സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാൻ നീക്കം; കേന്ദ്രത്തെ വിമർശിച്ച് ഗവർണർ

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ ചേർന്നാണ് ഗവർണറെ സ്വീകരിച്ചത്. അതേസമയം, ഗവർണർ...

ഷെബിയുടെ കാക്കിപ്പട ഇനി തെലുങ്കിലും തമിഴിലും കന്നഡയിലും

ഷെബിയുടെ കാക്കിപ്പട ഇനി തെലുങ്കും തമിഴും കന്നഡയും സംസാരിക്കും. തെലുങ്ക് സിനിമ ഇന്റസ്ട്രിയിലെ പ്രമുഖ നിർമ്മാണ കമ്പനി ചിത്രത്തിന്റെ അന്യഭാഷ അവകാശം സ്വന്തമാക്കി. ചിരഞ്ജീവിയെ നായകനാക്കി പന്ത്രണ്ടോളം ചിത്രങ്ങൾ നിർമ്മിച്ച കെ എസ്...

യുഎഇ വീസ ഇനി നിങ്ങൾക്ക് തന്നെ ഓൺലൈനായി അപേക്ഷിക്കാം

യുഎഇയിൽ ഇടനിലക്കാരെ ഒഴിവാക്കി സ്മാർട്ടായി വീസയും ഐഡി കാർഡും എടുക്കാം. അപേക്ഷകളിൽ ഭേദഗതി വരുത്താനും തെറ്റു തിരുത്താനും ഓൺലൈനിലൂടെ സാധിക്കും. വീസ്, എമിറേറ്റ്സ് ഐഡി വിവരങ്ങൾ പരിഷ്ക്കരിക്കാൻ 5 നടപടികൾ പൂർത്തിയാക്കണം. ഫെഡറൽ...

സ്റ്റുഡന്റ് ലോണ്‍ പദ്ധതിപുതിയ തീരുമാനങ്ങള്‍ യുഎസ് ഭരണകൂടം പുറത്തിറക്കി- പി പി ചെറിയാൻ

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്റ്റുഡന്റ് ലോണുകള്‍ക്കായുള്ള പദ്ധതി പ്രകാരം 32,800 ഡോളറില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പ്രതിമാസ പേയ്മെന്റുകളൊന്നും നല്‍കേണ്ടതില്ലെന്ന് റിപ്പോര്‍ട്ട്.ഫെഡറല്‍ സ്റ്റുഡന്റ് ലോണ്‍ കടക്കാര്‍ക്കായി നിലവിലുള്ള വരുമാനം അടിസ്ഥാനമാക്കിയുള്ള...

അയർലണ്ടിലെ ആദ്യ സമ്പൂർണ ഇലക്‌ട്രിക് ടൗൺ ബസ് സർവീസ് അത്‌ലോണിൽ ആരംഭിച്ചു

അയർലണ്ടിലെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് ടൗൺ ബസ് സർവീസിന് അത്‌ലോൺ ടൗണിൽ തുടക്കമായി. കഴിഞ്ഞ വർഷം ആരംഭിച്ച ടൗൺ ബസ് സർവീസിനെ 100 ശതമാനം ഇലക്ട്രിക് ഓപ്പറേഷനാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ശേഷം ബസ്...

നെതർലൻഡ്സിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു

കോപ്പൻഹേഗൻ: നെതർലൻഡ്സിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു. വെള്ളിക്കോത്ത് പദ്മാലയത്തിൽ ശ്രേയ ആണ് മരിച്ചത്. 19 വയസായിരുന്നു. നെതർലൻഡ്സിൽ ഡിസൈനിങ് വിദ്യാർത്ഥിനിയായിരുന്നു ശ്രേയ. അച്ഛൻ: പി.ഉണ്ണികൃഷ്ണൻ. അമ്മ: തായന്നൂർ ആലത്തടി മലൂർ ദിവ്യലക്ഷ്മി....

പ്രവാസികൾക്ക് ആധാർ കാർഡിന് അപേക്ഷിക്കാം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഒരു എൻ ആർ ഐ അല്ലെങ്കിൽ പ്രവാസിക്ക് ആധാർ കാർഡിന് അപേക്ഷിക്കാമോ ഇല്ലയോ എന്നത് പലപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രശ്നമാണ്. ഇതിൽ സ്ഥിരീകരണം നൽകിയിരിക്കുകയാണ് യുഐഡിഎഐ. സാധുവായ ഇന്ത്യൻ പാസ്‌പോർട്ടുള്ള ഒരു...

ബോംബ് ഭീഷണി; ഇന്ത്യയിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു

ഗോവ: റഷ്യയിൽ നിന്ന് ഗോവയിലേക്കുള്ള വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഉസ്ബകിസ്ഥാനിലേക്ക് വഴിതിരിച്ചുവിട്ടു. 238 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഗോവ വിമാനത്താവള ഡയറക്ടർക്ക് ഭീഷണി സന്ദേശം കിട്ടിയത് അർദ്ധരാത്രിയോടെയാണ്. തുടർന്ന് വിമാന കമ്പനിയുമായി ബന്ധപ്പെട്ട്...

തൊഴിൽ- സാമ്പത്തിക പ്രതിസന്ധി: അയർലണ്ടിൽ ജീവിതനിലവാരത്തിൽ ഇടിവ് നേരിടുന്നതായി റിപ്പോർട്ട്‌

പുതിയ ധനകാര്യ മന്ത്രി മൈക്കൽ മഗ്രാത്തിനായി തയ്യാറാക്കിയ ബ്രീഫിംഗ് രേഖയിലാണ് കടുത്ത മുന്നറിയിപ്പുകൾ അടങ്ങിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികൾ ഈ ആഴ്ച പ്രഖ്യാപിക്കുന്ന Google മാതൃ കമ്പനിയായ ആൽഫബെറ്റും...

‘പാകം ചെയ്ത സമയം, എത്ര സമയത്തിനുള്ളിൽ കഴിക്കണം’: സ്ലിപ്പില്ലാത്ത ഭക്ഷണ പാഴ്സലുകൾ നിരോധിച്ചു

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും...