ഗ്ലോബൽ ഇന്ത്യൻ ന്യൂസ് പുരസ്‍കാര രാവ്; കാഴ്ചക്കാരുടെ ഹൃദയം നിറച്ച് ഗ്ലോബൽ ഐക്കൺ സജി തോമസ് കൊട്ടാരക്കര

ഹൂസ്റ്റൺ: ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്റെ രണ്ടാം അവാർഡ് നൈറ്റ് അമേരിക്കയിലും കേരളത്തിലുമുള്ള നിരവധി പ്രമുഖ വ്യക്തികൾക്ക് അവാർഡുനൽകി ആദരിച്ചപ്പോൾ സജി തോമസ് കൊട്ടാരക്കകരിയ്ക്ക് നൽകിയ അവാർഡ് വേറിട്ട കാഴ്ചയായി. സ്റ്റാഫോർഡ് ക്നാനായ കമ്മ്യൂണിറ്റി...

ഡാലസ് മൃഗശാലയിലെ ആന ഓർമയായി -പി പി ചെറിയാൻ

ഡാലസ്: ഡാളസ് മൃഗശാലയിലെത്തുന്ന ആനപ്രേമികളുടെ ആവേശമായിരുന്നു ആഫ്രിക്കൻ ആന അജാബു തിങ്കളാഴ്ച ഓർമയായി. മൃഗശാല അധിക്രതർ   ചൊവ്വാഴ്ചയാണ്  അതിന്റെ ഒരു ആന ചത്തതായി ഹൃദയഭേദകമായ പ്രഖ്യാപനം നടത്തിയത് . 12 ദിവസത്തെ വൈറൽ അണുബാധയ്‌ക്കൊടുവിൽ...

കെ എം മാണി സ്മൃതി സംഗമം ആസ്ട്രേലിയയിൽ നടത്തി

മെൽബൺ: കേരളകോൺഗ്രസ്സ് (എം) നേതാവും മുൻ മന്ത്രിയുമായ കെ എം മാണിയുടെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് പ്രവാസി കേരള കോൺഗ്രസ്സ് (എം) ആസ്ട്രേലിയ ഓൺലൈൻ  സ്മൃതി സംഗമം നടത്തി. മാണിസാർ മരിച്ചിട്ട് നാലുവർഷമായെങ്കിലും...

‘Future-proofing the Public Finances- the Next Steps’; ധനകാര്യ വകുപ്പിന്റെ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.

ധനകാര്യ മന്ത്രി മൈക്കൽ മഗ്രാത്ത് ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ ഒരു വിശകലനം Future-proofing the Public Finances- the Next Steps എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചു. ഈ സ്കോപ്പിംഗ് പേപ്പർ അയർലണ്ടിൽ ഒരു...

അച്ചാമ്മ ജോർജ് ഡാളസിൽ നിര്യാതയായി

ഡാളസ് : മാവേലിക്കര തട്ടാരമ്പലം മറ്റം വടക്ക് നെല്ലിത്തറയിൽ പരേതനായ ജോർജ് വറുഗീസിന്റെ ഭാര്യ അച്ചാമ്മ ജോർജ് (ലില്ലിക്കുട്ടി, 82 വയസ്) ഡാളസിൽ നിര്യാതയായി. പരേത ദീർഘവർഷങ്ങൾ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥയായിരുന്നു....

മിലാനിൽ നിർത്തിയിട്ടിരുന്ന വാൻ പൊട്ടിത്തെറിച്ചു; ഒരാളുടെ നില അതീവ ഗുരുതരം

ഇറ്റലി: മിലാനിൽ നിർത്തിയിട്ടിരുന്ന വാൻ പൊട്ടിത്തെറിച്ചു. ഇന്ന് ഉണ്ടായ അപകടത്തിൽ നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. അഞ്ച് വാഹനങ്ങൾ പൂർണമായി കത്തിനശിച്ചു. ഓക്സിജൻ ടാങ്കുകൾ കൊണ്ടുവരുന്ന ടാങ്കിനാണ് തീപിടിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഒരാളുടെ നില...

പോലീസ് കസ്റ്റഡിമരണം 24 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം; ചരിത്രത്തിലെ രണ്ടാമത്തെ വലിയ ഒത്തുതീര്‍പ്പ് – പി. പി....

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചയാളുടെ കൂടുംബവുമായി സംസ്ഥാനം ഒത്തുതീര്‍പ്പിലെത്തി.സംസ്ഥാന ഹൈവേ പട്രോളിംഗ് ഓഫീസര്‍മാരുടെ നിയന്ത്രണത്തിനിടയില്‍ മരിച്ച എഡ്വേര്‍ഡ് ബ്രോണ്‍സ്റ്റീന്റെ കുടുംബവുമായാണ് സംസ്ഥാനം 24 മില്യണ്‍ ഡോളറിന്റെ ചരിത്രപരമായ ഒത്തുതീര്‍പ്പിലെത്തിയത്.പോലീസ് കസ്റ്റഡിയിൽ മരിച്ചയാളുടെ...

പാസ്റ്റർ പി. പി കുര്യൻ്റെ സഹധർമണി സാറാമ്മ കുര്യൻ -73( ലീലാമ്മ ) നിര്യാതയായി

ന്യൂയോർക് / തിരുവല്ല: ദീർഘ വർഷം ന്യൂയോർക്കിലെ കോണി ഐലൻഡിൽ നഴ്സ് ആയി സേവനം അനുഷ്ഠിച്ച,  കുറ്റൂർ പെനിയേൽ വീട്ടിൽ പാസ്റ്റർ പി. പി കുര്യൻ്റെ  സഹധർമണി സാറാമ്മ കുര്യൻ ( ലീലാമ്മ...

‘നമ്മുടെ ജീവന്‍ രക്ഷിക്കുന്ന ഡോക്ടര്‍മാരെ ആര് രക്ഷിക്കും’: ഓ ഐ സി സി /ഐ ഒ സി അയർലണ്ട്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ദാരുണമായി കൊല്ലപ്പെട്ട ഹൗസ് സർജൻ ഡോ:വന്ദന ദാസിന് ആദരാഞ്ജലികൾ. സുരക്ഷ സംബന്ധിച്ച് കേരളത്തിലെ ഡോക്ടര്‍മാര്‍ ഉയര്‍ത്തിയിരുന്ന ആശങ്ക പൂര്‍ണമായും ശരിയെന്ന് തെളിയിക്കുന്നതാണ് ഈ കൊലപാതകം. പലവട്ടം അക്രമത്തിനിരയായവരാണ് കേരളത്തിലെ...

ഡബ്ലിൻ ബസ് സർവീസുകളിൽ മാറ്റം:ബസ് ട്രാക്കിംഗ് ആപ്പ് മെയ് 23 മുതൽ ഒഴിവാക്കും

ദിവസങ്ങൾക്കുള്ളിൽ ഒരു ജനപ്രിയ സർവീസ് ഇല്ലാതാകുന്നതിനാൽ ഡബ്ലിൻ ബസ് യാത്രക്കാർ വലിയ മാറ്റത്തിന് തയ്യാറെടുക്കുന്നു.ആറ് വർഷമായി അപ്‌ഡേറ്റ് ചെയ്യാത്ത ട്രാക്കിംഗ് ആപ്പ് മെയ് 23 മുതൽ ഒഴിവാക്കും. പുതിയ ആപ്പ് ഡൗൺലോഡ് ചെയ്യാൻ...