എലത്തൂരിൽ ട്രെയിനിന് തീവെച്ച കേസ്; ഷഹറൂഖ് സെയ്ഫി പിടിയിലായത് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ

കോഴിക്കോട് : എലത്തൂരിൽ ട്രെയിനിന് തീവെച്ച കേസിൽ ഷഹറൂഖ് സെയ്ഫി പിടിയിലായത് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ. ശരീരത്തിൽ പൊള്ളലേറ്റും മുറിവേറ്റുമുള്ള പരിക്കുകളോടെയാണ് മഹാരാഷ്ട്രയിൽ വച്ച് ഇയാൾ പിടിയിലാകുന്നത്. പരിക്കിന് രത്ന​ഗിരി സിവിൽ...

SelectAsia ഇനി Blanchardstownലും:പുതിയ ബ്രാഞ്ച് ഉദ്ഘാടനം ഇന്ന്

ഗ്രോസറി വിൽപ്പന മേഖലയിൽ മികച്ച ഓഫറുകളും സേവനങ്ങളും നൽകി അയർലൻഡ് കാരുടെ പ്രിയ ബ്രാൻഡായി മാറിയ SelectAsia യുടെ ഏറ്റവും പുതിയ ഷോറൂം ബാഞ്ചാർഡ്സ് ടൗണിൽ പ്രവർത്തനം ആരംഭിക്കുന്നു. ലിറ്റിൽപേസ് ഷോപ്പിംഗ്...

മാർബർഗ് വൈറസ്: യുഎഇ ജാഗ്രതയിൽ, രോഗബാധിത രാജ്യങ്ങളിൽ നിന്നെത്തിയവർക്ക് ക്വാറന്റിൻ

മാർബർഗ് വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത ഗിനിയ ടാൻസാനിയ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവർ യുഎഇയിൽ തിരിച്ചെത്തിയാൽ സ്വയം ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം നിർദേശിച്ചു. രോഗബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്തവർ മാർബർഗ്...

ഈസ്റ്റർ വാരാന്ത്യത്തിലും ഡബ്ലിൻ എയർപോർട്ടിൽ ആന്റി ഡ്രോൺ സംവിധാനം സജ്ജമാകില്ല: യാത്രക്കാർ ആശങ്കയിൽ

തിരക്കേറിയ ഈസ്റ്റർ അവധിക്കാലത്ത് ഡബ്ലിൻ എയർപോർട്ടിൽ പുതിയ ആന്റി-ഡ്രോൺ സാങ്കേതികവിദ്യ പ്രവർത്തനക്ഷമാകില്ല. ബാങ്ക് അവധി വാരാന്ത്യത്തിൽ ഏകദേശം 485,000 ആളുകൾ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുക. ഹ്രസ്വദൂര ഫ്ലൈറ്റിന് രണ്ട് മണിക്കൂർ മുമ്പും ദീർഘദൂര...

ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ അയര്‍ലന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച

ധാക്ക: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ അയര്‍ലന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡ് ആദ്യ ദിനം 214 റണ്‍സിന് പുറത്തായി. 50 റണ്‍സെടുത്ത ഹാരി ടെക്ടറാണ് അയര്‍ലന്‍ഡിന്‍റെ ടോപ് സ്കോറര്‍. അഞ്ച്...

ഏലത്തൂർ ട്രെയിൻ തീവയ്പ്പ്; സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും മതസ്പർദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്

കോഴിക്കോട്: ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. മതസ്പർദ്ധ ജനിപ്പിക്കുന്നതടക്കമുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള വ്യാജ പ്രചാരണം...

കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ ശശി തരൂർ അടക്കമുള്ള നേതാക്കൾക്ക് വിമർശനം

തിരുവനന്തപുരം : കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ ശശി തരൂർ അടക്കമുള്ള നേതാക്കൾക്ക് വിമർശനം. നയപരമായ കാര്യങ്ങളിൽ തരൂർ പാർട്ടിയുടെ ലക്ഷ്മണ രേഖ ലംഘിക്കുന്നുവെന്ന് പിജെ കുര്യൻ കുറ്റപ്പെടുത്തി. എത്ര സ്വാധീനമുള്ള ആളാണെങ്കിലും സംഘടനാപരമായ അച്ചടക്കം...

സാമ്പത്തിക സേവനങ്ങളുടെ കയറ്റുമതിയിൽ ലോകത്തിലെ ആറാമത്തെ വലിയ രാജ്യമായി അയർലണ്ട്

അയർലണ്ടിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ബാങ്കുകളുടെയും നിക്ഷേപ സ്ഥാപനങ്ങളുടെയും എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു, ലോകത്തിലെ ഏറ്റവും മികച്ച 20 ആഗോള ബാങ്കുകളിൽ 17 എണ്ണം ഇപ്പോൾ ഇവിടെ സ്ഥിതി ചെയ്യുന്നു.ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ബാങ്ക്സ് ഇൻ...

അട്ടപ്പാടി മധു കൊലക്കേസ്; 12 പ്രതികളിൽ 10 പേരും കുറ്റക്കാരെന്ന് കോടതി

പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 12 പ്രതികളിൽ 10 പേരും കുറ്റക്കാരെന്ന് കോടതി. ഇവര്‍ക്കെതിരായ നരഹത്യക്കുറ്റം തെളിഞ്ഞു. ഇതിൽ രണ്ട് പേരെ കോടതി മാറ്റി നി‍ര്‍ത്തി. ഒന്നും...

ബ്രിട്ടനിൽ വാട്ടർ ബില്ലുകളിൽ വർദ്ധനവ്

ബ്രിട്ടനിൽ വെള്ളത്തിന് വില കൂടി. ശരാശരി വാട്ടർ ബില്ലുകൾ 417 പൗണ്ടിൽ നിന്നും 448 പൗണ്ടായാണ് ഉയരുന്നത്. താമസിക്കുന്ന മേഖലകൾ അനുസരിച്ച് ബില്ലുകളിൽ വ്യത്യാസമുണ്ടാകാം. രാജ്യത്തിന്റെ ഓരോ മേഖലയിലും വിവിധ വാട്ടർ...