വേൾഡ് മലയാളി കൗൺസിൽ പെൻസിൽ വാനിയ പ്രോവിൻസ് മദേഴ്സ് ഡേ ആഘോഷം മെയ് 21 ഞായറാഴ്ച; ഒരുക്കങ്ങൾ...

ഫിലഡൽഫിയ. വേൾഡ് മലയാളി കൗൺസിൽ പെൻസിൽ വാനിയ  പ്രോവിൻസ് മദേഴ്സ് ഡേ ആഘോഷംമെയ് 21 തീയതി ഞായറാഴ്ച നാലു 30 പി എം മുതൽ ക്രിസ്റ്റോസ് മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച്നടത്തുന്നാ ഈ...

“കര്‍ണാടക മുഖ്യമന്ത്രി” തീരുമാനം നീളുന്നു; വഴങ്ങാതെ ഡി കെ ശിവകുമാറും

ബെം​ഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം നീളുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിന് ഡി കെശിവകുമാര്‍ വഴങ്ങുന്നില്ല. സിദ്ധരാമയ്യയുടെ നീക്കങ്ങളിൽ ഡി കെക്ക് കടുത്ത അതൃപ്തിയാണുള്ളത്. മുഖ്യമന്ത്രി ആരാണെന്ന പ്രഖ്യാപനത്തിന് മുൻപേ സത്യപ്രതിജ്ഞക്ക്...

വടക്കൻ ഇറ്റലിയിലെ വെള്ളപ്പൊക്കം: എട്ട് മരണം, ഗ്രാൻഡ് പ്രിക്സ് മാറ്റിവച്ചു

ഇറ്റലിയിലെ വടക്കൻ എമിലിയ റൊമാഗ്ന മേഖലയിലുടനീളം കനത്ത മഴ നാശം വിതച്ചതിനെ തുടർന്ന് അഞ്ച് പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.ഞായറാഴ്ച ഇമോളയിൽ നടക്കേണ്ടിയിരുന്ന ഫോർമുല...

കുരുക്ക് ആരംഭിച്ചു

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി പൂർണാമായും ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രമാണ് കുരുക്ക്.നവാഗതനായ അഭിജിത്ത് നൂറാണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രികരണം തിരുവനന്തപുരത്താരത്ത് ആരംഭിച്ചു. നിഷാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷാജി...

സ്വകാര്യത സംരക്ഷിക്കാം; ചാറ്റ് ലോക്ക് അവതരിപ്പിച്ച് വാട്സ്ആപ്പ്

സംഭാഷണങ്ങൾ കൂടുതൽ സ്വകാര്യമായി സൂക്ഷിക്കുന്നതിന് സൗകര്യമൊരുക്കി വാട്സ്ആപ്പ്. പാസ് വേർഡ് അല്ലെങ്കിൽ ബയോമെട്രിക് ഓതന്റിഫിക്കേഷൻ ഉപയോഗിച്ച് ചാറ്റുകൾ ലോക്ക് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ വാട്ട്സ്ആപ്പിൽ നിർമാതാക്കളായ മെറ്റ അവതരിപ്പിച്ചു. ലോക്ക്...

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി ഡോ.മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു – പി...

വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച് മേധാവി സ്ഥാനത്തേക്കു  ...

മരുന്ന് ക്ഷാമം രൂക്ഷം: അയർലണ്ടിൽ ഹേ ഫീവർ ഉൾപ്പെടെ ചികിത്സകൾ പ്രതിസന്ധിയിൽ

അയർലണ്ടിൽ നിലവിൽ സ്റ്റോക്കില്ലാത്ത 240-ലധികം മരുന്നുകളുടെ പട്ടികയിൽ ഹേ ഫീവർ ചികിത്സ ഉൾപ്പെടുന്നു. പൂമ്പൊടി അലർജി അയർലണ്ടിലെ ആയിരക്കണക്കിന് ആളുകളെ ബാധിക്കുന്നു. രോഗലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ ഐ ഡ്രോപ്പ്സുകൾ പോലുള്ള വിവിധ...

രാജീവ് ഗാന്ധി രക്തസാക്ഷിദിനാചരണം ഡാളസ്സിൽ മെയ് 21 ഞായർ -പി പി ചെറിയാൻ

ഡാളസ് :മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32-മത് രക്തസാക്ഷിത്വദിനം ആചരിക്കുന്നതിനും,  കർണാടകത്തിൽ കോൺഗ്രസ് പാർട്ടിക്കുണ്ടായ അത്യുജ്വല വിജയത്തിൽ ആഹ്‌ളാദം രേഖപ്പെടുത്തുന്നതിനും, ആനുകാലിക രാഷ്ട്രീയകാര്യങ്ങൾ വിലയിരുത്തുന്നതിനും ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് .പ്രത്യേക ...

അബോർഷൻ കവറേജിനു പള്ളികൾ പണം നൽകണമെന്ന് ഫെഡറൽ കോടതി നിയമം ഭരണഘടനാ വിരുദ്ധം -പി പി ചെറിയാൻ

കാലിഫോർണിയ: അബോർഷൻ കവറേജിനായി പള്ളികൾ പണം നൽകാൻ ഫെഡറൽ കോടതികൾ നിർബന്ധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. കാലിഫോർണിയയിലെ രണ്ട് ഫെഡറൽ കോടതികൾ അവരുടെ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളിൽ തിരഞ്ഞെടുക്കപ്പെട്ട ഗർഭഛിദ്രം കവറേജ് നിരസിക്കാനുള്ള സഭകളുടെ...

ആശുപത്രി അക്രമത്തിന് കടുത്ത ശിക്ഷ ഓർഡിനൻസിന് അംഗീകാരം

ആശുപത്രികളിലെ അക്രമം തടയാൻ ശക്തമായ വ്യവസ്ഥകളടങ്ങിയ ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. ഓർഡിനൻസിൽ പരാതിയുണ്ടെങ്കിൽ നിയമസഭാസമ്മേളനത്തിൽ ഔദ്യോഗിക ഭേദഗതികൊണ്ടുവരും. ഡോക്ടർമാരുടെദീ ർഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്. ആശുപത്രികളിൽ അക്രമം...