നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും
കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും. സിബിഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം വർഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് നടപടി....
മുഖ്യമന്ത്രിയുമായി സംസാരിച്ചു, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് യുഡിഎഫിന്റെ പിന്തുണ ഉറപ്പുനൽകി: വി ഡി സതീശൻ
സംസ്ഥാനത്ത് മഴ കാര്യമായ നാശനഷ്ടം ഉണ്ടാക്കുന്നെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ യുഡിഎഫ് കൂടുതൽ സജീവമാകുമെന്നും...
ടിൻഡറിൽ മെസെജ് ടൈപ്പ് ചെയ്യുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും
ന്യൂയോര്ക്ക്: ടിൻഡറിൽ മെസെജ് ടൈപ്പ് ചെയ്യുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും. ഉപയോക്താവ് ടൈപ്പ് ചെയ്യുന്ന മോശം സന്ദേശം ഓട്ടോമാറ്റിക്കായി മനസിലാക്കാൻ ഇനി മുതൽ പ്രമുഖ ഡേറ്റിങ് ആപ്പായ ടിൻഡറിന് കഴിയും. സൗഹൃദങ്ങൾ വളർത്താൻ സഹായിക്കുന്നവയാണ്...
മിന്നൽ പ്രളയത്തിന് സാധ്യതയെന്ന മുന്നറിയിപ്പ്; 21 ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി
സംസ്ഥാനത്ത് 21 ഡാമുകളുടെ ഷട്ടറുകൾ ഉയർത്തുന്നു. തിരുവനന്തപുരത്ത് അരുവിക്കര, പേപ്പാറ, നെയ്യാർ ഡാമുകളുടെയും പത്തനംതിട്ടയിൽ മണിയാർ, മൂഴിയാർ ഡാമുകളുടെയും ഇടുക്കിയിൽ പൊന്മുടി, കല്ലാർക്കുട്ടി, ലോവർപെരിയാർ, മലങ്കര ഡാമുകളുടെയും ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.
മിന്നൽപ്രളയമടക്കമുള്ള ദുരന്തങ്ങൾ മുൻകൂട്ടി...
ഡബ്ലിൻ വിമാനത്താവളത്തിലെ ക്ലെയിം ചെയ്യപ്പെടാത്ത 3,000 ബാഗുകൾ വെയർഹൗസിലേക്ക് മാറ്റി
പ്രധാന ബാഗേജ് ഹാളിൽ നിന്ന് ബാഗുകൾ സ്വോർഡ്സ് ഏരിയയിലെ സ്ഥലത്തേക്ക് മാറ്റിയതായി വ്യോമയാന മന്ത്രി Hildegarde Naughton പറഞ്ഞു. ബാഗുകൾ സൂക്ഷിക്കുന്ന സ്ഥലം യാത്രക്കാർക്ക് സൗകര്യപ്രദമാണ്, ധാരാളം പാർക്കിംഗ് സൗകര്യവും എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമാണ്....
മഴക്കെടുതി: സംസ്ഥാനത്ത് മരണം എട്ടായി
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം എട്ട് ആയി. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ വിവിധ ജില്ലകളിൽ ഉരുൾപൊട്ടലും കടൽക്ഷോഭവും ശക്തമാകുകയാണ്. ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
മുണ്ടക്കയത്ത് ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹം രാവിലെ കണ്ടെത്തി. ചുമട്ടുതൊഴിലാളിയായ...
മനുഷ്യക്കടത്തിനെതിരെ കടുത്ത ശിക്ഷ; 15 വര്ഷം തടവ്
റിയാദ്: മനുഷ്യക്കടത്തിനെതിരെ കടുത്ത ശിക്ഷ പ്രഖ്യാപിച്ച് സൗദി പബ്ലിക് പ്രോസിക്യൂഷന്. 15 വര്ഷം തടവും 10 ലക്ഷം റിയാല് പിഴയുമായിരിക്കും ശിക്ഷയെന്ന് സൗദി അറ്റോര്ണി ജനറല് ശൈഖ് സഊദ് അല് മുഅജബ് പറഞ്ഞു....
പുകയില ഉത്പന്നങ്ങളുടെ വ്യാപാരത്തിനും വില്പനയ്ക്കും പിടിയിലായ പ്രവാസിക്ക് ആയിരം റിയാല് പിഴ
മസ്കത്ത്: ഒമാനില് പുകയില ഉത്പന്നങ്ങളുടെ വ്യാപാരത്തിനും വില്പനയ്ക്കും പിടിയിലായ പ്രവാസിക്ക് ആയിരം റിയാല് പിഴ. തെക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ സൂർ വിലായത്തിൽ നിന്നാണ് ഇയാള് പിടിയിലായത്. പാന്മസാല വിഭാഗത്തില് പെടുന്ന പുകയില...
കുട്ടിക്ക് 385 യൂറോ വരെ ഒറ്റത്തവണ ലംപ് സം പേയ്മെന്റ് ലഭിക്കും
മാതാപിതാക്കൾക്ക് ഒരു കുട്ടിക്ക് 385 യൂറോ വരെ ഒറ്റത്തവണ ലംപ് സം പേയ്മെന്റ് ലഭിക്കും. എന്നിരുന്നാലും, ബാക്ക് ടു സ്കൂൾ അലവൻസിന്റെ അവസാന തീയതി അടുത്തുവെന്ന് ആളുകൾ അറിഞ്ഞിരിക്കണം. 2022 സെപ്റ്റംബർ 30...
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊ. T J ജോസഫിന് അയർലൻഡ് മലയാളികൾ സ്വീകരണവും അനുമോദനവും നൽകുന്നു
2021ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ പ്രൊഫ. T J ജോസഫിന് അയർലണ്ടിലെ മലയാള സമൂഹം സ്വീകരണം നൽകുന്നു. ആത്മകഥ വിഭാഗത്തിൽ അദ്ദേഹത്തിന്റെ "അറ്റുപോകാത്ത ഓർമ്മകൾ” എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്....









































