കത്ത് വിവാദം; ക്രൈം ബ്രാഞ്ച് അന്വേഷിക്കും, ഡിജിപി ഉത്തരവിട്ടു
കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്തായിരിക്കും അന്വേഷണം നടത്തുക. ഏത് യൂണിറ്റ് കേസ് അന്വേഷിക്കുമെന്ന കാര്യം ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. സംഭവത്തിൽ നേരത്തെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...
വിദേശ യാത്രക്കാർക്കുള്ള എയർ സുവിധ രജിസ്ട്രേഷൻ ഒഴിവാക്കി ഇന്ത്യ
വിദേശയാത്രക്കാർക്കുള്ള എയർ സുവിധ രജിസ്ട്രേഷൻ കേന്ദ്രസർക്കാർ ഒഴിവാക്കി. സുഗമമായ യാത്രയ്ക്ക് തടസ്സമാകുകയും സാങ്കേതിക ചടങ്ങെന്നതിൽ കവിഞ്ഞ് നിലവിൽ ഇതുകൊണ്ട് യാതൊരു ഉപയോഗവും ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് കേന്ദ്രം യാത്രക്കാരുടെ മാർഗനിർദേശം പുതുക്കിയത്. പുതിയ തീരുമാനം...
അനുവദിക്കപ്പെട്ടതിൽ നിന്ന് അധികമായി ഒരാളെ പോലും നിയമിച്ചിട്ടില്ല; മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ വിശദീകരണവുമായി രാജ്ഭവൻ
തിരുവനന്തപുരം: രാജ്ഭവനിൽ 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ വിശദീകരണവുമായി രാജ്ഭവൻ. അനുവദിക്കപ്പെട്ടതിൽ നിന്ന് അധികമായി ഒരാളെ പോലും നിയമിച്ചിട്ടില്ല. രാജ്ഭവന് അനുവദിച്ച തസ്തികയിലേക്കാണ് നിയമനത്തിന് ശുപാർശ ചെയ്‍തത്. 23...
കത്തിന്റെ ആധികാരികത ഉറപ്പിക്കാതെ ക്രൈംബ്രാഞ്ച്;വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അന്വേഷണം പോയില്ല
തിരുവനന്തപുരം: കോർപ്പറേഷനിലെ താത്കാലിക നിയമനങ്ങളിൽ പാർട്ടിപ്പട്ടിക തേടി മേയർ ആര്യ രാജേന്ദ്രൻ സി.പി.എം. ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്തിന്റെ ആധികാരികത ഉറപ്പിക്കാതെ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട്. കത്ത് വ്യാജമാണോ സത്യമാണോ...
ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിന്റെ ചാപ്ലൈനായി ഫാ.പ്രിൻസ് മാലിയിൽ ചുമതലയേറ്റു
ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിന്റെ ചാപ്ലൈനായി ഫാ.പ്രിൻസ് മാലിയിൽ ചുമതലയേറ്റു. അയർലണ്ടിൽ എത്തിയ ഫാ.പ്രിൻസിനെ, നിലവിലെ ചാപ്ലയിൻ ഫാ.റോബിൻ തോമസ്, കൈക്കാരന്മാരായ സിബി ജോണി, അനിൽ ആൻറണി എന്നിവർ...
ഇന്തോനേഷ്യൻ ഭൂകമ്പത്തിൽ 44 മരണം, 300 പേർക്ക് പരുക്ക്
ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിൽ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ 44 ഓളം പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജാവയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്.
വിവരമനുസരിച്ച് 20 ഓളം പേർ മരിച്ചു,...
കോയമ്പത്തൂരിന് പിന്നാലെ മംഗളൂരുവിലും സ്ഫോടനം: NIA അന്വേഷിക്കും; കൊച്ചിയിൽ അടിയന്തര യോഗം
കൊച്ചി: കോയമ്പത്തൂരിലും മംഗളൂരുവിലും സ്ഫോടനങ്ങൾ എൻ. ഐ. അ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കും. ഭീകര പ്രവർത്തനം തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി. എൻ. ഐ. എ പ്രാഥമിക പരിശോധന...
തോക്കുധാരി നിശാക്ലബിൽ നടത്തിയ വെടിവെപ്പിൽ 5 പേർ കൊല്ലപ്പെട്ടു; 25 പേർക്ക് പരിക്ക്- പി പി...
കൊളറാഡോ: കൊളറാഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബിൽ തോക്കുധാരി നടത്തിയ വെടിവെപ്പിൽ 5 പേർ കൊല്ലപ്പെട്ടതായും 25 പേർക്ക് പരിക്ക് പറ്റിയതായും ഞായറാഴ്ച പോലീസും സിറ്റി അധിക്രതരും നടത്തിയ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. നവംബര് 19 ശനിയാഴ്ചയായിരുന്നു...
“അഞ്ചു സെൻ്റും സെലീനയും” ആരംഭിച്ചു
ഒരു സെക്കൻ്റ് ക്ലാസ് യാത്രയുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം ജെക്സൺആൻ്റെണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്അഞ്ചു സെൻ്റും സെലീനയും.ഈ ഫോർ എൻ്റർടൈൻമെൻ്റ്& ഏ പി.ഇൻ്റർനാഷണലിൻ്റെ ബാനറിൽ മുകേഷ്.ആർ.മേത്ത, സി.വി.സാരഥി എന്നിവർ നിർമ്മിക്കുന്ന ഈ...
ഒത്തുകളി: അഞ്ച് ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകൾക്കെതിരെ അന്വേഷണത്തിന് സിബിഐ
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകൾക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് സിബിഐ. അന്താരാഷ്ട്ര വാതുവെപ്പ് സംഘങ്ങൾ ഇന്ത്യൻ ഫുട്ബോൾ ക്ലബുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി ഡൽഹിയിലെ ഓൾ...









































