“അഞ്ചു സെൻ്റും സെലീനയും” ആരംഭിച്ചു
ഒരു സെക്കൻ്റ് ക്ലാസ് യാത്രയുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം ജെക്സൺആൻ്റെണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്അഞ്ചു സെൻ്റും സെലീനയും.ഈ ഫോർ എൻ്റർടൈൻമെൻ്റ്& ഏ പി.ഇൻ്റർനാഷണലിൻ്റെ ബാനറിൽ മുകേഷ്.ആർ.മേത്ത, സി.വി.സാരഥി എന്നിവർ നിർമ്മിക്കുന്ന ഈ...
ഒത്തുകളി: അഞ്ച് ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകൾക്കെതിരെ അന്വേഷണത്തിന് സിബിഐ
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകൾക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് സിബിഐ. അന്താരാഷ്ട്ര വാതുവെപ്പ് സംഘങ്ങൾ ഇന്ത്യൻ ഫുട്ബോൾ ക്ലബുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി ഡൽഹിയിലെ ഓൾ...
2026 വരെ തൊഴിലാളികൾക്ക് എല്ലാ വർഷവും ശമ്പള വർദ്ധനവുണ്ടാകും
ദേശീയ ജീവിത വേതന നിരക്കിന് അനുസൃതമാകുന്നതുവരെ തൊഴിലാളികൾക്ക് എല്ലാ വർഷവും അവരുടെ ശമ്പളത്തിൽ വാർഷിക വർദ്ധനവ് ലഭിക്കുന്ന പദ്ധതികളിൽ സർക്കാർ ഒപ്പുവച്ചു. ദേശീയ ജീവിത വേതനം ഏർപ്പെടുത്താനും നിലവിലുള്ള മിനിമം വേതനം നിർത്തലാക്കാനുമുള്ള...
ശശിതരൂരിനെ വിലക്കിയതിന് പിന്നിൽ ഗൂഢാലോചന: മുരളീധരൻ
കോഴിക്കോട്: ശശി തരൂരിന്‍റെ മലബാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടത്തിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് കെ മുരളീധരന്‍ എപി പറഞ്ഞു. ആരൊക്കെയാണ് അതിന് പിന്നിലെന്ന് അറിയാം. ഡിസിസി പ്രസഡണ്ട് എല്ലാം പറഞ്ഞിട്ടുണ്ട്.ഷാഫി പറമ്പില്‍...
പന്നിപ്പനി വ്യാപിക്കുന്നു; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
ഇടുക്കി : ആഫ്രിക്കൻ പന്നിപ്പനി ഇടുക്കി ജില്ലയിൽ വ്യാപിക്കുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ്. കർഷകർ ജാഗ്രത വേണമെന്നും മുന്നറിയിപ്പ് നൽകി. പന്നിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ കൊന്നു തുടങ്ങി. കരിമണ്ണൂർ...
മേയര്‍ക്കെതിരെ കൗൺസിൽ യോഗത്തിലും പ്രതിഷേധം; കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി
തിരുവനന്തപുരം: മേയര്‍ക്കെതിരെ തിരുവനന്തപുരം നഗരസഭയില്‍ പ്രതിഷേധം. കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ വിളിച്ച കൗണ്‍സില്‍ യോഗത്തിലാണ് ബഹളം. കൗണ്‍സില്‍ യോഗത്തില്‍ മേയറെത്തിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തുകയായിരുന്നു. ആര്യ രാജേന്ദ്രന്‍ യോഗത്തിന്‍റെ അധ്യക്ഷത വഹിക്കരുതെന്നാണ് ആവശ്യം. യുഡിഎഫ്-ബിജെപി...
ജെറ്റ് എയർവേസ് ഇനിയും വൈകും; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും
ഡൽഹി: ജെറ്റ് എയർവേസ് പ്രവർത്തനം ആരംഭിക്കാൻ വൈകും. ഈ വർഷം സെപ്റ്റംബറിൽ പ്രവർത്തനം പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്‌സ് തീരുമാനിച്ചിരുന്നു. എന്നാൽ ഇത് പിന്നീട ഒക്ടോബറിലേക്ക് മാറ്റി. എന്നാൽ പ്രവർത്തനം ആരംഭിക്കാൻ ഇനിയും വൈകും....
ജി20 ഉച്ചകോടിയിൽ ഇന്ത്യയും പ്രധാനമന്ത്രി മോദിയും സുപ്രധാന പങ്കുവഹിച്ചതായി വൈറ്റ് ഹൗസ്
ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ സമാപിച്ച ജി20 ഉച്ചകോടിയിൽ ഇന്ത്യയും പ്രധാനമന്ത്രി മോദിയും സുപ്രധാന പങ്കുവഹിച്ചതായി വൈറ്റ് ഹൗസ്. ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ലെന്ന, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ കൂടി ഉൾപ്പെടുത്തിയാണ് ഇന്തോനേഷ്യയിലെ...
ഗ്രാമപ്രദേശങ്ങളിലെ നിർമ്മാണ അവകാശം; അയർലണ്ടിൽ പുതിയ ഭവന മാർഗ്ഗനിർദ്ദേശങ്ങൾ വരുന്നു
വിദൂര പ്രദേശങ്ങളിലും ഗ്രാമീണ അയർലണ്ടിലും ജോലി ആവശ്യത്തിനോ കുടുംബാവശ്യങ്ങൾക്കോ സ്വന്തം വീട് നിർമ്മിക്കാനുള്ള അവകാശം പുതിയ ഭവന മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തും. ഗ്രാമീണ അയർലണ്ടിൽ സുസ്ഥിരമായ രീതിയിൽ ഒറ്റത്തവണ വീടുകൾ നിർമ്മിക്കാനുള്ള അവകാശം സന്തുലിതമാക്കുന്നതിൽ...
ടെസ്‌കോ ജീവനക്കാർക്ക് ശമ്പള അഡ്വാൻസ് നൽകുന്നു
ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്ന ജീവിതച്ചെലവ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സഹായിക്കുന്നതിന്, ബ്രിട്ടനിലെ ഏറ്റവും വലിയ റീട്ടെയ്‌ലറും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലയിലെ തൊഴിലുടമകളിൽ ഒരാളുമായ ടെസ്‌കോ ജീവനക്കാരുടെ ശമ്പളത്തിൽ അഡ്വാൻസ് വാഗ്ദാനം ചെയ്തു. വെള്ളിയാഴ്ചയാണ്...










































