യൂറോപ്പിലെ ഏറ്റവും വിജയകരമായ കമ്പനികളുടെ എണ്ണത്തിൽ അയർലണ്ട് നാലാം സ്ഥാനത്ത്
യൂറോപ്പിലെ ഏറ്റവും വിജയകരമായ ബിസിനസ്സുകൾ ഉള്ളതിൽ അയർലൻഡ് നാലാം സ്ഥാനത്താണെന്ന് പുതിയ ഗവേഷണങ്ങൾ കാണിക്കുന്നു. ടെക്‌നോളജി, കൺസൾട്ടിംഗ് ഭീമൻമാരായ Accenture, a Fortune 500 company, Medical technology Medtronic. എന്നിവ ഉൾപ്പെടുന്ന...
മുത്തോലി – ആണ്ടൂർ കവല റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്ക്
പാലാ: മുത്തോലി - ആണ്ടൂർ കവല റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് രണ്ടു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ പള്ളിക്കത്തോട് സ്വദേശി പ്രവീണിന്(44) പരിക്കേറ്റു. ഇയാളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ...
യു.എ.ഇ.യിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ 35 ശതമാനം വരെ വർധനവ്
യുഎഇയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം 10 മുതൽ 35% വരെ വർധിപ്പിച്ചു. 3 മാസത്തിനിടെ ഇരുപതോളം ഇൻഷൂറൻസ് കമ്പനികളാണ് പ്രീമിയം ഗണ്യമായി കൂട്ടിയത്. ശേഷിച്ച കമ്പനികളും നിരക്കു വർധനയ്ക്ക് ഒരുങ്ങുകയാണ്. കോവിഡിനു ശേഷം...
ഷെയ്ൻ നിഗവും മഹിമാ നമ്പ്യാരും വീണ്ടും
സമീപകാലത്ത് വൻ വിജയനേടിയ ചിത്രമാണ് ആർ.ഡി.എക്സ്. ഈ ചിതത്തിലെ താര ജോഡികളായ ഷെയ്ൻ നിഗം മഹിമാ നമ്പ്യാർ എന്നിവരുടെ കഥാപാത്രങ്ങൾക്കും ഏറെ സ്വീകാര്യത വർദ്ധിച്ചു.
ഈ താരജോഡികൾക്ക് ഒന്നിച്ചഭിനയിക്കാൻ വീണ്ടും അവസരം കൈവന്നിരിക്കുകയാണ്.
ലിറ്റിൽ ഹാർട്ട്സ്...
ആവശ്യമായ ചാർജ് പോയിന്റുകളില്ല; പുതിയ നൂറോളം സീറോ എമിഷൻ ഇലക്ട്രിക് ബസുകളുടെ സർവീസ് അനിശ്ചിതത്വത്തിൽ
18 മാസം മുമ്പ് National Transport Authority (NTA) ഓർഡർ ചെയ്ത ഡസൻ കണക്കിന് സീറോ എമിഷൻ ഇലക്ട്രിക് ബസുകൾ ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല. രണ്ട് ഡബ്ലിൻ ബസ് ഡിപ്പോകളിൽ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ...
കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ ഇഡി പരിശോധന
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സർവ്വീസ് ബാങ്കിലും ഇഡി പരിശോധന. ബാങ്കിലെ മുൻ സെക്രട്ടറിമാരുടെ വീടുകളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ബാങ്കിലെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രൻ, മോഹന ചന്ദ്രൻ എന്നിവരുടെ...
ഡീപ്ഫേക്കുകൾ തടയാൻ ഓൺലൈൻ പ്ളാറ്റ്ഫോമുകൾക്ക് ബാധ്യതയുണ്ട്; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ഡൽഹി: ഡീപ്ഫേക്കുകൾക്കെതിരെ സാമൂഹ്യമാധ്യമ പ്ളാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം. മറ്റൊരാളടെ വീഡിയോയും ചിത്രങ്ങളും ഉപയോഗിച്ച് വെറെ ഒരാളുടേത് എന്ന് തോന്നിക്കുന്ന തരത്തില്‍ ചിത്രങ്ങളും വീഡിയോകളും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെയോ മറ്റു സോഫ്റ്റ്വെയറുകളുടെയോ സഹായത്തോടെ നിര്‍മിക്കുന്നതാണ്...
ആലുവയിൽ ദുരഭിമാനത്തിന്റെ പേരിൽ കൊലപാതകം; ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് പതാനാലുകാരിയെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു
കൊച്ചി: എറണാകുളം ആലുവയില്‍ ദുരഭിമാനത്തിൻ്റെ പേരിൽ കൊലപാതകം. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് പതാനാലുകാരിയായ മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു. വിഷം ബലമായി വായിൽ ഒഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടി ഒരാഴ്ച്ചയായി...
പല്ലുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നര വയസുകാരന് ദാരുണാന്ത്യം; മരണം റൂട്ട് കനാൽ ശസ്ത്രക്രിയക്ക് പിന്നാലെ
കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് മൂന്നര വയസുകാരൻ മരിച്ചതായി പരാതി. തൃശൂർ മുണ്ടൂർ സ്വദേശി ആരോണാണ് മരിച്ചത്. പല്ലുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയാണ് ചൊവ്വാഴ്ച രാവിലെയോടെ മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ...
ഡാൻസ് പാർട്ടിയിലെ ഗാനങ്ങൾ പുറത്തിറക്കി മമ്മൂട്ടി
തകർപ്പൻ ഡാൻസുമായി ഷൈൻ ടോം - പ്രയാഗ മാർട്ടിൻ ജോഡികളുടെ ദമാ ദമാ തരംഗമാകുന്നു.
ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടിയിലെ ആദ്യ ഗാനം പുറത്തിറക്കി. തിങ്കളാഴ്ച്ച...










































