നരേന്ദ്രമോദിക്ക് മ്യൂസിയം ഒരുങ്ങുന്നു; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമെന്ന് കോൺഗ്രസ്

ഡൽഹി: മുൻ പ്രധാനമന്ത്രിമാർക്കൊപ്പം ഡൽഹി തീന്മൂർത്തി ഭവനില്‍ നരേന്ദ്രമോദിക്കും മ്യൂസിയമൊരുങ്ങുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് രണ്ടായിരത്തോളം ചതുരശ്ര അടി വിസ്തൃതിയില്‍ തിരക്കിട്ട് മോദിക്കായി ഗാലറി നിർമ്മിക്കുന്നത്. അടുത്തയാഴ്ച മ്യൂസിയം ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ്...

കോർക്കിലും Dart മാതൃകയിലുള്ള റെയിൽ സംവിധാനം; അടുത്ത 10 വർഷത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും

അടുത്ത അഞ്ച് മുതൽ 10 വർഷത്തിനുള്ളിൽ കോർക്കിനായി ഡാർട്ട്-ടൈപ്പ് ഗതാഗത സംവിധാനം സാധ്യമാകുമെന്ന് Taoiseach പറഞ്ഞു. കോർക്ക് മെട്രോപൊളിറ്റൻ ഏരിയ ട്രാൻസ്‌പോർട്ട് സ്ട്രാറ്റജിയിൽ രാജ്യ lത്തെ രണ്ടാമത്തെ നഗരത്തിനായി 1 ബില്യൺ യൂറോ...

ട്രാവൽ ഏജന്റ് വെബ്‌സൈറ്റുകളിൾ നിന്നും ഒഴിവാക്കിയതിനെത്തുടർന്ന് റയാൻഎയർ ടിക്കറ്റ് വിൽപ്പന ഇടിഞ്ഞു

നിരവധി പ്രമുഖ ഓൺലൈൻ ബുക്കിംഗ് വെബ്‌സൈറ്റുകൾ അവരുടെ ലിസ്റ്റിംഗിൽ നിന്ന് ബജറ്റ് കാരിയറിന്റെ ഫ്ലൈറ്റുകൾ നീക്കം ചെയ്തതിന് ശേഷം വിൽക്കാൻ കഴിയുന്ന ടിക്കറ്റുകളുടെ എണ്ണത്തിൽ കുറവുണ്ടായതായി റയാൻഎയർ പറഞ്ഞു. ഡിസംബർ ആദ്യം മുതൽ,...

മലബാറിൻ്റെ പശ്ചാത്തലത്തിൽ ലുക്മാനും തൻവി റാമും ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു

ഉത്തര മലബാറിൻ്റെ പശ്ചാത്തലത്തിൽ ഒരു സംഘം പുതുമുഖങ്ങളുടെ കൂട്ടായ്മയിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി മൂന്ന് ബുധനാഴ്ച്ച കണ്ണൂരിലെ കടമ്പേരിയിൽ ആരംഭിച്ചു. മലബാറിലെ കലാരംഗങ്ങളിൽ, പ്രത്യേകിച്ചും നാടക പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചു പോന്ന...

NHS ഡോക്ടർമാരുടെ ആറ് ദിവസത്തെ പണിമുടക്ക് ആരംഭിച്ചു

ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ (NHS) ഏഴ് പതിറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും നീണ്ട പണിമുടക്ക് ആരംഭിച്ച് ഡോക്ടർമാർ. യുകെ സർക്കാരുമായി ദീർഘകാലമായി നിലനിൽക്കുന്ന ശമ്പള തർക്കം രൂക്ഷമായ സാഹചര്യത്തിൽ കൺസൾട്ടന്റ് തലത്തിന്...

നരേന്ദ്രമോദിയ്ക്ക് കേരളത്തിന്റെ മണ്ണിലേക്ക് സ്വാഗതം അറിയിച്ച് ഫ്രണ്ട്സ് ഓഫ് ബിജെപി കേരള ചാപ്റ്റർ അയർലണ്ട്

ഭാരതത്തിന്റെ  ജനനായകനെ വരവേൽക്കാൻ കേരളത്തിന്റെ  പൂരനഗരി ഒരുങ്ങിക്കഴിഞ്ഞു. മഹിളാ സമ്മേളനത്തിലും റോഡ് ഷോയിലും ഇന്ത്യൻ പ്രധാനമന്ത്രിയെ കാണാൻ  അണിനിരക്കുക ലക്ഷങ്ങൾ ആയിരിക്കും. മലയാള മണ്ണിലേക്ക് എത്തുന്ന നരേന്ദ്രമോദിജിക്ക് പാലക്കാടിന്റെ ആദരവ് ആയിരിക്കും മെഗാ...

അയർലണ്ടിൽ വില്പനയ്ക്ക് ലഭ്യമായ വീടുകൾ 11,100 മാത്രം ; 27% കുറവ്; വില വർദ്ധനവ് തുടരുന്നു

ഏറ്റവും പുതിയ Daft.ie ഹൗസ് പ്രൈസ് റിപ്പോർട്ട് അനുസരിച്ച്, 2023 ഡിസംബർ 1-ന് രാജ്യവ്യാപകമായി വാങ്ങാൻ ലഭ്യമായ വീടുകളുടെ എണ്ണം 11,100 ആയി .ലഭ്യമായ വീടുകളുടെ എണ്ണം വർഷം തോറും 27% കുറഞ്ഞു....

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക്  ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ മോദി സംസാരിക്കും. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള...

ജപ്പാനിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് തീപടർന്നുണ്ടായ അപകടത്തിൽ 5 മരണം; മരണപ്പെട്ടത് ഭൂചലനത്തിൽ ദുരന്തബാധിതരായവർക്ക് ഭക്ഷണവും മരുന്നുമായെത്തിയ കോസ്റ്റ്ഗാർഡ് വിമാനത്തിലെ...

ടോക്യോ: ജപ്പാനിലെ ഹാനഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ യാത്രാവിമാനം തീരസേനയുടെ വിമാനവുമായി കൂട്ടിയിടിച്ച് കത്തിയമർന്ന അപകടത്തില്‍ കോസ്റ്റ്ഗാർഡ് വിമാനത്തിലെ അഞ്ച് പേർ മരിച്ചു. അതേസമയം, ജപ്പാൻ എയർലൈൻസ് വിമാനത്തിലെ 379 പേരെയും അത്ഭുതകരമായി...

ജപ്പാനിൽ റൺവേയിൽ പറന്നിറങ്ങിയ വീമാനത്തിന് ലാന്റിംഗിനിടെ തീപിടിച്ചു; യാത്രക്കാർ സുരക്ഷിതരെന്ന് റിപ്പോർട്ട്

ടോക്യോ: റൺവേയിൽ പറന്നിറങ്ങിയ വീമാനത്തിന് ലാന്റിംഗിനിടെ തീപിടിച്ചു. ജപ്പാനിലെ ഹാനഡ വിമാനത്താവളത്തിലാണ് സംഭവം. റണ്‍വേയില്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് വിമാനത്തിന് തീപിടിച്ചു. ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ജെഎഎൽ 516 എന്ന   വിമാനമാണ് അപകടത്തിൽപ്പെട്ടത്.   വിമാനത്തിന് തീപിടിച്ചതിന്‍റെ...