തൊഴിൽ- സാമ്പത്തിക പ്രതിസന്ധി: അയർലണ്ടിൽ ജീവിതനിലവാരത്തിൽ ഇടിവ് നേരിടുന്നതായി റിപ്പോർട്ട്
പുതിയ ധനകാര്യ മന്ത്രി മൈക്കൽ മഗ്രാത്തിനായി തയ്യാറാക്കിയ ബ്രീഫിംഗ് രേഖയിലാണ് കടുത്ത മുന്നറിയിപ്പുകൾ അടങ്ങിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികൾ ഈ ആഴ്ച പ്രഖ്യാപിക്കുന്ന Google മാതൃ കമ്പനിയായ ആൽഫബെറ്റും...
‘പാകം ചെയ്ത സമയം, എത്ര സമയത്തിനുള്ളിൽ കഴിക്കണം’: സ്ലിപ്പില്ലാത്ത ഭക്ഷണ പാഴ്സലുകൾ നിരോധിച്ചു
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും...
കുട്ടികളുണ്ടാകാൻ യുവതിയെക്കൊണ്ട് മനുഷ്യ അസ്ഥിയുടെ പൊടി നിർബന്ധിച്ച് കഴിപ്പിച്ചു; ഭർത്താവുൾപ്പെടെ ഏഴ് പേർക്കെതിരെ കേസടുത്തു
പൂനെ: ദുർമന്ത്രവാദത്തിന്റെ ഭാഗമായി യുവതിയെക്കൊണ്ട് മനുഷ്യ അസ്ഥിയുടെ പൊടി നിർബന്ധിച്ച് കഴിപ്പിച്ചു. കുട്ടികളുണ്ടാകാനെന്ന് പറഞ്ഞാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെക്കൊണ്ട് മനുഷ്യാസ്ഥിയുടെ പൊടി കഴിപ്പിച്ചത്. പൂനെയിലാണ് സംഭവം. യുവതി പരാതി നൽകിയതിനെ തുടർന്ന്...
ഇന്ത്യയിൽ 2047 ൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടു. എൻഐഎ
ഇന്ത്യയിൽ 2047ൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) ലക്ഷ്യമിട്ടെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കണ്ടെത്തൽ. കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതക കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് എൻഐഎയുടെ...
ജസിൻഡ നാളെ സ്ഥാനമൊഴിയും; ക്രിസ് ഹിപ്കിൻസ് ന്യൂസീലൻഡ് പ്രധാനമന്ത്രി
ജസിൻഡ ആർഡേന് പകരം ക്രിസ് ഹിപ്കിൻസ് (44) ന്യൂസീലൻഡ് പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ലേബർ പാർട്ടി എംപിമാർ നാമനിർദേശം ചെയ്ത ഏക പേര് ഹിച്കിൻസിന്റേതാണെന്ന് പാർട്ടി അറിയിച്ചു. ഞായറാഴ്ച പാർലമെന്റ് ചേർന്ന് ഹിപ്കിൻസിനെ...
യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ലണ്ടൻ: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി നഴ്സിന്റെ അപ്രതീക്ഷിത മരണം. യുകെ വെസ്റ്റ് മിഡ്‍ലാൻഡ്സിലെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്‌സ് ആയ തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി എം.എസ് അരുൺ (33) ആണു വീട്ടിൽ...
അയർലണ്ടിൽ വാടക വീടുകൾ ഇനി എളുപ്പത്തിൽ കണ്ടെത്താം: വിവരങ്ങൾ വിരൽത്തുമ്പിലെത്തിച്ച് IRELAND ACCOMMODATION വാട്സ്ആപ്പ് ഗ്രൂപ്പ്
അയര്‍ലണ്ടിൽ വാടകയ്ക്ക് വീട് അന്വേഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി വീടന്വേഷിച്ച് അലയേണ്ട.. നിങ്ങൾക്കാവശ്യമായ എല്ലാ വിവരങ്ങളും IRELAND ACCOMMODATION വാട്ട്സാപ്പ് ഗ്രൂപ്പ് വഴി ലഭിക്കും. വീട്ടുടമസ്ഥർ, വീടുകള്‍ വാടകയ്ക്ക് നല്‍കുന്ന വ്യക്തികൾ...
ഗൂഗിളിൽ കൂട്ടപ്പിരിച്ചുവിടൽ:മാതൃസ്ഥാപനമായ ആൽഫബെറ്റ് 12000 ജീവനക്കാരെ പിരിച്ചുവിടും
മൈക്രോസോഫ്റ്റിന് പിന്നാലെ ഗൂഗിളിലും കൂട്ടപ്പിരിച്ചുവിടൽ. 12,000 ജീവനക്കാരെ ഒഴിവാക്കുമെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് അറിയിച്ചു. സാമ്പത്തിക മേഖലയിലെ പുതിയ സാഹചര്യം മുന്നിൽക്കണ്ടാണ് പിരിച്ചുവിടലെന്ന് ആൽഫബെറ്റ് സി.ഇ.ഒ സുന്ദർ പിച്ച ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ...
ജോഷിമഠില്‍ മലയാളി വൈദികന്‍ അപകടത്തില്‍ മരിച്ചു
ഡൽഹി: ജോഷിമഠില്‍ മലയാളി വൈദികന്‍ അപകടത്തില്‍ മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി മെല്‍വിന്‍ പി എബ്രഹാമാണ് അപകടത്തിൽ മരിച്ചത്. ദുരിതബാധിത മേഖലകളിൽ ഭക്ഷണം എത്തിച്ച് മടങ്ങുന്നതിനിടെ ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ മെൽവിൻ മരണപ്പെട്ടെന്ന...
സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: എയർ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ; പൈലറ്റിന്റെ ലൈസൻസ് റദ്ദാക്കി
എയർ ഇന്ത്യ വിമാനത്തിൽ സ്ത്രീയുടെ ദേഹത്ത് യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ. യാത്രക്കാരിയുടെ പരാതിയിൽ നടപടിയെടുക്കാൻ വൈകിയതിനാണ് എയർ...










































