വിഴിഞ്ഞം തുറമുഖ മേഖലയിൽ കേന്ദ്ര സേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ല; സർക്കാർ
വിഴിഞ്ഞം തുറമുഖമേഖലയിൽ കേന്ദ്ര സേനയെവിന്യസിക്കുന്നതിന് എതിർപ്പില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇക്കാര്യത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാടു തേടി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണ...
സിദ്ധ മുസേവാല വധക്കേസിലെ മുഖ്യപ്രതി കാലിഫോർണിയയിൽ കസ്റ്റഡിയിൽ
പഞ്ചാബി ഗായകൻ സിദ്ധ മുസേവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗോൾഡി ബ്രാർ അറസ്റ്റിലെന്ന് റിപ്പോർട്ട്. കാലിഫോർണിയയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചു. അതേസമയം ഇക്കാര്യത്തിൽ കാലിഫോർണിയ സർക്കാരിൽ നിന്ന്...
കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽനിന്ന് കാണാതായത് 14.5 കോടി
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലുള്ള അക്കൗണ്ടുകളിൽനിന്ന് 12 കോടിയോളം രൂപകൂടി കാണാതായതായി കോർപ്പറേഷൻ. കുടുംബശ്രീയുടെ അക്കൗണ്ടിൽനിന്നുമാത്രം 10 കോടിയിലേറെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കോർപ്പറേഷന്റെ പരിശോധനയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസത്തെ തുകകൂടി കണക്കിലെടുത്താൽ 14.5 കോടിയോളം രൂപ...
ബിജെപിയുടെ ആരോപണങ്ങളിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ച് ഗവർണർ: കത്ത് പുറത്ത്
തിരുവനന്തപുരം: ബിജെപി നേതാക്കൾ ഉന്നയിച്ച പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയച്ച ശുപാർശ കത്ത് പുറത്തുവന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതിയായ കോഴക്കേസുകളുമായി ബന്ധപ്പെട്ടാണ്...
സ്ഥലങ്ങളുടെ യഥാർഥ സാഹചര്യംകൂടി കണക്കിലെടുത്തേ ബഫർ സോൺ നടപ്പാക്കാനാകൂ-സുപ്രീം കോടതി
ന്യൂഡൽഹി: വന്യജീവിസങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കിക്കൊണ്ടുള്ള വിധി നടപ്പാക്കുന്നുള്ള പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയുടെ നിരീക്ഷണം. വിധി നടപ്പാക്കുമ്പോൾ ഓരോ സ്ഥലത്തെയും...
ഡോക്ടര്‍മാരോ ജീവനക്കാരോ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി നിർദേശം
കൊച്ചി: ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നതില്‍ കടുത്ത ആശങ്കയുമായി ഹൈക്കോടതി. 137 കേസുകളാണ് ഈ വര്‍ഷം രജിസ്റ്റർ ചെയ്തത്.
പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിഷന്‍ സമരിപ്പിച്ച വിവിധ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പഗടത്തും...
അടുത്ത സ്കൂൾ വർഷം മുതൽ ഒരു ബാങ്ക് ഹോളിഡേ കൂടി
അടുത്ത ഫെബ്രുവരി മുതൽ നടപ്പാക്കുന്ന പുതിയ സെന്റ് ബ്രിജിഡിന്റെ പൊതു അവധിയുടെ ഭാഗമായി എല്ലാ സ്കൂളുകൾക്കും അധ്യയന വർഷം ഒരു ദിവസം കൂടി ചുരുങ്ങുന്നു. സ്‌കൂളുകൾ തുറക്കേണ്ട ദിവസങ്ങളുടെ എണ്ണം രണ്ടാം തലത്തിൽ...
യുകെയിൽ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി നഴ്സ് ചികിത്സയിലിരിക്കെ മരിച്ചു
ബെക്സ്ഹിൽ: യുകെയിൽ സ്റ്റാഫ് നഴ്‌സായിരുന്ന മലയാളി യുവതി മരണപ്പെട്ടു. യുകെയിലെ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായ നിമ്യ മാത്യൂസ് (34) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് നിമ്യയെ അടിയന്തര വിഭാഗത്തിൽ...
ബുള്ളിയിങ് തടയാൻ സ്‌കൂളുകളിൽ പുതിയ ആക്ഷൻ പ്ലാൻ വരുന്നു
സ്കൂളുകളിൽ കുട്ടികൾ നേരിടുന്ന വംശീയത, ലിംഗവിവേചനം, ലൈംഗികാതിക്രമം, ലിംഗഭേദം, ഓൺലൈൻ പ്രശ്നങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പഠനം നടത്തും. പുതിയ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തന പദ്ധതി പ്രകാരം സ്‌കൂളുകളിലെ ബുള്ളിയിങിന്റെ വ്യാപ്തി ആദ്യമായി...
വീടുകളിലെത്തുന്ന വ്യാജ ഉദ്യോഗസ്ഥരെ കുറിച്ച് മുന്നറിയിപ്പുമായി കോർക്ക് Gardai
കോർക്കിൽ മോഷ്ടാക്കൾ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തുന്നതായി നിരവധി റിപ്പോർട്ടുകൾ ലഭിച്ചതിന് പിന്നാലെയാണ് ഗാർഡായി മുന്നറിയിപ്പ് നൽകിയത്. രാജ്യവ്യാപകമായി കവർച്ചകൾ വർധിക്കാൻ കാരണമായി വീടുകളിൽ എത്തുന്ന "വ്യാജ ഗാർഡായി" ക്കെതിരെയാണ് കോർക്ക് ഗാർഡയിയുടെ അറിയിപ്പ്.
പ്രദേശത്ത്...










































