷം സംസ്ഥാന സർക്കാർ പ്ലാന്റ് തുറക്കാൻ അനുമതി നൽകിയെന്നാണ് കമ്പനിയുടെ വാർത്താകുറിപ്പ്. വാതക ചോർച്ചയ്ക്ക് പിന്നാലെ...









































