താനൂർ ബോട്ട് ദുരന്തം; മരണം 22 ആയി, ഏഴ് പേരുടെ നില ഗുരുതരം
പരപ്പനങ്ങാടി-താനൂർ നഗരസഭാ അതിർത്തിയിൽ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ യാത്രാ ബോട്ട് അപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. 35- ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്....
സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ – മനു ഡാനിക്കു തകർപ്പൻ വിജയം -പി പി ചെറിയാൻ
സണ്ണിവെയ്ല്‍: സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് നടന്ന വാശിയേറിയ തിരെഞ്ഞെടുപ്പിൽ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനിക്കു തകർപ്പൻ വിജയം. മനുവിനെതിരെ മത്സരിച്ച ശക്തയായ എതിരാളി സാറ ബ്രാഡ്‌ഫോര്‍ഡിനെയാണ് പ്രഥമ ...
ഹൃസ്വചിത്രം ‘ഐ ആം ഹാനിയ’ റിലീസ് ചെയ്തു
ഹൂസ്റ്റൺ: വളരെ പക്വതയാർന്ന തിരക്കഥയും സംഭാഷണവും .... ഒരു കുളിർമഴ പോലെ ഒഴുകി നീങ്ങിയ പശ്ചാത്തല സംഗീതം .... വിയന്നയുടെ മനോഹാരിത ഒപ്പിയെടുത്ത കാമറ... മികച്ച വിഷ്വൽസ് ... എല്ലാറ്റിനുമുപരി മികവുറ്റ സംവിധാനം......
കാലിഫോർണിയ സ്റ്റേറ്റ് ചിക്കോ കാമ്പസിനു സമീപം വെടിവെപ്പ്; 17 കാരി കൊല്ലപ്പെട്ടു, 5 പേർക്ക് പരിക്ക് -പി പി...
കാലിഫോർണിയ :കാലിഫോർണിയ സ്റ്റേറ്റ് ചിക്കോ സർവകലാശാല കാമ്പസിനു സമീപം ശനിയാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പിൽ 17 വയസ്സുള്ള പെൺകുട്ടി കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കൊളംബസ് അവന്യൂവിലെ 1000 ബ്ലോക്കിൽ വെടിയൊച്ചകൾ ഉണ്ടായതായി പുലർച്ചെ...
ജാനകി ജാനേ.. ട്രെയിലർ മോഹൻലാൽ പ്രകാശനം ചെയ്തു
അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ജാനകി ജാനേ എന്ന ചിത്രത്തിന്റെ ട്രെയിലർ മെഗാ സ്റ്റാർ മോഹൻലാലിന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നു.പി.വി.ഗംഗാധരൻ അവതരിപ്പിക്കുന്ന ഈ ചിത്രം എസ്. ക്യൂബ് ഫാലിംസിന്റെ ബാനറിൽ...
ഗൃഹാതുര ഗാനങ്ങൾക്ക് പുതുജീവൻ: തരംഗമാകാൻ അയർലണ്ടിൽ നിന്നും M50 മ്യൂസിക് ബാൻഡ്
സമാനതകളില്ലാത്ത സംഗീതസൃഷ്ടികൾക്ക് ആധുനിക രസകൂട്ടുകൾ ചാലിച്ച് പുതുജീവൻ പകരുകയാണ് M50 മ്യൂസിക് ബാൻഡ്. മ്യൂസിക് ഡ്രൈവ്സ് എന്ന ടാഗ് ലൈനുമായി എത്തുന്ന ബാൻഡ് അയർലണ്ടിലെ ഒരുകൂട്ടം യുവാക്കളുടെ സ്വപ്നസാഫല്യമാണ്. മലയാളം, തമിഴ്, ഹിന്ദി,...
നഴ്‌സുമാരുടെ താമസ സൗകര്യ പ്രശ്നത്തിന് പരിഹാരം: ജീവനക്കാർക്കായി വീട് നിർമ്മിക്കാനും വാങ്ങാനും ആശുപത്രികൾ പദ്ധതിയിടുന്നു
നഴ്സുമാർക്കും മറ്റ് പ്രധാന ജീവനക്കാർക്കും താമസ സൗകര്യം ഒരുക്കുന്നതിനായി വീടുകൾ നിർമ്മിക്കുന്നതിനും വാങ്ങുന്നതിനും വിവിധ പദ്ധതികൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് ആശുപത്രികൾ. ഇതിനായി ക്യാപിറ്റൽ ഹെൽത്ത് ബജറ്റിൽ നിന്ന് ധനസഹായം ലഭ്യമാക്കാമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു....
101 ബസ് റൂട്ടിൽ നാളെ മുതൽ 24 മണിക്കൂർ സർവീസ്
ദ്രോഗെഡയിൽ നിന്ന് ഡബ്ലിനിലേക്കുള്ള ജനപ്രിയ 101 ബസ് സർവീസ് നാളെ മുതൽ 24 മണിക്കൂർ സമ്പൂർണ സർവീസായി മാറുമെന്ന് നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി സ്ഥിരീകരിച്ചു. ആഴ്ചയിൽ 293 സർവീസുകൾ ലക്ഷ്യമിടുന്നു.കൂടാതെ, ദ്രോഗെഡയിൽ നിന്ന്...
അയർലൻഡിലെ കുടിയേറ്റ മലയാളികൾ നേരിടുന്ന സമകാലിന പ്രശ്നങ്ങളിൽ വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് ഘടകം ഇടപെടുന്നു; മെയ് 20ന്...
അയർലൻഡിലെ കുടിയേറ്റ മലയാളികൾ നേരിടുന്ന സമകാലിന പ്രശ്നങ്ങളിൽ ആവിശ്യമായ ഇടപെടലുകൾ നടത്തുവാൻ വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് ഘടകം മുന്നിട്ടിറങ്ങുന്നു,ഇതിനു മുന്നോടി ആയിമെയ് 20 ശനിയാഴ്ച 1.30 മുതൽ 5 മണി വരെ...
കിരീടധാരണം പൂർത്തിയായി; ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ ഭരണാധികാരി
ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം പൂർത്തിയായി. ഏഴ് പതിറ്റാണ്ടിന് ശേഷമാണ് ബ്രിട്ടനിൽ കിരീടധാരണം നടക്കുന്നത്. അഞ്ച് ഘട്ടമായിട്ടായിരുന്നു കിരീടധാരണ ചടങ്ങുകൾ. കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ നേതൃത്വത്തിൽ വെസ്റ്റ്മിനിസ്റ്റർ ആബിയിലെ...










































