വീടുകളിലെത്തുന്ന വ്യാജ ഉദ്യോഗസ്ഥരെ കുറിച്ച് മുന്നറിയിപ്പുമായി കോർക്ക് Gardai
കോർക്കിൽ മോഷ്ടാക്കൾ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തുന്നതായി നിരവധി റിപ്പോർട്ടുകൾ ലഭിച്ചതിന് പിന്നാലെയാണ് ഗാർഡായി മുന്നറിയിപ്പ് നൽകിയത്. രാജ്യവ്യാപകമായി കവർച്ചകൾ വർധിക്കാൻ കാരണമായി വീടുകളിൽ എത്തുന്ന "വ്യാജ ഗാർഡായി" ക്കെതിരെയാണ് കോർക്ക് ഗാർഡയിയുടെ അറിയിപ്പ്.
പ്രദേശത്ത്...
ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റടുക്കുന്ന ഇന്ത്യ ആഗോള നന്മയ്ക്കായി പ്രവർത്തിക്കും: നരേന്ദ്രമോദി
ഡൽഹി: ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റടുക്കുന്ന ഇന്ത്യ ആഗോള നന്മ ഉള്‍ക്കൊണ്ടുള്ള അജണ്ടയെ അടിസ്ഥാനമാക്കി പ്രവര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. നവംബറില്‍ ഇന്ത്യോനേഷ്യയുടെ തലസ്ഥാനമായ ബാലിയില്‍ ചേര്‍ന്ന ജി 20...
ഉപയോക്താക്കൾക്ക് ഇരുട്ടടി നൽകാൻ കെഎസ്ഇബി; സ്മാർട് മീറ്റർ സ്ഥാപിക്കാൻ നീക്കം
ഉപയോക്താക്കളുടെ മേൽ വൻബാധ്യത വരുത്തുന്ന രീതിയിൽ സ്മാർട് മീറ്ററുകൾ സ്ഥാപിക്കാൻ കെഎസ്ഇബിയുടെ നീക്കം.ഇതിനെതിരെ ഇടതുസംഘടനകൾ ഉൾപ്പടെ രംഗത്തെത്തി. ഇപ്പോഴത്തെ തീരുമാനമനുസരിച്ച് സ്മാർട് മീറ്ററുകൾ സ്ഥാപിച്ചാൽ ഒരു ഉപഭോക്താവിന് 9000 രൂപ വരെ മുടക്കേണ്ടിവരും....
മന്ത്രിയ്ക്കെതിരെ വർഗീയ പരാമർശം നടത്തിയ വിഴിഞ്ഞം സമര സമിതി കണ്‍വീനർ ഫാദർ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു
തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വർഗീയ പരാമർശം നടത്തിയ വിഴിഞ്ഞം സമര സമിതി കണ്‍വീനർ ഫാദർ.തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു.വൈദികനെതിരെ ഗുരുതരി ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്.വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. വര്‍ഗ്ഗീയ ധ്രൂവീകരണത്തിനും കലാപത്തിനും വഴിവക്കാന്‍...
ബ്രേയിൽ ഇന്ത്യൻ സമൂഹം പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നു
ചെറിവുഡ് മുതൽ ഗോറി വരെ ഉൾപ്പെടുന്ന മലയാളി സമൂഹം തികച്ചും വിഭിന്നമായ രീതിയിൽ പുതുവർഷത്തെ വരവേൽക്കാൻ ഇക്കുറി ബ്രേയിലെ പ്രമുഖമായ വുഡബ്‌റൂക് കോളേജിൽ ജനുവരി ഏഴിന് ശനിയാഴ്ച ഒത്തുചേരുന്നു. വൈവിധ്യമാർന്ന കലാ സാംസ്ക്കാരിക...
“ആനന്ദം പരമാനന്ദം” രണ്ടാമത് ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി
ഷാഫി സംവിധാനം ചെയ്യന്ന ആനന്ദം പരമാനന്ദം എന്ന ചിത്രത്തിലെ രണ്ടാമതു ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി.മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമിട്ട് ഹരിശങ്കറും മീനാക്ഷിയും പാടിയഎന്തിനെൻ്റെ നെഞ്ചിനുള്ളിലെകൂടുതാഴിടാൻ മറന്ന നാൾഎന്ന...
നിരോധിത സംഘടനയുടെ പേരിൽ മത്സ്യത്തൊഴിലാളി സമരത്തെ തകർക്കാൻ നീക്കം: കെ സുധാകരൻ
വിഴിഞ്ഞം സംഷർഷത്തിന് പിന്നിൽ നിരോധിത സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവനപോരാട്ടത്തെ തകർക്കാൻ എൽഡിഎഫ് സർക്കാർ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ഇതുസംബന്ധിച്ച നിജസ്ഥിതി മുഖ്യമന്ത്രി പുറത്തുവിടണം. സംഘർഷത്തിന് പിന്നിലെ...
നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും; അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള ബില്ല് പരിഗണിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം ചേരുമ്പോൾ സഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകൾ ചച്ച ചെയ്യുന്നതിനായാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള ബില്ലുൾപ്പെടെ പരിഗണിക്കും. അതിന്...
സൗദി അറേബ്യയിൽ ശക്തമായ കാറ്റും മഴയും; വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തി
റിയാദ്: സൗദി അറേബ്യയിലെ വടക്കൻ മേഖലയായ തബൂക്കിലും പരിസരങ്ങളിലും ശക്തമായ കാറ്റും മഴയും. വീശിയടിച്ച കാറ്റില്‍ വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തി. ദിബാ, അല്‍വജ്, ഉംലജ്, യാമ്പു എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്തു....
മൈക്കിനരികെ ഉഗ്രവിഷമുള്ള മൂർഖനുമായി വാവ സുരേഷിന്റെ ക്ലാസ്; വനംവകുപ്പ് കേസെടുത്തു
കോഴിക്കോട്: ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്തതിന് വാവ സുരേഷിനെതിരേ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് നഴ്സിങ് വിഭാഗത്തിൽ തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ക്ലാസിലാണ് പ്രസംഗ പീഠത്തിൽ പാമ്പിനെവെച്ച് വാവ...










































