പ്രണയാഭ്യർഥന നിരസിച്ച ഏട്ടാം ക്ലാസുകാരിയെ നടുറോഡിൽ കുത്തിക്കൊന്നു
മുംബൈ: പുണെയിലെ ബിബ്വേവാദിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ഏട്ടാം ക്ലാസുകാരിയെ നടുറോഡിൽ വച്ച് യുവാവ് കുത്തിക്കൊന്നു. പെൺകുട്ടിയുടെ അകന്ന ബന്ധു കൂടിയായ 22 വയസുള്ള ശുഭം ഭഗവതാണ് (ഋഷികേശ്) ആണ് പ്രതി. ഇന്നലെ...
ഉത്ര വധക്കേസ്; സൂരജിന് 17 വർഷം തടവിനുശേഷം ഇരട്ട ജീവപര്യന്തം
കൊല്ലം: അഞ്ചല് ഉത്ര വധക്കേസില് പ്രതി ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം വിധിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. കൊല്ലം ആറാം അഡീഷണല് സെഷന്സ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷ...
നിയമസഭാ കയ്യാങ്കളി: വിടുതൽ ഹർജി തള്ളി, മന്ത്രി ശിവൻകുട്ടി ഉള്പ്പെടെയുള്ളവർ വിചാരണ നേരിടണം
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളി. മന്ത്രി വി.ശിവൻകുട്ടി ഉള്പ്പെടെ പ്രതിപട്ടികയിലുള്ള ആറുപേരും വിചാരണ നേരിടണം. സഭയിൽ പ്രതിഷേധ പ്രകടനം മാത്രമാണ് നടത്തിയത് എന്നാണ് പ്രതികൾ വിടുതൽ...
യുവതികൾക്ക് സൗജന്യ ഗർഭനിരോധന മാർഗ്ഗങ്ങൾ ലഭ്യമാക്കും
ഐറിഷ് ഫാർമസി യൂണിയൻ (ഐപിയു) അടുത്ത ഓഗസ്റ്റ് മുതൽ സ്ത്രീകൾക്ക് സൗജന്യ ഗർഭനിരോധന നിയമം നടപ്പാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഗർഭനിരോധന ഗുളിക ഒരു കുറിപ്പടി ഇല്ലാതെ സ്ത്രീകൾക്ക് ലഭ്യമാക്കണമെന്ന് പറഞ്ഞു.
ഇന്നത്തെ...
ഫോർ മ്യൂസിക്സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി…
ഫോർ മ്യൂസിക്സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ഫോർ മ്യൂസിക്സ് ഈണമിട്ട, ഫോർ മ്യൂസിക്സിലെ ബിബിയും ഏൽദോസും രചന നിർവ്വഹിച്ച "ചെന്താമരപൂവേ" എന്ന പെപ്പി സോങ് പാടി...
സംസ്ഥാനത്ത് ഇന്ന് 7823 പേര്ക്ക് കോവിഡ്; 12,490 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7823 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 9.09 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,031 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 35 പേര് സംസ്ഥാനത്തിന്...
പോരാട്ടങ്ങൾക്ക് പിന്തുണയുണ്ടാകും; ആയിഷ സുൽത്താനയ്ക്ക് മുഖ്യമന്ത്രിയുടെ വാഗ്ദാനം
തിരുവനന്തപുരം: ലക്ഷദ്വീപ് ജനങ്ങളുടെ ആവശ്യങ്ങൾക്കായുള്ള ആയിഷ സുൽത്താനയുടെ പോരാട്ട വിശേഷങ്ങളെ കുറിച്ച് അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിൽ പോരാട്ടങ്ങൾക്ക് പിന്തുണയുണ്ടാകുമെന്ന വാഗ്ദാനവും മുഖ്യമന്ത്രി നൽകിയതായി ആയിഷ സുൽത്താന മാദ്ധ്യമങ്ങളെ...
പൊതു ഇടങ്ങളിൽ കൊടിമരങ്ങള് സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി; സര്ക്കാര് നിലപാട് അറിയിക്കണം
കൊച്ചി: കേരളത്തിന്റെ മുക്കിലും മൂലയിലും പൊതു ഇടങ്ങളില് കൊടിമരങ്ങളാണെന്നും ഇത്തരം കൊടിമരങ്ങള് പലപ്പോഴും ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നു എന്നും ഹൈക്കോടതി. റോഡ് അരികിലും പൊതു ഇടങ്ങളിലും കൊടിമരങ്ങള് സ്ഥാപിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ജസ്റ്റിസ് ദേവന്...
കുട്ടികൾക്ക് കോവാക്സിന് കുത്തിവെക്കാം: അടിയന്തര ഉപയോഗത്തിന് ശുപാര്ശ
ന്യൂഡല്ഹി: രാജ്യത്തെ രണ്ട് മുതല് 18 വയസുവരെ പ്രായമുള്ള കുട്ടികള്ക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിന് കുത്തിവെക്കാമെന്ന് ഡ്രഗ് റെഗുലേറ്ററുടെ സബ്ജക്ട് എക്സ്പെര്ട്ട് കമ്മിറ്റി ശുപാര്ശ ചെയ്തു. അടിയന്തര ഉപയോഗത്തിനാണ് ശുപാര്ശ.
ഈ ശുപാര്ശ ഡ്രഗ്സ്...
രാഷ്ട്രീയക്കണ്ണുകളിലൂടെ കാണുമ്പോഴാണ് മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നത്: പ്രധാനമന്ത്രി
ന്യൂഡൽഹി: രാഷ്ട്രീയക്കണ്ണുകളിലൂടെ കാണുമ്പോഴാണ് മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതെന്ന്പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ 28-മത് സ്ഥാപകദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ വിഷയത്തിൽ സെലക്ടീവ് ആകുന്നത് ജനാധിപത്യത്തിന് ദോഷകരമാണെന്നും ചിലർ മനുഷ്യാവകാശ...







































