റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ യോഗം ഇന്ന്; മൂന്നാം തവണയും റിപ്പോ നിരക്ക് ഉയർത്തിയേക്കും
ഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ യോഗം ഇന്ന് ആരംഭിക്കും. പണപ്പെരുപ്പം പിടിച്ചുനിർത്താൻ ആർബിഐ തുടർച്ചയായി മൂന്നാം തവണയും റിപ്പോ നിരക്ക് ഉയർത്തിയേക്കും. ഇന്ന് മുതൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന...
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് മാറിയതായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോളജുകളിലേയും സർവകലാശാലകളിലേയും ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം സിലബസ് പരിഷ്കരണവും ബോധന സമ്പ്രദായത്തിൽ മാറ്റവും നടപ്പാക്കേണ്ടതുണ്ട്....
മഴക്കെടുതി; മരണസംഖ്യ 13 ആയി; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഇന്നലെ 7 പേരാണ് മരിച്ചത്. കാണാതായവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ചേറ്റുവ അഴിമുഖത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നുണ്ട്. കുളച്ചൽ സ്വദേശികളായ ഗിൽബർട്ട്, മണി എന്നിവർക്ക്...
ആഗസ്റ്റിൽ മോർട്ട്ഗേജ് നിരക്കുകൾ ഉയരുമോ.? വിദഗ്ധർ പറയുന്നത് അറിയാം
സാമ്പത്തിക മാന്ദ്യ സാധ്യത ഏറി നിൽക്കുന്ന സാഹചര്യത്തിൽ മോർട്ട്ഗേജുകളുടെ പലിശ നിരക്ക് കുറയാൻ സാധ്യത. ഫെഡറൽ റിസർവ് കഴിഞ്ഞ ആഴ്ച ഫെഡറൽ ഫണ്ട് നിരക്ക് 75 ബേസിസ് പോയിന്റ് വർധിപ്പിച്ചു. അത്...
ചൈനീസ് ഭീഷണിക്കിടെ നാൻസി പെലോസി തായ്വാനിൽ എത്തി
തായ്പേയ് : ചൈനീസ് ഭീഷണിക്കിടെ യു.എസ് സ്പീക്കർ നാൻസി പെലോസി തായ്വാനിലെത്തി. നാൻസി പെലോസിയുടെ സന്ദർശനത്തിന് മുന്നോടിയായി വൻ സുരക്ഷയാണ് തായ്പേയി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. തായ്വാന്റെ യുദ്ധവിമാനങ്ങൾ നാൻസി പെലോസിയുടെ പ്രത്യേക വിമാനത്തിന്...
മരണനിരക്ക് ഉയർന്നു, യൂറോപ്പിൽ ജനസംഖ്യ താഴേക്ക്
യൂറോപ്യൻ ജനസംഖ്യയുടെ ഗ്രാഫ്താഴേക്കാണെന്നും, സമീപ ഭാവിയിലും ഇതേ അവസ്ഥ തുടരുമെന്നും യൂറോപ്യൻ യൂണിയൻ (ഇയു) സ്റ്റാറ്റിസ്റ്റിക് ഡിപ്പാർട്ടമെന്റ് യൂറോസ്റ്റാറ്റ് പറയുന്നു. 1.72 ലക്ഷം പേരുടെ കുറവാണ് ഒരു വർഷം കൊണ്ട് ഇയുവിൽ ഉണ്ടായിരിക്കുന്നത്....
ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈക്കോ ജനറൽ മാനേജറാക്കിയതിൽ അതൃപ്തിയറിയിച്ച് ഭക്ഷ്യമന്ത്രി
ശ്രീറാം വെങ്കിട്ടരാമന്റെ സപ്ലൈക്കോയിലെ നിയമനത്തിൽ അതൃപ്തിയുമായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. വിവാദത്തിലുള്ള ഉദ്യോഗസ്ഥൻ വകുപ്പിലെത്തുന്നത് അറിയിച്ചില്ലെന്നാണ് പരാതി. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയിൽ ജിആർ അനിൽ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ്...
കാക്കിപ്പട – ആഗസ്റ്റ് എട്ടിന് ആരംഭിക്കുന്നു
പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതിസംവിധാനം ചെയ്യുന്ന 'കാക്കിപ്പട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് എട്ട് തിങ്കളാഴ്ച്ച തിരുവനന്തപുരത്താരംഭിക്കുന്നു.എസ്.വി.പ്രൊഡക്ഷൻ സിൻ്റ ബാനറിൽ ഷെജി വലിയകത്ത് ഈ ചിത്രം...
മങ്കി പോക്സ് പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സീറം ഇൻസ്റ്റിറ്റ്യൂട്ട്
ഡൽഹി: മങ്കി പോക്സ് പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അധർ പൂനെവാല. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അധർ പുനെവാലയുടെ പ്രതികരണം. വാക്സിൻ വികസിപ്പിക്കാൻ...
രാജ്യാന്തര ടി20യിൽ ഏറ്റവും കൂടുതല് വിജയങ്ങളുള്ള ഇന്ത്യന് ക്യാപ്റ്റന് എന്ന റെക്കോര്ഡ് ഇനി ഹര്മന്പ്രീത് കൗറിന്
ബര്മിംഗ്ഹാം: രാജ്യാന്തര ടി20യിൽ ഏറ്റവും കൂടുതല് വിജയങ്ങളുള്ള ഇന്ത്യന് ക്യാപ്റ്റന് എന്ന റെക്കോര്ഡ് ഇനി ഹര്മന്പ്രീത് കൗറിന് സ്വന്തം. ഇന്ത്യന് പുരുഷ ടീമിന്റെ മുന് ഇതിഹാസ നായകന് എം എസ് ധോണിയേയാണ് വനിതാ ടീം...









































