സോളാർ പീഡനക്കേസിലെ സിബിഐ അന്വേഷണത്തിൽ അതൃപ്തിയുമായി പരാതിക്കാരി ഹൈക്കോടതിയിൽ

കൊച്ചി: സോളാർ പീഡനക്കേസിലെ സിബിഐ അന്വേഷണത്തിൽ അതൃപ്തിയുമായി പരാതിക്കാരി ഹൈക്കോടതിയിൽ. ലൈംഗിക പീഡനം നടത്തിയ ഉന്നതരിലേക്ക് അന്വേഷണം നീളുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി സമർപ്പിച്ചത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ 18 പേരുടെ പേരുകളുണ്ടായിട്ടും 4...

കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെ പായസമേള ഇന്ന് വൈകീട്ട്

കോർക്കിലെ ഓണാഘോഷത്തിന് മധുരം പകരാൻ പായസമേളയും. വനിതകൾക്കായി കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ നടത്തുന്ന പായസ മേള ഇന്ന്. വൈകീട്ട് 4.30 മുതൽ 5.30 വരെ Clogheen Kerry Pike Community Hall...

യുകെയെ പിന്തള്ളി അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ

യുകെയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് റിപ്പോർട്ട്. ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ തോൽപ്പിക്കുന്നത്.  2019ലാണ് ആദ്യം ഇന്ത്യ യുകെയെ പിന്തള്ളിയത്. ഇപ്പോൾ  യുണൈറ്റഡ് കിംഗ്‌ഡത്തെ ആറാം...

അർജന്റീനയിൽ അജ്ഞാത ന്യുമോണിയ ബാധിച്ച് മൂന്ന് മരണം, ഒമ്പത് പേർ ചികിത്സയിൽ

അർജന്റീനയിൽ അജ്ഞാത ന്യുമോണിയ ബാധിച്ച് മൂന്ന് മരണം. ഒൻപത് പേർക്ക് രോഗം സ്ഥിതീകരിച്ചതായി അർജന്റീനയിലെ പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ടുകുമാൻ പ്രവിശ്യയിലെ മെഡിക്കൽ സ്ഥാപനത്തിൽ 70 വയസ്സുള്ളയാൾ മരിച്ചതിന് പിന്നാലെ മൂന്ന് ആരോഗ്യ...

പരിമിത സ്റ്റോക്ക് മാത്രം..!! Daily Delight ഓണസദ്യ ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ..

പൊന്നോണ നാളിനെ വരവേൽക്കാൻ Daily Delight നൊപ്പം കൂടി അയർലണ്ട് മലയാളികൾ. Daily Delightന്റെ ഓണസദ്യ ബോക്സ് ഏറെ ജനപ്രിയമായി കഴിഞ്ഞു. ഇനി ഏതാനും സദ്യ ബോക്സ്സുകൾ മാത്രമാണ് അവശേഷിക്കുന്നത്. അതിനാൽ ഉടൻ...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കിഴക്കൻ കാറ്റ് അനുകൂലമാകുന്നത്...

സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദ് ഇന്ന് ജയിൽ മോചിതയാകും

ഡൽഹി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദ് ഇന്ന് ജയിൽ മോചിതയാകും. നിലവിൽ ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ടീസ്തക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച്...

ബ്രേ തിരുവോണം തുമ്പപ്പൂ-22 ഇന്ന്

അയർലൻഡ് മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ഇന്ന് ബ്രേയിൽ തിരി തെളിയും. ചെറിവൂഡ് മുതൽ Wicklow കൗണ്ടിയിലെ ഗോറി വരെയുള്ള പ്രദേശങ്ങളിലെ മലയാളികൾക്ക് ഇന്ന് മുതൽ ഉത്സവക്കാലം. രാവിലെ പത്തു മണിമുതൽ വൈകിട്ട് ആറ് വരെയാണ്...

സൈബർ ആക്രമണത്തിൽ ഉമ തോമസ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയ്ക്കും പരാതി നൽകി

തിരുവനന്തപുരം: സൈബർ ആക്രമണത്തിൽ തൃക്കാക്കര എം എൽ എ ഉമ തോമസ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയ്ക്കും പരാതി നൽകി. ഉമയുടെയും അന്തരിച്ച പി ടി തോമസിന്‍റെയും മകനായ വിവേക് തോമസിനെ കഞ്ചാവ് കേസിൽ...

എം.ബി.രാജേഷ് മന്ത്രി; എ.എൻ.ഷംസീർ സ്പീക്കർ, എം.വി.ഗോവിന്ദൻ മന്ത്രി സ്ഥാനം രാജിവച്ചു

മന്ത്രി എം.വി.ഗോവിന്ദൻ സിപിഐഎംസംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സ്പീക്കർ എം.ബി.രാജേഷിനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിയായി നിശ്ചയിച്ചു. രാജേഷിന് പകരം തലശേരി എംഎൽഎ എ.എൻ.ഷംസീറിനെ സ്പീക്കറാകും. എം.വി.ഗോവിന്ദൻ മന്ത്രി സ്ഥാനം രാജിവച്ചു. ഇന്ന്...