ജോഷിയുടെ “ആന്റെണി” ആരംഭം കുറിച്ചു
എന്നും വിസ്മയ ദൃശ്യ വിരുന്നുകൾ ഒരുക്കുന്ന ജോഷി എന്ന സംവിധായകന്റെ പുതിയ ചിത്രമായ ആന്റെണി യുടെ പൂജയും ലോഞ്ചിംഗും കൊച്ചിയിൽ നടന്നു.ഏപ്രിൽ പതിന്നാല് വെള്ളിയാഴ്ച്ച ക്രൗൺ പ്ലാസാ ഹോട്ടലിൽ വച്ചായിരുന്നു ഈ ചിത്രത്തിന്റെ...
ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവിന് ‘സിഖ് ഹീറോ അവാർഡ്’ -പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി :യുഎസിലെ ഇന്ത്യൻ സ്ഥാനപതിക്ക് "സിഖ് ഹീറോ അവാർഡ്" ലഭിച്ചു, ഖൽസ ഐക്യത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് അവാർഡ് സ്വീകരിച്ച ശേഷം ചെയ്ത പ്രസംഗത്തിൽ തരൺജിത് സിംഗ് പറഞ്ഞു
യുഎസിലെ ഇന്ത്യൻ മിഷനുകളിൽ...
കെ എസ് ആർ ടിസിക്ക് തിരിച്ചടി; സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി
കൊച്ചി: കെ എസ് ആർ ടിസിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 140 കിലോമീറ്ററിന് മുകളിൽ സ്വകാര്യ ബസുകൾക്ക്...
വന്ദേഭാരത് കേരളത്തിലെത്തി; തിരുവനന്തപുരം-കണ്ണൂർ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഏപ്രിൽ 24ന്
കേരളത്തിന് വിഷുക്കൈനീട്ടമായി വന്ദേഭാരത് ട്രെയിൻ എത്തി. കേരളത്തിൽ സർവീസ് നടത്താനുള്ള വന്ദേഭാരതിന്റെ റേക്ക് ചെന്നൈയിൽ നിന്ന് കേരളത്തിലെത്തി.16 കോച്ചുകളുള്ള ട്രെയിനാണ് എത്തിയത്. തുടക്കത്തിൽ ഒരു ട്രെയിനാകും സർവീസ് നടത്തുക. രാവിലെ തിരുവനന്തപുരത്ത് നിന്ന്...
“പോലീസ് ഡേ” ആരംഭിച്ചു
സമ്പൂർണ്ണമായ ഒരു പൊലീസ് കഥ പറയുന്നപോലീസ് ഡേ- എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.നവാഗതനായ സന്തോഷ് മോഹൻ പാലോടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
കരകുളത്തെ എം.ആർ. ഹൗസിംഗ് വില്ലയിലാണ് ഈ ചിത്ത്തിന്റെ ചിത്രീകരണം...
‘എൻഐയെ പിന്തുണയ്ക്കാൻ ഐറിഷ് സർക്കാരുമായി ബ്രിട്ടൻ കൂടുതൽ അടുത്ത് പ്രവർത്തിക്കണം’: ജോ ബൈഡൻ
നോർത്തേൺ അയർലണ്ടിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനായി യുകെ ഐറിഷ് സർക്കാരുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. നൂറുകണക്കിന് യുഎസ് കോർപ്പറേഷനുകൾ വടക്കൻ അയർലണ്ടിൽ നിക്ഷേപം നടത്താൻ തയ്യാറാണെന്നും എന്നാൽ...
ഓസ്റ്റിനിൽ നിര്യാതയായ ശോശാമ്മ മാത്യുവിന്റെ (ലിസി) സംസ്കാരം വെള്ളിയാഴ്ച
ഓസ്റ്റിൻ: റാന്നി പനവേലിൽ ബാബു മാത്യുവിന്റെ ഭാര്യ ശോശാമ്മ മാത്യു (ലിസി - 78 വയസ്സ് ) ഏപ്രിൽ 7 ന് ഓസ്റ്റിനിൽ നിര്യാതയായി. പരേത എടത്വ മണലേൽ കുടുംബാംഗമാണ്.
മക്കൾ: ബെറ്റ്സി, ബ്രിനാ,...
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഫാമിലി കോൺഫറൻസ് ഡോക്ടർ ഷിബു സാമുവൽ ഗോൾഡ് സ്പോൺസർ
ഫിലഡെൽഫിയാ. ഏപ്രിൽ 28 മുതൽ 30 വരെ ന്യൂ ജേഴ്സി വുഡ് ബ്രിഡ്ജിലുള്ള എപിഎ ഹോട്ടലിൽ നടക്കുന്ന വേൾഡ് മലയാളി കൗൺസിൽ ബൈനിയൽ കോൺഫറൻസിന്റെ ഗോൾഡ് സ്പോൺസറായി ഡോ. ഷിബു സാമൂവേൽ.കഴിഞ്ഞ രണ്ടു...
ഐറിഷ് പണപ്പെരുപ്പം 7.7 ശതമാനമായി കുറഞ്ഞു
ഐറിഷ് സമ്പദ്‌വ്യവസ്ഥയിലെ പണപ്പെരുപ്പം മാർച്ചിൽ 8 ശതമാനത്തിൽ താഴെയായി, നിലവിലെ വിലക്കയറ്റം ഏറ്റവും ഉയർന്നതായിരിക്കുമെന്ന പ്രതീക്ഷ ഉയർത്തുന്നു.സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് തയ്യാറാക്കിയ ഉപഭോക്തൃ വില സൂചിക പ്രകാരം ഈ വർഷം മാർച്ച് വരെയുള്ള...
ദമ്പതികളെ കൊലപ്പെടുത്തിയ ലൂയിസ് ഗാസ്കിന്റെ വധശിക്ഷ നടപ്പാക്കി -പി പി ചെറിയാൻ
ഫ്ലോറിഡ:1989-ൽ ന്യൂജേഴ്‌സിയിലെ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ലൂയിസ് ഗാസ്കിന്റെ ശിക്ഷ ഏപ്രിൽ 12 ബുധനാഴ്ച വൈകുന്നേരം നടപ്പാക്കിയതായി ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.മാരകമായ വിഷ മിശ്രിതം...










































