ഇരട്ടജോലി വേണ്ട; ജീവനക്കാർക്ക് ഇൻഫോസിസിന്റെ മുന്നറിയിപ്പ്.

ബെംഗളൂരു: ജീവനക്കാരോട് ഇരട്ട തൊഴിൽ അനുവദിക്കില്ലന്ന് മുന്നറിയിപ്പ് നൽകി ഐടി ഭീമനായ ഇൻഫോസിസ്. മറ്റൊരു കമ്പനിക്ക് വേണ്ടി ഒരേ സമയം ജോലി ചെയ്യുന്നത് ഇൻഫോസിസിന്റെ നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ ജീവനക്കാരെ പിരിച്ചു വിട്ട് കരാർ...

ഗോവയിൽ പ്രതിപക്ഷ നേതാവ് അടക്കം എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്

പനജി: ഗോവയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി കൊണ്ട് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക്. പ്രതിപക്ഷ നേതാവ് ഉൾപ്പടെ എട്ട് എംഎൽഎമാരാണ് ബിജെപിയിൽ ചേരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ഷേത് തനവാഡെയാണ് ഇക്കാര്യം...

ജീവിത ചെലവ് നേരിടാം; Social Welfare Irelandന്റെ ക്ഷേമ ആനുകൂല്യങ്ങളെ കുറിച്ച് അറിയാം..

ജീവിതച്ചെലവ് വർധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങളെ സഹായിക്കുന്നതിനായി നാല് ക്ഷേമ ആനുകൂല്യ പദ്ധതികൾ അവതരിപ്പിച്ചിരിക്കുകയാണ് Social Welfare Ireland. അയർലണ്ടിനലെ ജീവിതച്ചെലവ് കഴിഞ്ഞ മാസം 38 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഊർജം,...

ഡോളറിനെതിരെ രൂപ ഒരു മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി

ഡൽഹി: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ഒരു മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. രൂപയുടെ മൂല്യം ഇന്ന് യുഎസ് ഡോളറിനെതിരെ  79.1475 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ  79.5225 ലായിരുന്നു രൂപയുടെ...

550,000 യൂറോയുടെ പുനർരൂപകൽപ്പനയിൽ ഐറിഷ് പാസ്‌പോർട്ടിൻ്റെ മുഖച്ഛായ മാറുന്നു

ഐറിഷ് പാസ്‌പോർട്ട് മുഖം മിനുക്കാൻ ഒരുങ്ങുന്നു. പാസ്പോർട്ടിൻ്റെ പുനർരൂപകൽപ്പനയ്ക്കായി €550,000 വരെ വിദേശകാര്യ വകുപ്പ് ചെലവഴിക്കും എന്നാണ് റിപ്പോർട്ട്. “പാസ്‌പോർട്ട് സേവനത്തിന്റെ സമഗ്രത നിലനിർത്തുന്നതിന്” ഒരു പുനർരൂപകൽപ്പന ആവശ്യമാണെന്നും അയർലണ്ടിൻ്റെ വൈവിധ്യമാർന്ന സംസ്കാരം,...

അവശ്യമരുന്നുകളുടെ പട്ടിക പുതുക്കി; അർബുദ, പ്രമേഹ മരുന്നുകൾക്ക് വില കുറയും

ന്യൂഡൽഹി: അർബുദം, പ്രമേഹം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകൾ ഉൾപ്പെടുത്തി ദേശീയ അവശ്യമരുന്നുകളുടെ പട്ടിക കേന്ദ്ര സർക്കാർ പുതുക്കി നിശ്ചയിച്ചു. ഇതോടെ ഈ മരുന്നുകളുടെ വില കുറയും, നിരവധി രോഗികൾക്ക് ആശ്വാസമേകുന്നതാണ് കേന്ദ്രത്തിന്റെ നടപടി. പ്രമേഹത്തിനുള്ള...

കെപിഎംടിഎ സ്ഥാപക പ്രസിഡന്റ് പി. പി ചെറിയാനെ ആദരിക്കുന്നു

ഹൂസ്റ്റൺ: കേരള പ്രൈവറ്റ് മെഡിക്കൽ ടെക്‌നിഷ്യൻ ആസോസിയേഷൻ (കെപിഎംടിഎ) ന്റെ ആഭിമുഖ്യത്തിൽ സംഘടനയുടെ സ്‌ഥാപക പ്രസിഡണ്ടും അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകനുമായ പി.പി.ചെറിയാനെ ആദരിക്കുന്നു. സെപ്റ്റംബർ 14 നു ബുധനാഴ്ച വൈകുന്നേരം 4...

യൂലെസ് സിറ്റിയിലെ മലയാളി കുടുംബങ്ങൾ ഒത്തുചേർന്ന് ഓണം ആഘോഷിച്ചു

ഡാളസ് : ഒരുമയുടെ പൂക്കളം തീർത്തും ഹൃദയങ്ങളിൽ  മാനവികതയുടെ പ്രകാശം പകർത്തിയും യൂലെസ് സിറ്റിയിലെ മലയാളി കുടുംബങ്ങൾ ഒത്തുചേർന്ന് 2022 ലെ  ഓണം ആഘോഷിച്ചു. ആഘോഷങ്ങളും ആരവവുമായി ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണത്തെ...

“Shradhanjali to SPB” ഒക്ടോബർ 15ന് ഡബ്ലിനിൽ

അനശ്വര ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് സംഗീതാർച്ചനയുമായി മകൻ എസ് പി ചരൺ അയർലൻഡ് മലയാളികൾക്ക് മുന്നിലേക്ക് എത്തുന്നു. Daffodils- Indian Cultural Society Ireland സംഘടിപ്പിക്കുന്ന Shradhanjali to SPB ഒക്ടോബർ...

ഷാഫിയുടെ ആനന്ദം പരമാനന്ദം പൂർത്തിയായി

ഷാഫി സംവിധാനം ചെയ്യുന്ന തികഞ്ഞ ഫാമിലി, ഹ്യൂമർ, എൻ്റെർടൈനറായആനന്ദം പരമാനന്ദം. എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പഞ്ചവർണ്ണത്തത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്കു ശേഷം സപ്തത രംഗ് ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്.ഓ.പി.ഉണ്ണികൃഷ്ണൻ, സന്തോഷ്...