ലിൻഡ യാക്കാരിനോയെ ട്വിറ്റർ സിഇഒ ആയി എലോൺ മസ്‌ക് നിയമിച്ചു -പി പി ചെറിയാൻ
ന്യൂയോര്ക്ക്: ദീർഘകാല മീഡിയ എക്‌സിക്യൂട്ടീവ് ലിൻഡ യാക്കാരിനോയെ ട്വിറ്ററിന്റെ പുതിയ സിഇഒ ആയി തിരഞ്ഞെടുത്തതായി എലോൺ മസ്‌ക് വെള്ളിയാഴ്ച അറിയിച്ചു .മാസങ്ങൾക്ക് ശേഷം ഈ റോളിൽ നിന്ന് പിന്മാറുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
ലിൻഡ...
ഡോക്ടർ ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് 2023 ഡോക്ടർ ഗംഗ കൈലാസിന് -പി പി ചെറിയാൻ
പ്രസിദ്ധ ബിഹേവിയറൽ ശാസ്ത്രന്ജയും .ക്ലിനിക്കൽ സൈക്കോളജിസ്റ്റും വെസ്റ്റേൺ യൂണിവേഴ്സിറ്റി (ചിക്കാഗോ) അസിസ്റ്റൻഡ് പ്രൊഫസറും , റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയിലെ പെയിൻ മാനേജ്മെൻറ് ഡയറക്ടറും ആയിരുന്ന ഡോക്ടർ ജോസഫ് തോമസ് സ്മരണാർത്ഥം ഏർപ്പെടുത്തിയ...
അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകയാണ് -സണ്ണി മാളിയേക്കൽ
വാർഡ് മെമ്പർമാരും കൂട്ടരും പറഞ്ഞു നിങ്ങൾക്ക് നന്നായിട്ട് ഭരിക്കാൻ അറിയാം . ഇപ്പോൾ പറയുന്നു ഞങ്ങൾക്ക് വിദേശരാജ്യങ്ങളിൽ പോയിട്ട് എല്ലാം കണ്ടു പഠിച്ചിട്ട് വരണമെന്ന്. അപ്പോൾ നിങ്ങൾക്ക് പണി അറിയില്ലായിരുന്നു അല്ലേ ,ലേലു...
ബോട്ടുകളിൽ അനുവദനീയമായതിൽ കൂടുതൽ ഒരാളെപോലും കയറ്റരുത്; ഹൈക്കോടതി നിർദേശം
സംസ്ഥാനത്ത് ഒരിടത്തും ബോട്ടുകളിൽ അനുവാദമുള്ളതിൽ കൂടുതൽ ആളുകളെ കയറ്റരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ബോട്ടുകളിൽ ലൈഫ് ജാക്കറ്റ് ഉൾപ്പെടെ വേണ്ടത്ര ജീവൻരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കണമെന്നും ഇവ ധരിക്കാതെ യാത്ര ചെയ്യാൻ അനുവദിക്കരുതെന്നും ഉൾപ്പെടെ...
ബസൂക്കയിൽ മമ്മുട്ടി അഭിനയിച്ചു തുടങ്ങി
മെയ് പന്ത്രണ്ട് വെള്ളിയാഴ്ച ഫോർട്ട് കൊച്ചി - അസോറ കഫെഎന്ന ഹോട്ടലിലാണ് ഡിനോ സെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസുക്ക എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കാനെത്തുന്നത് ഈ...
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ ബൊമ്മൈ
ബെംഗലൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ ബൊമ്മൈ. ഈ തെരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവത്തോടെ കാണുമെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയെ പുനസംഘടിപ്പിക്കുമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ്...
800 കോടി വർഷം മുൻപുണ്ടായ വൻ പ്രപഞ്ച സ്ഫോടനം കണ്ടെത്തി
ഏറ്റവും വലിയപ്രപഞ്ച വിസ്ഫോടനം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു. "എടി2021 എൽഡബ്ല്യു എക്സ് എന്നു പേരിട്ടിരിക്കുന്നവിസ്ഫോടനത്തിന് സൗരയൂഥത്തിന്റെ 100 ഇരട്ടി വ്യാപ്തിയുണ്ട്, സൂര്യനെക്കാൾ2 ലക്ഷം കോടി മടങ്ങ്പ്രകാശമാനവുമാണ്. കലിഫോർണയിലെ സ്വിക്കി ട്രാൻസിയന്റ് ഫെസിലിറ്റി,ഹവായിയിലെ അറ്റ്ലസ്...
ഡിപ്പോസിറ്റില്ലാതെ മോർഗേജ്; ജാഗ്രത വേണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്
മികച്ച ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് ഡിപ്പോസിറ്റില്ലാതെ 100 ശതമാനം തുകയ്ക്കും മോർഗേജ് ഓഫറുകളുമായി സ്ക്രിപ്റ്റൺ ബിൽഡിംങ് സൊസൈറ്റി. ബുധനാഴ്ചയാണ് സൊസൈറ്റി ഈ മോഹന വാഗ്ദാനവുമായി രംഗത്തു വന്നിട്ടുള്ളത്. നിലവിൽ വാടകയ്ക്ക് താമസിക്കുന്ന ഫസ്റ്റ്...
അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം സ്കോളർഷിപ്പ് വിജയികളെ പ്രഖ്യാപിച്ചു
അയർലണ്ട് സീറോ മലബാർ സഭയുടെ വിശ്വാസ പരിശീലന വിഭാഗം നടത്തിയ സ്കോളർഷിപ്പ് പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്ക് മെയ് 13 ശനിയാഴ്ച് നടക്കുന്ന സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥടത്തിൽ വച്ച് യൂറോപ്യൻ...
അയർലണ്ട് മാന്ദ്യത്തിലേക്ക് നീങ്ങുകയാണോ? ECB പലിശ നിരക്ക് ഉയർത്തുന്നത് യൂറോപ്പിന് മാന്ദ്യം സൃഷ്ടിക്കുമോ?
വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തെക്കുറിച്ച് ആശങ്കയുള്ളതിനാൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് അടുത്തിടെ വീണ്ടും പലിശനിരക്ക് ഉയർത്തി . പണപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള സാമ്പത്തികമായി നല്ല തന്ത്രമാണ് ഇത്, എന്നാൽ യൂറോപ്പിനെ മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയുണ്ട് . പണപ്പെരുപ്പം...










































