അമേരിക്കയിൽ മൂന്നിടത്ത് വെടിവെപ്പ്; വിദ്യാർഥികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു
യു.എസിൽ വീണ്ടും വെടിവെപ്പ്. മൂന്ന് വ്യത്യസ്ത വെടിവെപ്പുകളിലായി 11 പേർ കൊല്ലപ്പെട്ടു. കാലിഫോർണിയയിലെ ഹാഫ് മൂൺ ബേയിലെ രണ്ട് ഫാമുകളിൽ ഉണ്ടായ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. കൂൺ ഫാമിൽ നടന്ന വെടിവെപ്പിൽ നാല്...
‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’; വിവാദ ബിബിസി ഡോക്യുമെന്ററിയുടെ സംസ്ഥാന വ്യാപക പ്രദർശനവുമായി ഇടത് സംഘടനകൾ
തിരുവനന്തപുരം : ഗുജറാത്ത് കലാപത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പരാമർശങ്ങളുള്ള 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന വിവാദ ബിബിസി ഡോക്യുമെന്ററിയുടെ സംസ്ഥാന വ്യാപക പ്രദർശനത്തിന് ഇടത് സംഘടനകൾ. ഇടത് യുവജന സംഘടനകളായ...
ആമസോണിൽ പിരിച്ചുവിടൽ തുടരുന്നു; വർക്ക് ഫ്രം ഹോമിലുള്ളവരെ വിളിച്ചുവരുത്തി പിരിച്ചുവിട്ടു.
ആഗോളതലത്തിൽ ജീവനക്കാരെ കൂട്ടമായിപിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് ആമസോൺ. 18000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോൺ സിഇഒ ആൻഡി ജാസി ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇത് കമ്പനിയിലെ ആകെ ജീവനക്കാരിൽ ഒരു ശതമാനംവരും. ആയിരക്കണക്കിന് ഇന്ത്യക്കാരേയും ആമസോണിന്റെ...
തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മസ്‍കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. വിമാനത്തിലെ ചില സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. തിങ്കളാഴ്ച രാവിലെ 8.30ന് തിരുവനന്തപുരം അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ...
അയർലണ്ടിൽ ആശുപത്രികളിൽ രക്തലഭ്യതയിൽ കുറവ്: രക്തദാനം നടത്താൻ അഭ്യർത്ഥനയുമായി IBTS
അയർലണ്ടിൽ വിവിധ ആശുപത്രികളിൽ രക്തത്തിന്റെ ലഭ്യതയിൽ കുറവ് നേരിടുന്നതായി ഐറിഷ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ്. കൂടുതൽ സങ്കീർണമായ സാഹചര്യം ഒഴിവാക്കാനായി ഉടനടി ജനങ്ങൾ രക്‌തദാനം ചെയ്യണമെന്ന് IBTS ആവശ്യപ്പെടുന്നു.
ചില രക്ത ഗ്രൂപ്പുകളുടെ സ്റ്റോക്ക്മൂ...
Cricket Leinsterൻ്റെ അവാർഡ് നിശയിൽ തിളങ്ങി Finglas Cricket Club
Cricket Leinsterൻ്റെ Div-12, Div -15 ലീഗ് ചാമ്പ്യൻഷിപ്പ് Finglas Cricket Club സ്വന്തമാക്കി. ഡബ്ലിനിൽ ദി മാൻഷൻ ഹൗസിൽ വച്ചാണ് ചാമ്പ്യൻഷിപ്പുകൾ സ്വന്തമാക്കിയത്.
Finglas -1 2023-ൽ Div-11-ലേക്ക് സ്ഥാനക്കയറ്റം നേടി. Finglas...
CAMHS ന്റെ പ്രവർത്തനങ്ങളിൽ ആശങ്ക: ഗുരുതര ആരോപണങ്ങളുമായി മെന്റൽ ഹെൽത്ത് കമ്മിഷൻ റിപ്പോർട്ട്.
ചൈൽഡ് ആൻഡ് അഡോളസന്റ് മെന്റൽ ഹെൽത്ത് സിസ്റ്റത്തിൽ (CAMHS) കാര്യമായ പോരായ്മകൾ കണ്ടെത്തിയതായി മാനസികാരോഗ്യ കമ്മീഷന്റെ റിപ്പോർട്ട്. ചില രോഗികൾക്ക് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ മാനസികാരോഗ്യ സേവനങ്ങളുടെ ഇൻസ്പെക്ടർ ഡോ. സൂസൻ...
എറണാകുളത്ത് സ്കൂൾ വിദ്യാർഥികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു
എറണാകുളത്ത് നോറോവൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സ്കൂളിലെ വിദ്യാർഥികൾക്കാണ് വൈറസ്ബാധ കണ്ടെത്തിയത്. മൂന്ന് കുട്ടികളെയാണ് വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വയറിളക്കം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം...
നീനാ കൈരളിയുടെ ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷങ്ങൾ ‘ഉദയം 2023’ പ്രൗഢഗംഭീരമായി
നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങൾ 'ഉദയം 2023'നീനാ സ്കൗട്ട് ഹാളിൽ വെച്ച് പ്രൗഢഗംഭീരമായി അരങ്ങേറി .ആഘോഷപരിപാടികൾ , Hughie Mc Garth (Mayor/Peace...
ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്ത് കൂട്ടി സ്കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുകളിൽ അഞ്ചാമൻ; ഐഎൻഎസ് വഗീർ കമ്മീഷൻ ചെയ്തു
മുംബൈ: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്ത് കൂട്ടി പുതിയൊരു മുങ്ങിക്കപ്പൽ കൂടി നാവികസേനയുടെ ഭാഗമായി. സ്കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുകളിൽ അഞ്ചാമൻ, ഐഎൻഎസ് വഗീറിനെയാണ് കമ്മീഷൻ ചെയ്തത്. മുംബൈ നേവി ആസ്ഥാനത്തായിരുന്നു ചടങ്ങുകൾ.
ചൈനീസ് ഭീഷണിയടക്കം...










































