കണ്ണൂർ കുടുംബ സംഗമം

കണ്ണൂർ ജില്ലയുടെ വിവിധ മലയോര ഗ്രാമങ്ങളിൽ നിന്നും അയർലണ്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി മലയാളികളുടെ ഒത്തുചേരൽ നവംബർ പന്ത്രണ്ടാം തീയതി വാക്കിൻസ്‌ടൗൺ ഉള്ള കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്നു . കഴിഞ്ഞ വർഷങ്ങളിൽ കോവിഡ്...

മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുന്നത് മന്ത്രിസഭയുടെ പരിഗണനയിൽ.

കോവിഡ് -19 ന്റെ വർദ്ധനവ് നേരിടാൻ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുന്നതിനുള്ള സാധ്യത മന്ത്രിസഭ ചർച്ച ചെയ്തു. ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി കാബിനറ്റിലേക്ക് ഇത് സംബന്ധിച്ച മെമ്മോ അവതരിപ്പിച്ചു. നിലവിലെ കോവിഡ് സാഹചര്യത്തിൽ മാസ്ക്...

ഇരട്ട ക്ഷേമ പേയ്‌മെന്റുകൾ അടുത്ത ആഴ്ച മുതൽ നൽകും

ചൊവ്വാഴ്ച മന്ത്രിസഭ അംഗീകരിച്ച പദ്ധതികൾ പ്രകാരം സാമൂഹ്യക്ഷേമ സ്വീകർത്താക്കൾക്ക് അടുത്ത തിങ്കളാഴ്ച മുതൽ എട്ട് വ്യത്യസ്ത ഒറ്റത്തവണ പേയ്‌മെന്റുകൾ നൽകും. 2023 ബജറ്റിൽ അംഗീകരിച്ച 1.2 ബില്യൺ യൂറോയുടെ ക്ഷേമ സഹായങ്ങൾക്കുള്ള പേയ്‌മെന്റ്...

പഴയ വീടുകളുടെ സ്റ്റോക്ക് മൂന്ന് വർഷത്തിനുള്ളിൽ 26% കുറയും

റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഷെറി ഫിറ്റ്‌സ്‌ജെറാൾഡിന്റെ പുതിയ കണക്കുകൾ പ്രകാരം, പാൻഡെമിക്കിന് മുമ്പുള്ളതിനേക്കാൾ വിൽപ്പനയ്ക്കുള്ള സെക്കൻഡ് ഹാൻഡ് പ്രോപ്പർട്ടികൾ 26 ശതമാനം കുറയും. കണക്കുകൾ പ്രകാരം 2022 ജൂലൈയിൽ 15,300 പ്രോപ്പർട്ടി വിൽപ്പനയ്‌ക്കുണ്ടായിരുന്നു,...

ഡോ: ശശി തരൂരിന് ഒഐസിസി യൂഎസ്‌എയുടെ പിന്തുണ പി.പി.ചെറിയാൻ

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ട്  തെരഞ്ഞെടുപ്പിൽ കാലാനുശ്രുത  മാറ്റങ്ങളെ  കൃത്യമായി അപഗ്രഥിച്ചു  രാഷ്ട്രീയ നഭോമണ്ഡലത്തിൽ  ഉജ്ജ്വലമായി പ്രകാശിക്കുന്ന, പുതു തലമുറയുടെ പ്രതീകമായി  മാറിയ വിശ്വപൗരൻ ഡോ. ശശി തരൂരിന്  ഒഐസിസി...

കേരള കോൺഗ്രസ്‌ എം ജന്മദിനം ഖത്തറിൽ ആഘോഷിച്ചു

ദോഹ: കേരള കോൺഗ്രസ്‌ എം അൻപത്തി ഒൻപതാം ജന്മദിനം ദോഹയിൽ വിപുലമായി ആഘോഷിച്ചു. ഖത്തർ യൂണിറ്റ് പ്രസിഡന്റ്‌ ജോൺ എബ്രഹാം യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പാർട്ടിയുടെ രൂപീകരണം മുതൽ നാളിതുവരെയുള്ള ചരിത്രത്തെക്കുറിച്ച് സംസാരിച്ചു....

ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്

ഡൽഹി: ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. തന്റെ പിൻഗാമിയായി ചന്ദ്രചൂഡിനെ നിർദേശിച്ചു കൊണ്ടുള്ള ശുപാർശ ചീഫ് ജസ്റ്റിസ് യു.യു.ലളിത് കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറി. ശുപാർശയുടെ പകർപ്പ് നിയുക്ത ചീഫ്...

‘ശ്രേയ’ സംഗീതത്തിന്റെ ഇരുപതാം വർഷം: ആഘോഷമാക്കാൻ ശ്രേയ ഘോഷാൽ അയർലണ്ടിൽ.

തന്റെ സംഗീത യാത്രയുടെ ഇരുപതാം വാർഷികം ആഘോഷമാക്കി ഗായിക ശ്രേയ ഘോഷാൽ. പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറി 20 വർഷങ്ങൾ പൂർത്തിയാക്കിയതിനോടനുബന്ധിച്ച് ലോകപര്യടനം നടത്തുകയാണ് ശ്രേയ . ലോകത്തിലെ വിവിധ നഗരങ്ങളിൽ ഒരുക്കുന്ന...

10 വര്‍ഷങ്ങള്‍ക്ക് ശേഷം മലാല യൂസഫ്‍സായി പാകിസ്ഥാനിലെത്തി

കറാച്ചി:  താലിബാന്‍റെ വധശ്രമം നടന്ന് 10 വര്‍ഷങ്ങള്‍ക്ക് ശേഷം മലാല യൂസഫ്‍സായി പാകിസ്ഥാനിലെത്തി.  ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയ ദുരന്തം നേരിടുന്ന പാകിസ്ഥാനിലെ ദുരന്തബാധിതരെ സന്ദര്‍ശിക്കാനാണ് മലാല സ്വന്തം ജന്മരാജ്യത്തേക്ക് തിരിച്ചെത്തിയത്....

അധ്വാന വർഗ്ഗ സിദ്ധാന്തം കർഷകരുടെ ‘ മാഗ്നാ കാർട്ടാ ‘: മന്ത്രി റോഷി അഗസ്റ്റിൻ

ഡബ്ലിൻ : കേരള പ്രവാസി കോൺഗ്രസ്‌ എം അയർലണ്ടിന്റെ നേതൃത്വത്തിൽ പാർട്ടിയുടെ അൻപത്തി ഒൻപതാം ജന്മദിന സമ്മേളനവും, മിഡ്‌ലാന്റ് യൂണിറ്റ് ഉദ്ഘാടനവും മുള്ളിങ്കർ ജി എ എ ക്ലബ്ബിൽ വിപുലമായി ആഘോഷിച്ചു. പ്രഡിഡന്റ് രാജു...