സംസ്ഥാനത്ത് ഇന്ന് 11,150 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു; 8592 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില് ഇന്ന് 11,150 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,151 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 41 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,689 പേര്ക്ക്...
മുൻ ഓസീസ് ക്രിക്കറ്റ് താരം മൈക്കൽ സ്ലേറ്റർ ഗാർഹിക പീഡനക്കേസിൽ അറസ്റ്റിൽ
സിഡ്നി: ഓസ്ട്രേലിയയുടെ മുൻ താരവും ഇപ്പോൾ കമന്റേറ്ററുമായ മൈക്കൽ സ്ലേറ്ററിനെ ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സിഡ്നിയിലെ വസതിയിൽനിന്നാണ് താരത്തെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച സംഭവിച്ച ചില സംഭവവികാസങ്ങളുടെ...
മനുഷ്യനില് പന്നിയുടെ വൃക്ക മാറ്റിവെക്കല് പരീക്ഷണം; ചരിത്രമെഴുതി യു.എസ് സര്ജന്മാര്
യു.എസ്: ലോകത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില് മനുഷ്യനില് പന്നിയുടെ വൃക്ക മാറ്റിവെക്കല് ശസ്ത്രക്രിയ വിജയകരമായി പൂര്ത്തിയാക്കി. ന്യൂയോര്ക്ക് സിറ്റിയിലെ എന്.വൈ.യു. ലാങ്കോണ് ഹെല്ത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്ക മരണം സംഭവിച്ച ഒരു സ്ത്രീയിലായിരുന്നു പരീക്ഷണം....
പ്രണയം നടിച്ച് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പ്രതികൾ പിടിയിലായി
കോഴിക്കോട്: കുറ്റ്യാടി കായത്തൊടിയിൽ വിദ്യാര്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. ഒക്ടോബർ 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കായത്തൊടി സ്വദേശികളായ മൂന്നുപേരും ഒരു കുറ്റ്യാടി സ്വദേശിയും പിടിയിലായി.
പെൺകുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടു പോയി കാട്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന്...
പ്രിയങ്കയുടെ യാത്ര തടഞ്ഞ് യുപി പൊലീസ്; നേരത്തേ അനുമതി വാങ്ങാത്തതിനാൽ തടഞ്ഞതെന്ന് വിശദീകരണം
ന്യൂഡൽഹി: പൊലീസ് കസ്റ്റഡിയിൽ മരിച്ചയാളുടെ കുടുംബത്തെ കാണാൻ പുറപ്പെട്ട കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യാത്രയ്ക്കിടെ തടഞ്ഞു. യുപിയിലെ ആഗ്രയിലേക്കു പുറപ്പെട്ട പ്രിയങ്കയെ ലക്നൗ– ആഗ്ര എക്സ്പ്രസ് വേയിലെ ടോൾ പ്ലാസയിലാണു തടഞ്ഞത്.
ലഖിംപുർ...
കന്യാസ്ത്രീകള്ക്ക് നേരെ ആക്രമണം നടത്തിയ ഹിന്ദു യുവവാഹിനി പ്രവര്ത്തകർക്കെതിരേ പരാതി
ലഖ്നൗ: ഉത്തര്പ്രദേശില് കന്യാസ്ത്രീകള്ക്കുനേരെ ആക്രമണം. മിര്പൂര് കാത്തോലിക് മിഷന് സ്കൂളിലെ പ്രിന്സിപ്പല് സിസ്റ്റര് ഗ്രേസി മോണ്ടീറോയും സഹപ്രവര്ത്തക സിസ്റ്റര് റോഷ്നി മിന്ജുമാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം നടന്നത്. ഹിന്ദു യുവവാഹിനി പ്രവര്ത്തകരാണ്...
ദുരിതബാധിതരുടെ ചികിത്സാ സഹായത്തില് അവ്യക്തത, കുടുംബങ്ങളെ പൂര്ണമായി സര്ക്കാര് ഏറ്റെടുക്കണം: ഡീന് കുര്യാക്കോസ്
കോട്ടയം: ഉരുള്പൊട്ടല് ദുരിതബാധിതരുടെ ചികിത്സാ സഹായത്തില് അവ്യക്തതയെന്ന് ഡീന് കുര്യാക്കോസ് എംപി. 50 ശതമാനത്തില് താഴെ പരുക്കുള്ളവര്ക്ക് നല്കുന്നത് 50,000 രൂപ മാത്രമാണ്. ഇത് ഒന്നിനും തികയില്ലെന്നും കുടുംബങ്ങളെ പൂര്ണമായി സര്ക്കാര് ഏറ്റെടുക്കണമെന്നും...
മാറ്റത്തിന് ഒരുങ്ങി ഫെയ്സ്ബുക്ക്, പേരും മാറുമെന്ന് സൂചന
ന്യൂയോര്ക്ക്: ഫെയ്സ്ബുക്ക് അതിന്റെ ബ്രാന്ഡ് നെയിം മാറ്റാന് പദ്ധതിയിടുന്നതായി റിപ്പോര്ട്ട്. ഇന്സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ ഉടമസ്ഥത കൂടിയുള്ള ഫെയ്സ്ബുക്ക് പുതിയ പേര് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഒക്ടോബര് 28-ന് നടക്കുന്ന ഫെയ്സ്ബുക്കിന്റെ വാര്ഷിക കണക്ട്...
സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 23,24,25 തീയതികളിൽ
ഡബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം 2021 ഒക്ടോബർ 23,24,25 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ നടക്കും. ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ്...
സംസ്ഥാനത്ത് ഇന്ന് 7643 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു; 10,488 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില് ഇന്ന് 7643 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,408 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 44 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7166 പേര്ക്ക്...







































