ഷാഫിയുടെ ആനന്ദം പരമാനന്ദം പൂർത്തിയായി
ഷാഫി സംവിധാനം ചെയ്യുന്ന തികഞ്ഞ ഫാമിലി, ഹ്യൂമർ, എൻ്റെർടൈനറായആനന്ദം പരമാനന്ദം. എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
പഞ്ചവർണ്ണത്തത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്കു ശേഷം സപ്തത രംഗ് ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്.ഓ.പി.ഉണ്ണികൃഷ്ണൻ, സന്തോഷ്...
മന്ത്രിമാരുടെ വിദേശയാത്ര സംസ്ഥാനത്തിന് ഗുണം ചെയ്യും, വലിയ തുക ചെലവില്ല- കെ.എൻ.ബാലഗോപാൽ
തിരുവനന്തപുരം: വൻതുക ചെലവില്ലാതെയാണ് മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും വിദേശയാത്രയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ആവശ്യമുള്ള കാര്യത്തിനാണ് മന്ത്രിമാരുടെ വിദേശയാത്ര. മറ്റ് രാജ്യങ്ങളിലെ കാര്യങ്ങൾ കണ്ടുപഠിക്കുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആളുകൾ...
ഡബ്ലിൻ സീറോ മലബാർ സഭയുടെ ന്യൂ ഇമിഗ്രൻസ് മീറ്റ് സെപ്റ്റംബർ 17 നു റിയാൽട്ടോയിൽ
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ അയർലണ്ടിൽ പുതുതായി എത്തിച്ചേർന്ന സഭാഗങ്ങളുടെ ഒരു സംഗമം നടത്തുന്നു. 2022 സെപ്റ്റംബർ 17 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ റിയാൽട്ടോ ഔർ...
ഭാരത് ജോഡോ യാത്ര അയർലണ്ടിലും
ഡബ്ളിൻ : രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം അയർലണ്ടിലെ ഡബ്ലിനിൽ ഒഐസിസി / ഐഒസി അയർലണ്ടിന്റെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചു. പരിപാടികൾക്ക് പ്രസിജെയിൻ ഡന്റ്...
അയർലൻഡ് കണ്ടതിൽ വച്ച് ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കം സെപ്റ്റംബർ 17 ന്
നാളിതുവരെ അയർലണ്ട് കണ്ടതിൽ വച്ച് ഏറ്റവും വലിയ സെവൻസ് ഫുട്ബോൾ മാമാങ്കം അളിയൻസ് Drogheda FC യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അളിയൻസ് Drogheda സെവൻസ്ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2022 സെപ്റ്റംബർ മാസം പതിനേഴാം തീയതി...
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജുവിന് ഇടമില്ല
ന്യൂഡൽഹി: 2022 ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. രോഹിത് ശർമ നയിക്കുന്ന ടീമിൽ കെ.എൽ.രാഹുൽ ഉപനായകനാകും. പരിക്കിൽ നിന്ന് മോചിതനായ ജസ്പ്രീത്...
ആസാദ് കശ്മിർ പരാമർശം: ജലീലിനെതിരേ കേസ് എടുക്കാൻ ഡൽഹി കോടതി ഉത്തരവ്
ന്യൂഡൽഹി: ആസാദ് കശ്മിർ പരാമർശത്തിൽ കെ.ടി. ജലീൽ എം.എൽ.എയ്ക്കെതിരേ കേസ് എടുക്കാൻ ഉത്തരവ്. ഡൽഹി റോസ് അവന്യൂ കോടതിയാണ് നിർദേശം നൽകിയിരിക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ. ഇടാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ജലീലിന്റെ പരാമർശത്തിൽ...
Dunnes Stores, Tesco, Supervalu സൂപ്പർ മാർക്കറ്റുകൾ ജനപ്രിയ ഐസ്ക്രീമുകൾ തിരിച്ചെടുക്കുന്നു
ജനപ്രിയ ബ്രാന്റായ Haagen-Dazs Duo Vanilla Crunch Collection ഐസ് ക്രീമിൽ അനധികൃത കീടനാശിനിയായ എഥിലീൻ ഓക്സൈഡിന്റെ സാന്നിധ്യം കാരണം വില്പന തടഞ്ഞ് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ് (FSAI). ബ്രാന്റിന്റെ...
മാളികപ്പുറം ആരംഭിച്ചു
നാരായം, കുഞ്ഞിക്കൂനൻ തുടങ്ങി മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിൻ്റെ പുത്രൻ വിഷ്ണു ശശിശങ്കർ സംവിധാന രംഗത്തെത്തുന്ന ആദ്യ ചിത്രമാണ് മാളികപ്പുറം, വേണുകുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസും ആൻ്റോ ജോസഫിൻ്റെ ഉടമസ്ഥതയിലുള്ള...
സംസാരിക്കാൻ അവസരം ലഭിച്ചില്ല; NCP സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി അജിത് പവാർ
ന്യൂഡൽഹി: എൻസിപി ദേശീയ സമ്മേളനത്തിൽ നിന്ന് മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അജിത് പവാർ ഇറങ്ങിപ്പോയതിനെ ചൊല്ലി അഭ്യൂഹങ്ങൾ ഉയരുന്നു. സമ്മേളനത്തിൽ സംസാരിക്കാതെ സ്റ്റേജിൽ നിന്നിറങ്ങിപ്പോയതാണ് ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.
സംസാരിക്കാൻ എൻസിപി നേതാവ്...









































