ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് മാധ്യമ പുരസ്‌കാരങ്ങൾ സമ്മാനിച്ചു -ജീമോൻ റാന്നി

ഹൂസ്റ്റൺ; രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ്‌ പുരസ്‌കാര ചടങ്ങ് സ്റ്റാഫോർഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ മെയ് 7 നു ഞായറാഴ്ച വൈകുന്നേരം വിപുലമായ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു .ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ലൈഫ്...

വിക്ലോവിൽ രാത്രിയാത്ര സുഗമമാക്കാൻ പുതിയ റെയിൽ സർവീസ്; മെയ്‌ 20ന് തുടക്കം

വിക്ലോവിനു വേണ്ടി വൈകുന്നേരങ്ങളിൽ പുതിയ റെയിൽ സർവീസ് ആരംഭിക്കുന്നത് ഗ്രീൻ പാർട്ടി ടിഡി സെവൻ മാത്യൂസ് സ്വാഗതം ചെയ്തു.പുതിയ റെയിൽ സർവീസ് മെയ് 22 ന് ആരംഭിക്കും. കനോലി സ്റ്റേഷനിൽ...

തോക്ക് അക്രമത്തിൽ പ്രതിഷേധിച്ച് ടെക്‌സാസിലുടനീളമുള്ള വിദ്യാർത്ഥികൾ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയി -പി പി ചെറിയാൻ

ഡാളസ് :തോക്ക് അക്രമത്തിൽ പ്രതിഷേധിച്ച് ടെക്‌സാസിലുടനീളമുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ വ്യാഴാഴ്ച സ്‌കൂളിൽ നിന്ന് ഇറങ്ങിപ്പോയി. അലനിലെ കൂട്ട വെടിവയ്പ്പിന് ശേഷം ഒരാഴ്ചയ്ക്കുള്ളിലാണ് സംസ്ഥാനവ്യാപകമായ വിദ്യാർത്ഥികൾ പ്രതിഷേധനത്തിനിറങ്ങിയത്ശനിയാഴ്ച അലൻ പ്രീമിയം ഔട്ട്‌ലെറ്റുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ...

മകനെ സംരക്ഷികുന്നതിനിടയിൽ മാതാവ് ഡെപ്യൂട്ടിക്കു നായ്ക്കളുടെ ആക്രമണത്തിൽ ദാരുണാന്ധ്യം -പി പി ചെറിയാൻ

ഇന്ത്യാനപോളിസ്:  8 വയസ്സുള്ള മകനെ സംരക്ഷികുന്നതിനിടയിൽ  ഇന്ത്യാന ഷെരീഫിന്റെ ഡെപ്യൂട്ടി തമീക്ക വൈറ്റ് (46) നായ്ക്കളുടെ ആക്രമണത്തിൽ മരിച്ചതായി  ഉദ്യോഗസ്ഥർ പറയുന്നു.ഇന്ത്യാനയിലെ ദീർഘനാളത്തെ ഡെപ്യൂട്ടി, , ചൊവ്വാഴ്ച രാത്രി, തന്റെ വീട്ടിൽ വെച്ച്...

ബാങ്ക് ഓഫ് ഇംഗ്ലണ്ട് യുകെ പലിശ നിരക്ക് 4.5 ശതമാനമായി ഉയർത്തി

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രധാന പലിശ നിരക്ക് കാൽ ശതമാനം വർധിപ്പിച്ച് 4.5% ആക്കി. 2008 ന് ശേഷം തുടർച്ചയായ 12-ാമത്തെ നിരക്ക് വർദ്ധനയോടെ യുകെ വായ്പാ ചെലവ് ഏറ്റവും ഉയർന്ന നിരക്കിലെത്തി....

രോഗികളിൽ ചികിത്സ; പ്രതിരോധശേഷിയുള്ള റിംഗ് വോമിന്റെ ആദ്യകേസുകൾ കണ്ടെത്തി -പി പി ചെറിയാൻ

  ന്യൂയോർക്ക് :ന്യൂയോർക്ക് നഗരത്തിലെ രോഗികളിൽ ചികിത്സ-പ്രതിരോധശേഷിയുള്ള റിംഗ് വോമിന്റെ ആദ്യ യുഎസ് കേസുകൾ കണ്ടെത്തി.യു.എസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഒരു ആന്റിഫംഗൽ-റെസിസ്റ്റന്റ് റിംഗ് വോമിന്റെ...

അയർലണ്ട് സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം; ഒരുക്കങ്ങൾ പൂർത്തിയായി, ആയിരങ്ങൾ ശനിയാഴ്ച മാതൃസന്നിധിയിൽ ഒത്തുചേരും

പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള   അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ  മരിയൻ തീർത്ഥാടനം    മെയ് 13   ശനിയാഴ്ച്ച നടക്കും.  ശനിയാഴ്ച രാവിലെ 10 മണിക്ക്...

ഗരുഡൻ ആരംഭിച്ചു

നിയമയുദ്ധത്തിന് അങ്കം കുറിച്ചു കൊണ്ട് ലീഗൽ ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ഗരുഡൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം മെയ് പന്ത്രണ്ട് വെള്ളിയാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചമാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രം...

വേരിയബിൾ മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിപ്പിക്കാൻ ഫിനാൻസ് അയർലണ്ട്

നോൺ-ബാങ്ക് ലെൻഡർ ഫിനാൻസ് അയർലൻഡ് അതിന്റെ വേരിയബിൾ മോർട്ട്ഗേജ് നിരക്കുകൾ 0.25% വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു.ജൂൺ 12 മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചു.യൂറോപ്യൻ സെൻട്രൽ ബാങ്ക് കഴിഞ്ഞയാഴ്ച 0.25% നിരക്ക് വർദ്ധിപ്പിച്ചതിനെ...

ഫെഡറൽ വിദ്യാർത്ഥി വായ്പ പലിശ നിരക്ക് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് -പി പി ചെറിയാൻ

വാഷിംഗ്‌ടൺ: ഫെഡറൽ സ്റ്റുഡന്റ് ലോൺ പലിശനിരക്ക് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയരുന്നു, കോളേജിനായി പണമടയ്ക്കാൻ ഫെഡറൽ ഗവൺമെന്റിൽ നിന്ന് പണം കടം വാങ്ങുന്നതിനുള്ള ചെലവ് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന...