കേരളം കോവിഡ് കണക്ക് നൽകുന്നില്ലെന്ന കേന്ദ്രസർക്കാർ വാദം തെറ്റെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളം കോവിഡ് കണക്ക് നൽകുന്നില്ലെന്ന കേന്ദ്രസർക്കാർ വാദം തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാർ കോവിഡ് കണക്കുകൾ കൃത്യമായി അവലോകനം ചെയ്ത് കേന്ദ്രത്തെ അറിയിക്കുന്നുണ്ട്. അത് പരിശോധിക്കേണ്ടത് കേന്ദ്രമാണ്. അതു ചെയ്യാതെ...
”സ്വന്തമായി തോക്കുള്ള സംസ്ഥാനത്തെ ഏക വില്ലേജ് ഓഫിസ് – ‘വണ്ടന്മേട് ‘ (ഇടുക്കി ജില്ല)
അപേക്ഷയുമായി വരുന്നവരെ ‘വെടിവെച്ചിടാനല്ല’ ഈ തോക്ക്.. തോക്കെടുക്കാനും ചൂണ്ടാനും ഉപയോഗിക്കാനും അനുവാദം വില്ലേജ് ഓഫിസർക്കു മാത്രം.സ്വന്തമായി തോക്കുള്ള സംസ്ഥാനത്തെ ഏക വില്ലേജ് ഓഫിസ് ഇടുക്കി ജില്ലയിലെ വണ്ടൻമേടാണ്.
വണ്ടൻമേട് വില്ലേജ് ഓഫിസ്രാജഭരണകാലത്തു നൽകിയതാണ് ഈ...
സമയം കൂടുതല്‍ ചോദിക്കുന്നത് വ്യാജ തെളിവുണ്ടാക്കാൻ; തുടരന്വേഷണത്തിനു കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനു കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ്. വ്യാജ തെളിവുണ്ടാക്കാനാണു സമയം കൂടുതല്‍ ചോദിക്കുന്നതെന്ന് ദിലീപ് മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. വിശദമായ അന്വേഷണം ആവശ്യമാണെന്നും തുടരന്വേഷണത്തിന് മൂന്നുമാസം കൂടി...
യു.എ.ഇ.യിൽ കെട്ടിട വാടക നിരക്ക് ഉയർന്നു തുടങ്ങി
ദുബായ് : യു.എ.ഇ.യിൽ കോവിഡ് കേസുകൾ കുറയുകയും റിയൽ എസ്റ്റേറ്റ് മേഖല വീണ്ടും ഉണരുകയും ചെയ്തതോടെ കെട്ടിട വാടക നിരക്കും ഉയർന്നുതുടങ്ങി. ദുബായിലെ മിക്ക താമസകെട്ടിടങ്ങളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും വാടകനിരക്ക് കോവിഡിന് മുമ്പുള്ള...
ഈസ്റ്റര്‍ വാരാന്ത്യത്തില്‍ നടന്ന മൂന്ന് മാസ്സ് ഷൂട്ടിങ്ങില്‍ രണ്ട് മരണം
പിറ്റ്‌സ്ബര്‍ഗ്: സൗത്ത്കരോലിന, പിറ്റ്‌സ്ബര്‍ഗ്, ഹാംപ്ടണ്‍ കൗണ്ടി തുടങ്ങിയ സ്ഥലങ്ങളില്‍ ഈസ്റ്റര്‍ വാരാന്ത്യത്തില്‍ നടന്ന മൂന്ന് മാസ്സ് ഷൂട്ടിങ്ങില്‍ രണ്ടു കൗമാരക്കാര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ...
ന്യൂഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍
ലഖ്‌നൗ: ന്യൂഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിലും പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് യു.പി. മുഖ്യമന്ത്രി യോഗി...
ഷാഫി-സിന്ധുരാജ് ചിത്രം ആരംഭിച്ചു
പ്രശസ്ത സംവിധായകനായ ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ പതിനെട്ട് തിങ്കളാഴ്ച്ച പാലക്കാട് കൊല്ലങ്കോട് ആന മാരി കോട്ടയമ്പലം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങോടെ ആരംഭിച്ചു.അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും...
മാധ്യമ പ്രവർത്തകൻ നികേഷ് കുമാറിൻറെ ഭാര്യയ്ക്കും കുഞ്ഞിനും നേരെ വധശ്രമം
കൊച്ചി: പ്രശസ്ത മാധ്യമ പ്രവർത്തകൻ നികേഷ് കുമാറിൻറെ ഭാര്യയ്ക്കും കുഞ്ഞിനും നേരെ വധശ്രമം. കഴിഞ്ഞ ദുഃഖവെള്ളി ദിവസം വെളുപ്പിനെ കൊച്ചിയിലെ കാക്കനാടുള്ള അമ്മയുടെ ഫ്ലാറ്റിൽ നിന്നും നടന്നു പള്ളിയിലേക്ക് പോകുന്ന വഴി ഒരു...
ഈസ്റ്റർ വാരാന്ത്യത്തില്‍ മൂന്നു മാസ്സ് ഷൂട്ടിങ്ങിൽ 2 മരണം, 30 പേക്ക് പരിക്ക്
പിറ്റസ്ബർഗ് : സൗത്ത്കരോലിന,പിറ്റ്സ്ബർഗ് , ഹാംപ്ടണ്‍ കൗണ്ടി,തുടങ്ങിയ സ്ഥലങ്ങളിൽ ഈസ്റ്റര്‍ വാരാന്ത്യത്തില്‍ നടന്ന മൂന്ന് മാസ്സ് ഷൂട്ടിങ്ങിൽ രണ്ടു കൗമാരക്കാർ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു ഞായറാഴ്ചപുലര്‍ച്ചെ ഹാംപ്ടണ്‍ കൗണ്ടിയിലെ...
മയോ ക്ലിനിക്കിലെ ചികിൽസയ്ക്കായി അമേരിക്കയിലേക്കു പോകാന്‍ മുഖ്യമന്ത്രി കേന്ദ്രത്തോട് അനുമതി തേടി
തിരുവനന്തപുരം: മയോ ക്ലിനിക്കിലെ ചികിൽസയ്ക്കായി ഈ മാസം 23ന് അമേരിക്കയിലേക്കു പോകാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് അപേക്ഷ നൽകി. വിദേശകാര്യമന്ത്രാലയത്തിനാണ് അനുമതിക്കായി അപേക്ഷ നൽകിയത്. ഏപ്രിൽ 23 മുതൽ മേയ് മാസം...







































