“എന്റെ ഭാഗത്ത് ന്യായമുണ്ടായതുകൊണ്ടാണ് ഇതുവരെ ഞാൻ മിണ്ടാതിരുന്നത്”; ജൂഡ് ആൻറണിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പെപ്പെ

അഡ്വാൻസ് വാങ്ങിയിട്ടും സിനിമ തുടങ്ങാനിരിക്കെ ആന്റണി വര്‍ഗീസ് പിൻമാറിയെന്ന് ജൂഡ് ആന്തണി ജോസഫ് ആരോപിച്ചിരുന്നു. സംവിധായകൻ ജൂഡ് ആന്തണി ജോസഫിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ആന്റണി വര്‍ഗീസ് എന്ന പെപ്പെ. ഇപ്പോള്‍...

ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) അയർലന്റിൽ പ്രവർത്തനം ആരംഭിക്കുന്നു

ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) അയർലന്റിൽ പ്രവർത്തനം ആരംഭിക്കുന്നു. County Louth ലെ Drogheda ആസ്ഥാനമായാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.പരസ്പര ബഹുമാനം, സാമൂഹിക ഐക്യം, സാംസ്‌കാരിക ഉന്നമനം എന്നീ ആശയ അടിത്തറയോടെ Drogheda...

ഡോക്ടർമാർ ഇന്നും പണിമുടക്ക് തുടരും; ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും ഐഎംഎയുടെ മാർച്ച്

സംസ്ഥാനത്ത് ഡോക്ടർമാർ ഇന്നും പണിമുടക്ക് തുടരും. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി ഡോക്ടർമാരുമായി ചർച്ച നടത്തും. വിഷയം ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. അതേസമയം, ഹൈക്കോടതിയിൽ ഡിജിപി ഹാജരാകും. സമരം തുടരുമെന്ന നിലപാടിലാണ് ഐഎംഎ....

ആഘോഷപ്പൊലിമയുടെ ‘നാട്ടുനാട്ടു”; ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാര സന്ധ്യ ചരിത്ര സംഭവമായി

ഹൂസ്റ്റണ്‍: ആഘോഷത്തിന്റെ തൃശൂര്‍പൂരവും ആര്‍പ്പുവിളിയുടെ വള്ളംകളിയും കലകളുടെ ഓണക്കാലവും ചേര്‍ന്നാല്‍ അത് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരരാവായി. അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഒത്തുച്ചേരലിന്റെ വേദിയെന്ന് കാലം ഇനി ഓര്‍ത്തെടുക്കുന്നതും ഈ രാവിനെതന്നെ. കാഴ്ചയുടെ,...

മദ്യപന്റെ വെടിയേറ്റ് വിസ്കോൺസിൻ ഡെപ്യൂട്ടിക്കു ദാരുണാന്ത്യം -പി പി ചെറിയാൻ

വിസ്കോൺസിൻ: മദ്യപിച്ചെത്തിയ ഡ്രൈവർ വിസ്കോൺസിൻ ഷെരീഫിന്റെ ഡെപ്യൂട്ടി കൈറ്റി ലെയ്സിംഗിനെ  ട്രാഫിക് സ്റ്റോപ്പിനിടെ വെടിവച്ചു കൊന്നതായി റിപ്പോർട്ട്. അതിനുശേഷം  അടുത്തുള്ള വനത്തിലേക്ക് ഓടിക്കയറി പ്രതി സ്വയം വെടിയുതിർത്തു ആത്മഹത്യ ചെയ്തുവെന്ന് അധികൃതർ അറിയിച്ചു. ഏതാനും...

‘ഒരുമ’ പന്ത്രണ്ടിന്റെ നിറവിൽ; “ഉല്ലാസം 2023” മെയ് 20ന്

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ മലയാളികളുടെ അഭിമാനമായി മാറിയ 'ഒരുമ' യുടെ പന്ത്രണ്ടാം വാര്‍ഷികം ‘ഉല്ലാസം 2023’ എന്ന പേരില്‍ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുന്നു. ഹൂസ്റ്റണിലെ മലയാളി സംഘടനകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടനയാണ്...

മല്ലപ്പള്ളി സംഗമത്തിന്റെ പൊതുയോഗം മെയ് 13ന് ശനിയാഴ്ച

ഹൂസ്റ്റൺ : ഹൂസ്റ്റണിലെ മല്ലപ്പള്ളി സ്വദേശികളുടെ കൂട്ടായമായ മല്ലപ്പള്ളി സംഗമത്തിന്റെ 2023ലെ പൊതുയോഗം മെയ് 13ന് ശനിയാഴ്ച   രാവിലെ 11:30 മുതൽ 2 വരെ  സ്റ്റാഫോർഡിൽ വച്ച് (920 Murphy Rd, Stafford...

ഡോ. സുനിൽ പി ഇളയിടത്തിൻ്റെ പ്രഭാഷണ പരമ്പര ഓസ്ട്രേലിയയിൽ

മലയാളത്തിൻ്റെ പ്രീയപ്പെട്ട എഴുത്തുകാരനും, വാഗ്മിയും സാംസ്കാരിക പ്രവർത്തകനുമായ  ഡോ: സുനിൽ പി ഇളയിടത്തിൻ്റെ പ്രഭാഷണ പരമ്പര ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ നടക്കുന്നു. ഓസ്ട്രേലിയയിലെ സാംസ്കാരിക സംഘടനയായ നവോദയ ഓസ്ട്രേലിയയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മെയ്...

അന്വേഷിപ്പിൻ കണ്ടെത്തും സെറ്റിൽ “2018”ന്റെ വിജയാഘോഷം

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത്  തോമസ് നായകനായി അഭിനയിക്കുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ ആദ്യ ' ഘട്ട ചിത്രീകരണം പൂർത്തിയാക്കി മെയ് പത്തിന് രണ്ടാം ഷെഡ്യൂൾ കോട്ടയത്ത് ആരംഭിച്ചു. ചിതീകരണം ആരംഭിച്ചതിന്റെ...

മോർട്ട്ഗേജ് പലിശ ഇളവ് വീണ്ടും അവതരിപ്പിക്കുന്നത് നല്ല ആശയമാണോ?

കഴിഞ്ഞ ഒമ്പത് മാസമായി യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശനിരക്കുകളിൽ സ്ഥിരവും കുത്തനെയുള്ളതുമായ വർദ്ധനവ്, മോർട്ട്ഗേജുള്ള ഇവിടെയുള്ള 712,000 ഭവന ഉടമകളിൽ പലരുടെയും മേൽ സമ്മർദ്ദം വർദ്ധിപ്പിച്ചു.ജൂലൈ മുതൽ, ECB നിരക്കുകൾ 3.25% വർദ്ധിപ്പിച്ചു,...