ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുന്ന ഗവർണറുടെ നടപടി ചോദ്യം ചെയ്തുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തളളി
കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുന്ന ഗവർണറുടെ നടപടി ചോദ്യം ചെയ്തുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തളളി. ഫയലിൽ പോലും സ്വീകരിക്കാതെയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റ നടപടി. നിയമസഭ...
കേരളത്തിൽ അഞ്ചാമത് ഔട്ട്ലറ്റുമായി ബാർബിക്യു നേഷൻ
ഭക്ഷണപ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത. മലയാളികളുടെ പ്രിയ റെസ്റ്റോറന്റ് ശൃംഘല ബാർബിക്യു നേഷൻ തങ്ങളുടെ അഞ്ചാമത്തെ ഔട്ട്ലെറ്റ് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു.
മുൻനിര കാഷ്വൽ ഡൈനിങ് ശൃംഖലയായ ബാർബിക്യൂ നേഷൻ കേരളത്തിലെ അഞ്ചാമത് ഭക്ഷണശാല...
‘ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടേണ്ട’: യുഎസിനു മുന്നറിയിപ്പുമായി ചൈന
വാഷിങ്ടൻ: ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടേണ്ടെന്നു യുഎസ് ഉദ്യോഗസ്ഥർക്കു ചൈനയുടെ മുന്നറിയിപ്പ്. അമേരിക്കൻ ഉദ്യോഗസ്ഥരെ ചൈന ഭീഷണിപ്പെടുത്തിയ കാര്യം യുഎസ് കോൺഗ്രസിനു സമർപ്പിച്ച റിപ്പോർട്ടിൽ പെന്റഗൺ ആണു വെളിപ്പെടുത്തിയത്.
ഇന്ത്യയുമായുള്ള അതിർത്തി സംഘർഷം അയവില്ലാതെ തുടരുമ്പോഴാണു...
പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് ഡി എം കെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി
ഡൽഹി: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് ഡി എം കെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. നിയമം മതേതരത്വത്തിന് എതിരെന്നും ഉടനടി റദ്ദാക്കണമെന്നുമാണ് ഡി എം കെ യുടെ ആവശ്യം. നിയമ പരിധിക്കുള്ളില്‍ തമിഴ് അഭയാര്‍ത്ഥകളെ...
ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി നാളെ മുതൽ
മുംബയ്: ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസിയുടെ (ez-R) ഒന്നാംഘട്ട റീട്ടെയിൽ സേവനത്തിന് പൈലറ്റ് (പരീക്ഷണ) അടിസ്ഥാനത്തിൽ ഡിസംബർ ഒന്നുമുതൽ നാല് നഗരങ്ങളിൽ റിസർവ് ബാങ്ക് തുടക്കമിടും. മുംബയ്, ന്യൂഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നിവയാണ്...
ഡാറ്റ സംരക്ഷണ ബിൽ വരുന്നതോടെ വ്യക്തികളുടെ സ്വകാര്യതയ്ക്ക് കൂടുതൽ സംരക്ഷണം: രാജീവ് ചന്ദ്രശേഖർ
ഡൽഹി: രാജ്യത്ത് ഡാറ്റ സംരക്ഷണ ബിൽ വരുന്നതോടെ വ്യക്തികളുടെ സ്വകാര്യതയ്ക്ക് കൂടുതൽ സംരക്ഷണം നൽകാനാകുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ദേശീയ സുരക്ഷയ്‌ക്കെതിരായ ഭീഷണികൾ, മഹാമാരികൾ അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ എന്നിവ...
വിദേശ വിദ്യാർത്ഥികളെ കാത്ത് വാടക തട്ടിപ്പുക്കാർ; അയർലണ്ടിലേക്ക് വരുന്നവർ ഉറപ്പായും ശ്രദ്ധിക്കുക
മികച്ച വിദ്യാഭ്യാസം, ജോലി, ജീവിത സാഹചര്യങ്ങൾ എല്ലാം സ്വപ്നം കണ്ട് നിരവധി മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ അയർലണ്ടിലേക്ക് ചേക്കേറുകയാണ്. എന്നാൽ താമസ സൗകര്യം എന്നത് എല്ലാവർക്കും ആശങ്ക നിറഞ്ഞതാണ്. ഈ മേഖലയിൽ പല...
സാങ്കേതിക സര്‍വ്വകലാശാല താത്കാലിക വിസി നിയമനം ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തളളി
കൊച്ചി: സാങ്കേതിക സര്‍വ്വകലാശാല താത്കാലിക വിസി നിയമനം ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തളളി. അത്യപൂവമായ ഹർജിയിലൂടെയാണ് സർക്കാർ ചാൻസലറുടെ ഉത്തരവിനെ ചോദ്യം ചെയ്തത്. ഗവര്‍ണര്‍ ചാന്‍സലര്‍ ആയി ഇരിക്കുമ്പോൾ യുജിസി മാനദണ്ഡങ്ങള്‍ക്ക്...
കെ പി എ മനാമ ഏരിയ കമ്മിറ്റി മെഡിക്കൽ ക്യാമ്പും ഹൃദ്രോഗ ബോധവൽക്കരണവും സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ കമ്മിറ്റി കിംസ് ഹെൽത്ത് ന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും ഹൃദ്രോഗബോധവൽക്കരണവും സംഘടിപ്പിച്ചു. മനാമ താരിഖ് അൽ മൊയ്‌ദ് ടവറിൽ വച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നിരവധി സെൻട്രൽ മാർക്കറ്റ് തൊഴിലാളികൾക്ക്...
തുറമുഖത്തിനെതിരായ സമരം രാജ്യദ്രോഹമെന്ന് മന്ത്രി; ‘സർക്കാരിന് താഴുന്നതിന് പരിധിയുണ്ട്’
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം രാജ്യദ്രോഹമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. രാജ്യസ്നേഹമുള്ള ആർക്കും വിഴിഞ്ഞം സമരം അംഗീകരിക്കാൻ സാധിക്കില്ല. ഒരു രാജ്യത്തിനാവശ്യമായ നിർമാണ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നത് രാജ്യദ്രോഹകുറ്റമായി കാണേണ്ടതാണ്. ഇത് സമരമല്ല, മറ്റെന്തോ...









































