എൻഎംസി ചട്ടം: ഡോക്ടർമാർക്ക് ഒരുസമയം ഒരു സംസ്ഥാനത്ത് മാത്രം റജിസ്ട്രേഷൻ

ദേശീയ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) പുതിയ നിയന്ത്രണ ചട്ടപ്രകാരം, ഇന്ത്യൻ ഡോക്ടർമാർക്കു സ്വന്തം സംസ്ഥാനത്തിനുപുറമേ മറ്റൊരിടത്തുകൂടി റജിസ്ട്രേഷൻ ലഭിക്കില്ല. ഒരു റജിസ്ട്രേഷൻ ഒഴിവാക്കി വേണം മറ്റൊരിടത്തു നേടാൻ. വിദഗ്ധഡോക്ടറുടെ സേവനം മറ്റൊരു സംസ്ഥാനത്ത്...

ആർഎസ്എസ് പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്തി എഴുതുന്നുവെന്നും കേരളത്തിലെ പാഠപുസ്തകങ്ങളിൽ ഒരു മാറ്റവും വരുത്താൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി

മലപ്പുറം: ആർഎസ്എസ് പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്തി എഴുതുന്നുവെന്നും കേരളത്തിലെ പാഠപുസ്തകങ്ങളിൽ ഒരു മാറ്റവും വരുത്താൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വഭേദഗതി നിയമം ഒരു കാലത്തും ഇവിടെ നടപ്പാക്കില്ല. ഇത്തരത്തിലുള്ള വർഗീയ നീക്കങ്ങൾ...

കുട്ടികളെ അഗ്നി കോലം കെട്ടിക്കുന്നതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജി സ്വീകരിച്ച് ഹൈക്കോടതി

കൊച്ചി: കുട്ടികളെ അഗ്നി കോലം കെട്ടിക്കുന്നതിനെതിരായ  പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു. ദിശ എന്ന എന്‍ജിഒയാണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഒറ്റക്കോല്‍ തെയ്യം എന്ന പേരില്‍ അറിയപ്പെടുന്ന തീ ചാമുണ്ടി തെയ്യത്തില്‍...

ന്യൂസിലൻഡിലെ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ ആറ് മരണം, 11 പേരെ കാണാതായി

ന്യൂസിലാന്റിലെ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. 11 പേരെ കാണാതായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ന്യൂടൗണിലെ വെല്ലിംഗ്ടൺ അയൽപക്കത്തുള്ള ലോഫേഴ്‌സ് ലോഡ്ജിന്റെ മുകളിലത്തെ നിലയിൽ അർദ്ധരാത്രിക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിനുണ്ടായ...

ഐറിഷ് ഭക്ഷണ ശീലങ്ങൾ ‘സ്ലോ മോഷൻ ഡിസാസ്റ്റർ’ പോലെയെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി അയർലണ്ടിന്റെ ഭക്ഷണ ശീലങ്ങൾ സമൂലമായി മാറേണ്ടതുണ്ടെന്ന് പുതിയ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.നിലവിലെ ഐറിഷ് ഭക്ഷണ സമ്പ്രദായം "ഒരു സ്ലോ മോഷൻ ദുരന്തം പോലെയാണ്" എന്ന്...

കയറ്റുമതി ചെയ്യുന്നതിന് മുമ്പ് ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾ ഇനി സർക്കാർ ലബോറട്ടറികളിൽ പരിശോധിക്കും

ഡൽഹി: കയറ്റുമതി ചെയ്യുന്നതിന് മുമ്പ് കഫ് സിറപ്പുകൾ സർക്കാർ ലബോറട്ടറികളിൽ പരിശോധിക്കും.  ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റർ ഇത് സംബന്ധിച്ച നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ നിർമ്മിത സിറപ്പുകൾ കഴിഞ്ഞ വർഷം ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും...

ഇന്ത്യയിലെ 500ഓളം ജീവനക്കാരെ പിരിച്ചുവിട്ട് ആമസോൺ

മുംബൈ: ആമസോൺ ഇന്ത്യയിലെ 500ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തിക അനിശ്ചിതത്വം കാരണം 9000 ത്തോളം ജീവനക്കാരെ പ്രിരിച്ചുവിടുമെന്ന് മാർച്ചിൽ സിഇഒ ആൻഡി ജാസി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ത്യയിൽ നിന്നും ജീവനക്കാർ പുറത്തായത്...

ഗുസ്തിതാരങ്ങൾ നടത്തുന്ന സമരം 23 ദിവസം പിന്നിട്ടു; പൊതുജനങ്ങളുടെ പിന്തുണ തേടാനുള്ള തീരുമാനത്തിൽ ​ഗുസ്തി താരങ്ങൾ

ഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ ​ഗുസ്തിതാരങ്ങൾ നടത്തുന്ന സമരം 23 ദിവസം പിന്നിട്ടു. സമരത്തിന് പൊതുജനങ്ങളുടെ പിന്തുണ തേടാനുള്ള തീരുമാനത്തിലാണ് ​ഗുസ്തി താരങ്ങൾ. ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ടാണ് ​ഗുസ്തി താരങ്ങൾ ദില്ലിയിൽ...

കൊതുകുകടിയെ തുടർന്ന് മുറേ വാലി എൻസെഫലൈറ്റിസ് ബാധ; ഓസ്ട്രേലിയയിൽ കുട്ടി മരിച്ചു

കൊതുക് കടിച്ചതിനെ തുടർന്ന് ഓസ്ട്രേലിയയിൽ പിഞ്ചുകുഞ്ഞ് മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് കൊതുക് കടിച്ചതിനെ തുടർന്ന് കുട്ടിക്ക് “മുറെ വാലി എൻസെഫലൈറ്റിസ്" രോഗം ബാധിച്ചാണ് മരണം. ഓസ്ട്രേലിയയിൽ ഈ രോഗബാധയേറ്റ് ഇതിനോടകം മൂന്ന് പേരാണ്...

ഗരുഡനിൽ എസ്.പി ഹരീഷ്മാധവനെ അവതരിപ്പിക്കാൻ സുരേഷ് ഗോപി എത്തി

മെയ് പന്ത്രണ്ടിനാണ് നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഡൻ എന്നചിത്രത്തിന്റെ ചിത്രീകരണം  കൊച്ചിയിൽ ആരംഭിച്ചു.ചിത്രത്തിലെ പ്രധാന നടനായ സുരേഷ് ഗോപി ചിത്രത്തിൽ അഭിനയിക്കാനെത്തുന്നത് മെയ് പതിനഞ്ച് തിങ്കളാഴ്ച് യാണ്. മട്ടാഞ്ചേരി ചേംബർ ഓഫ്...